Changile Chorakonde Avan Lyrics Song Chords PPT -ചങ്കിലെ ചോരകൊണ്ടു അവനെന്നേയും

ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു
ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു

1 നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ
കണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ

2 ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു
കണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തു

3 ഈവിധം നന്മ ചെയ്ത എന്റെകാരുണ്യരക്ഷകനെ
തങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നു

4 കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ്
സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകി

5 തങ്കമാം പൊൻപിറാവേ-ശങ്ക കൂടാതെ വന്നു
പൊൻചിറകു വിരിക്ക-ആശ്വാസം ഞാൻ പ്രാപിക്കാൻ

Print & View Presenter

Changile Chorakonde Avan Lyrics Song Chords PPT -ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Lyrics in Manglish

None

Changile Chorakonde Avan Lyrics Song Chords PPT -ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Lyrics in Malayalam and Manglish

None

Changile Chorakonde Avan Lyrics Song Chords PPT -ചങ്കിലെ ചോരകൊണ്ടു അവനെന്നേയും Lyrics in Malayalam and English

None

Tags

ചങ്കിലെ ചോരകൊണ്ടു അവനെന്നേയും, Changile Chorakonde Avan ,ചങ്കിലെ ചോരകൊണ്ടു അവനെന്നേയും,Changile Chorakonde Avan Lyrics Song Chords PPT-ചങ്കിലെ ചോരകൊണ്ടു അവനെന്നേയും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create