Cheriya Aattin Kuttame Lyrics Song Chords PPT-ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി

ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
ഭയപ്പെടേണ്ടിനി-നാം ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്

1 കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾ
നഷ്ടമായ ജീവിതപടകു കാണുമ്പോൾ
ഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾ
കണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ

2 ഉയരം കൂട്ടും ശത്രു തന്റെ കഴുകു മരങ്ങൾ
എന്നാൽ നിയമം മാറ്റ‍ും രേഖ മാറ്റ‍ും യേശുവിൻ കൈകൾ
വെളിപ്പെട്ടീടും ദൈവ പൈതലിന്റെ മറുപടി
തകർന്നുപോകും ശത്രുവിന്റെ ശക്തി ശ്രമങ്ങൾ

3 മാറി നിൽക്കും സാഗരജലം മതിലുപോൽ
നേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ
ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാം
പിൻ മാറുകില്ല വേല ചെയ്യും യേശുവിന്നായ്

Print & View Presenter

Cheriya Aattin Kuttame Lyrics Song Chords PPT-ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി Lyrics in Manglish

Cheriya aattin koottame bhayappedendini
Karuthum Karthaneshuvalle koodeyullathu
Bhayappedendini – naam bhayappedendini
Karuthum Karthaneshuvalle koodeyullathu

Kashta-nashta shodhanakal eri varumbol
Nashtamaaya jeevitha padaku kaanumbol
Orthiduu nee Yosephin uyarnna kattakal
Kandeeduka vishwasathin pon chenkol munnil

Uyaram koottum shathru thante kazhuku marangal
Ennaal niyamam maattum rekha maattum Yeshuvin kaikal
Velippetteedum Daiva paithalinte marupadi
Thakarnnu pokum shathruvinte shakthi shramangal

Maari nilkkum saagara jalam mathilupol
Nerpaatha nalkum raksha yekum Yeshuvin kaikal
Onnu njan arinjidunnu Daivam snehamaam
Pinmaarukilla vela cheyyum Yeshuvinnaay

Cheriya Aattin Kuttame Lyrics Song Chords PPT-ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി Lyrics in Malayalam and Manglish

ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
ഭയപ്പെടേണ്ടിനി – നാം ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
Cheriya aattin koottame bhayappedendini
Karuthum Karthaneshuvalle koodeyullathu
Bhayappedendini – naam bhayappedendini
Karuthum Karthaneshuvalle koodeyullathu

കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾ
നഷ്ടമായ ജീവിതപടകു കാണുമ്പോൾ
ഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾ
കണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ
Kashta-nashta shodhanakaleri varumbol
Nashtamaaya jeevitha padaku kaanumbol
Orthiduu nee Yosephin uyarnna kattakal
Kandeeduka vishwasathin pon chenkol munnil

ഉയരം കൂട്ടും ശത്രു തന്റെ കഴുകു മരങ്ങൾ
എന്നാൽ നിയമം മാറ്റും രേഖ മാറ്റും യേശുവിൻ കൈകൾ
വെളിപ്പെട്ടീടും ദൈവ പൈതലിന്റെ മറുപടി
തകർന്നുപോകും ശത്രുവിന്റെ ശക്തി ശ്രമങ്ങൾ
Uyaram koottum shathru thante kazhuku marangal
Ennaal niyamam maattum rekha maattum Yeshuvin kaikal
Velippetteedum Daiva paithalinte marupadi
Thakarnnu pokum shathruvinte shakthi shramangal

മാറി നിൽക്കും സാഗരജലം മതിലുപോൽ
നേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ
ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാം
പിൻമാറുകില്ല വേല ചെയ്യും യേശുവിന്നായ്
Maari nilkkum saagara jalam mathilupol
Nerpaatha nalkum raksha yekum Yeshuvin kaikal
Onnu njan arinjidunnu Daivam snehamaam
Pinmaarukilla vela cheyyum Yeshuvinnaay

Cheriya Aattin Kuttame Lyrics Song Chords PPT-ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി Lyrics in Malayalam and English

ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
ഭയപ്പെടേണ്ടിനി – നാം ഭയപ്പെടേണ്ടിനി
കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
Little flock, do not be afraid anymore,
For the Lord Jesus who cares is with us.
Do not be afraid — let us not be afraid,
For the caring Lord Jesus is with us.

കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾ
നഷ്ടമായ ജീവിതപടകു കാണുമ്പോൾ
ഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾ
കണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ
When trials, troubles, and losses increase
When you see your life’s boat shattered
Remember the heights to which Joseph was raised
And behold before you the golden scepter of faith

ഉയരം കൂട്ടും ശത്രു തന്റെ കഴുകു മരങ്ങൾ
എന്നാൽ നിയമം മാറ്റും രേഖ മാറ്റും യേശുവിൻ കൈകൾ
വെളിപ്പെട്ടീടും ദൈവ പൈതലിന്റെ മറുപടി
തകർന്നുപോകും ശത്രുവിന്റെ ശക്തി ശ്രമങ്ങൾ
The enemy may raise high his proud standards,
But Jesus’ hands change laws and rewrite boundaries.
The answer of God’s child will be revealed,
And the enemy’s mighty efforts will be shattered.

മാറി നിൽക്കും സാഗരജലം മതിലുപോൽ
നേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ
ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാം
പിൻമാറുകില്ല വേല ചെയ്യും യേശുവിന്നായ്
The sea will stand aside like a wall
Jesus’ hands will give a straight path and bring salvation.
One thing I surely know — God is love
I will not turn back; I will serve for Jesus alone.

Tags

ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി, Cheriya Aattin Kuttame ,ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി ,Cheriya Aattin Kuttame Lyrics Song Chords PPT-ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create