Charayam Kudikkaruthe Dhanam Lyrics Song Chords PPT -ചാരായം കുടിക്കരുതേ

ചാരായം കുടിക്കരുതേ
ധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും-
അതുകൊണ്ട് ചാരായം

ഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലും
ഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലും
മദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടും
അതുകൊണ്ട്

കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലും
തട്ടിക്കൊണ്ടുപോയി-കിട്ടും വില വാങ്ങിച്ച്
പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ-
കഷ്ട മാണതു കൊണ്ടു

ഷാപ്പിൽ കേറിക്കുടിച്ചു-വേലി പിടിച്ചൊടിച്ചു
പോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു-
വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്

എത്ര നല്ല പണക്കാരിൽ-പലരുമീയുലകിൽ
എത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽ
മാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽ
സൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം

Print & View Presenter

Charayam Kudikkaruthe Dhanam Lyrics Song Chords PPT -ചാരായം കുടിക്കരുതേ Lyrics in Manglish

Chaaraayam kudikkaruthe
Dhanam nashicheedum maanakkedu bhavicheedum
Athukondu chaaraayam

Udhyogasthanaayaalum vidwanaayirunnaalum
Gadhya-padhya krithikkokke ganyanaayi bhavichaalum
Madhyapaanam thudangiyaal sampaadhyaṁ nashicheedum
Athukondu

Kuttikkaalaththu kunjinitta valayennaalum
Thattikkondupoyi kittum vila vaangichu
Potte pullennum cholli mattithu thudangiyaal
Kashtamaanathu kondu

Shaappil kerikkudichu veli pidichodichu
Policekaar pidichu stationil kondu adachu
Venduvolam muthukathittadiykkumennathu kondu

Ethra nalla panakkaaril palarumee ulakil
Ethra vegam dharidraraayi theernnathu nee orkukil
Maathram polum kudikkaathe kurishin chuvattil
Soothram ellaam kalanju nee varikayee samayam

Charayam Kudikkaruthe Dhanam Lyrics Song Chords PPT -ചാരായം കുടിക്കരുതേ Lyrics in Malayalam and Manglish

ചാരായം കുടിക്കരുതേ
ധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും
അതുകൊണ്ട് ചാരായം
കുടിക്കരുതേ
Chaaraayam kudikkaruthe
Dhanam nashicheedum maanakkedu bhavicheedum
Athukondu chaaraayam
Kudikkaruthe

ഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലും
ഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലും
മദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടും
അതുകൊണ്ട്
Udhyogasthanaayaalum vidwanaayirunnaalum
Gadhya-padhya krithikkokke ganyanaayi bhavichaalum
Madhyapaanam thudangiyaal sampaadhyam nashicheedum
Athukondu

കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലും
തട്ടിക്കൊണ്ടുപോയി കിട്ടും വില വാങ്ങിച്ച്
പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ
കഷ്ടമാണതു കൊണ്ട്
Kuttikkaalaththu kunjinitta valayennaalum
Thattikkondupoyi kittum vila vaangichu
Potte pullennum cholli mattithu thudangiyaal
Kashtamaanathu kondu

ഷാപ്പിൽ കേറിക്കുടിച്ചു വേലി പിടിച്ചൊടിച്ചു
പോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു
വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്
Shaappil kerikkudichu veli pidichodichu
Policekaar pidichu stationil kondu adachu
Venduvolam muthukathittadiykkumennathu kondu

എത്ര നല്ല പണക്കാരിൽ പലരുമീയുലകിൽ
എത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽ
മാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽ
സൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം
Ethra nalla panakkaaril palarumee ulakil
Ethra vegam dharidraraayi theernnathu nee orkukil
Maathram polum kudikkaathe kurishin chuvattil
Soothram ellaam kalanju nee varikayee samayam

Charayam Kudikkaruthe Dhanam Lyrics Song Chords PPT -ചാരായം കുടിക്കരുതേ Lyrics in Malayalam and English

ചാരായം കുടിക്കരുതേ
ധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും
അതുകൊണ്ട് ചാരായം
കുടിക്കരുതേ
Do not drink liquor
It will destroy wealth and bring disgrace
Therefore, liquor
Do not drink

ഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലും
ഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലും
മദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടും
അതുകൊണ്ട്
Even if one is an officer or a scholar
Even if one is renowned for prose and poetry
If drinking begins, all earnings will be ruined
Therefore

കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലും
തട്ടിക്കൊണ്ടുപോയി കിട്ടും വില വാങ്ങിച്ച്
പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ
കഷ്ടമാണതു കൊണ്ട്
Even the bangles worn by a child in infancy
Will be stolen and sold for whatever price they fetch
When one begins to squander things saying “let it go”
It leads only to misery

ഷാപ്പിൽ കേറിക്കുടിച്ചു വേലി പിടിച്ചൊടിച്ചു
പോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു
വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്
Entering toddy shops, drinking and breaking fences
The police will catch and lock you in the station
They will beat your back as much as they please
Therefore

എത്ര നല്ല പണക്കാരിൽ പലരുമീയുലകിൽ
എത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽ
മാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽ
സൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം
Remember how many once-wealthy people in this world
Have quickly become poor
Without drinking even a drop, come to the foot of the Cross
Casting away every deceit, come now

Tags

ചാരായം കുടിക്കരുതേ, Charayam Kudikkaruthe Dhanam ,ചാരായം കുടിക്കരുതേ ,Charayam Kudikkaruthe Dhanam Lyrics Song Chords PPT-ചാരായം കുടിക്കരുതേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create