Chernnidume Njaan Swargga Lyrics Song Chords PPT-ചേർന്നിടുമേ ഞാൻ സ്വർഗ്ഗ

ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻ
തീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതം

പ്രത്യാശയോടീ യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെ
നിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ

വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾ
ഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും

ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽ
ഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്

ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെ
വേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ

വേഗം വരാം ഞാൻ വീടൊരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെ
എപ്പോൾ വരും നീയെൻ പ്രിയഭവനം കാൺമാനാശയേറുന്നേ

Print & View Presenter

Chernnidume Njaan Swargga Lyrics Song Chords PPT-ചേർന്നിടുമേ ഞാൻ സ്വർഗ്ഗ Lyrics in Manglish

Chernnidume njan swarga Kanaanil
Priyanodothu vasippaan
Theerum samastha kleshavum avide
Nikkerum santhosham sathatham

Prathyashayodee ihathe vittavaraam
Parishuddhar sangham undavide
Nithyathayodavar mukhangal oronnnum
Kaanum niyatham modamathe

Vin dootha sainyam niranirayaay ninnu
Nimisham sthuthi cheythidumbol
Impam dhwanikkum madhura sangeetham
Naadhanumaay chernnaalapikkum

Jeevajala nadi palunkinothu ozhukum
Jeevatharukkal athin karayil
Eekum niranthara phalam athin ilakal
Nalkum saukhyam jaathikalkku

Ee bhoovil sankada duritha bhaarathaal
Kanneer thookiya than priyaye
Vegam karangalilentheedum arum
Manalan thuvarum aval kanneer

Vegam varaam njan veedorukkiya pin
Ennuracheythu gamichavane
Eppol varum neeyen priya bhavanam
Kaanmaan aashayerunne

Chernnidume Njaan Swargga Lyrics Song Chords PPT-ചേർന്നിടുമേ ഞാൻ സ്വർഗ്ഗ Lyrics in Malayalam and Manglish

ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ
പ്രിയനോടൊത്തു വസിപ്പാൻ
Chernnidume njan swarga Kanaanil
Priyanodothu vasippaan

തീരും സമസ്ത ക്ലേശവുമവിടെ
നിക്കേറും സന്തോഷം സതതം
Theerum samastha kleshavum avide
Nikkerum santhosham sathatham

പ്രത്യാശയോടീ യിഹത്തെ വിട്ടവരാം
പരിശുദ്ധർ സംഘമുണ്ടവിടെ
Prathyashayodee ihathe vittavaraam
Parishuddhar sangham undavide

നിത്യതയോടവർ മുഖങ്ങളോരോന്നും
കാണും നിയതം മോദമതേ
Nithyathayodavar mukhangal oronnnum
Kaanum niyatham modamathe

വിൺ ദൂതസൈന്യം നിരനിരയായ് നിന്നു
നിമിഷം സ്തുതി ചെയ്തിടുമ്പോൾ
Vin dootha sainyam niranirayaay ninnu
Nimisham sthuthi cheythidumbol

ഇമ്പം ധ്വനിക്കും മധുരസംഗീതം
നാഥനുമായ് ചേർന്നാലപിക്കും
Impam dhwanikkum madhura sangeetham
Naadhanumaay chernnaalapikkum

ജീവജലനദി പളുങ്കിനൊത്തൊഴുകും
ജീവതരുക്കളതിൻ കരയിൽ
Jeevajala nadi palunkinothu ozhukum
Jeevatharukkal athin karayil

ഏകും നിരന്തരഫലം അതിന്നലകൾ
നൽകും സൗഖ്യം ജാതികൾക്ക്
Eekum niranthara phalam athin ilakal
Nalkum saukhyam jaathikalkku

ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ
കണ്ണീർ തൂകിയ തൻ പ്രിയയെ
Ee bhoovil sankada duritha bhaarathaal
Kanneer thookiya than priyaye

വേഗം കരങ്ങളിലേന്തിടുമരുമ
മണാളൻ തുവരുമവൾ കണ്ണീർ
Vegam karangalilentheedum arum
Manalan thuvarum aval kanneer

വേഗം വരാം ഞാൻ വീടൊരുക്കിയ പിൻ
എന്നുരചെയ്തു ഗമിച്ചവനെ
Vegam varaam njan veedorukkiya pin
Ennuracheythu gamichavane

എപ്പോൾ വരും നീയെൻ പ്രിയഭവനം
കാൺമാനാശയേറുന്നേ
Eppol varum neeyen priya bhavanam
Kaanmaan aashayerunne

Chernnidume Njaan Swargga Lyrics Song Chords PPT-ചേർന്നിടുമേ ഞാൻ സ്വർഗ്ഗ Lyrics in Malayalam and English

ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ
പ്രിയനോടൊത്തു വസിപ്പാൻ
I will join in heavenly Canaan
To dwell together with my beloved

തീരും സമസ്ത ക്ലേശവുമവിടെ
നിക്കേറും സന്തോഷം സതതം
All sufferings will end there
Everlasting joy will overflow

പ്രത്യാശയോടീ യിഹത്തെ വിട്ടവരാം
പരിശുദ്ധർ സംഘമുണ്ടവിടെ
Those who left this world with hope
A holy gathering is there

നിത്യതയോടവർ മുഖങ്ങളോരോന്നും
കാണും നിയതം മോദമതേ
Their faces will shine forever
Filled always with perfect joy

വിൺ ദൂതസൈന്യം നിരനിരയായ് നിന്നു
നിമിഷം സ്തുതി ചെയ്തിടുമ്പോൾ
Angelic hosts stand in rows
Praising Him every moment

ഇമ്പം ധ്വനിക്കും മധുരസംഗീതം
നാഥനുമായ് ചേർന്നാലപിക്കും
Sweet melodies will resound
Singing together with the Lord

ജീവജലനദി പളുങ്കിനൊത്തൊഴുകും
ജീവതരുക്കളതിൻ കരയിൽ
The river of living water flows clear
Beside the tree of life

ഏകും നിരന്തരഫലം അതിന്നലകൾ
നൽകും സൗഖ്യം ജാതികൾക്ക്
It gives fruit without ceasing
Its leaves bring healing to nations

ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ
കണ്ണീർ തൂകിയ തൻ പ്രിയയെ
The beloved who wept on this earth
Under sorrow and heavy burdens

വേഗം കരങ്ങളിലേന്തിടുമരുമ
മണാളൻ തുവരുമവൾ കണ്ണീർ
The bridegroom will lift her quickly
And wipe away her tears

വേഗം വരാം ഞാൻ വീടൊരുക്കിയ പിൻ
എന്നുരചെയ്തു ഗമിച്ചവനെ
I will come soon after preparing a home
So He said and went away

എപ്പോൾ വരും നീയെൻ പ്രിയഭവനം
കാൺമാനാശയേറുന്നേ
When will You come my beloved Lord
My heart longs to see that home

Tags

ചേർന്നിടുമേ ഞാൻ സ്വർഗ്ഗ , Chernnidume Njaan Swargga ,ചേർന്നിടുമേ ഞാൻ സ്വർഗ്ഗ ,Chernnidume Njaan Swargga Lyrics Song Chords PPT-ചേർന്നിടുമേ ഞാൻ സ്വർഗ്ഗ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create