Blesson Memana Lyrics Song Chords PPT -നന്ദിയോടെ ആരാധിക്കാം

നന്ദിയോടെ ആരാധിക്കാം
നല്ലവനെ ആരാധിക്കാം
നന്ദിയോടെ ജീവിച്ചീടാം
യേശുവിനായ് ജീവിച്ചീടാം

പാടാനും പറയാനും പുകഴാനും യേശു മാത്രം
നന്ദി യേശുവേ

പാപത്തിൻ അടിമയായ്
തലതാഴ്‌ത്തി നിന്ന എന്നെ
അൻപുള്ള കൺകൾ കണ്ടേ
ചങ്കിലെ ചോരയാൽ
മറുവില നൽകി എന്നെ
യജമാനൻ സ്വന്തം ആക്കിയേ

നാഥാ ഞാൻ തൃപ്തനാണ്
ഈ നല്ല ഭവനത്തിൽ
നിൻ സേവ ചെയ്തീടുവാൻ
ഇനിയുള്ള നാളിലും
യേശുവേ നീ മതിയെ
നിൻ സ്നേഹം മാത്രം മതിയെ

Print & View Presenter

Blesson Memana Lyrics Song Chords PPT -നന്ദിയോടെ ആരാധിക്കാം Lyrics in Manglish

Nandiyode Aaraadhikkaam
Nallavane Aaraadhikkaam
Nandiyode Jeevicheedaam
Yeshuvinaayi Jeevicheedaam

Paadaanum Parayaanum Pukazhaanum Yeshu Maathram
Nandi Yeshuve

Paapaththin Adimayaayi
Thala Thaazhthi Ninna Enne
Anpulla Kannukal Kande
Chankile Choraayaal
Maruvila Nalki Enne
Yajamaanen Swaantham Aakkiye

Naathaa Njaan Thripthanaanu
Ee Nalla Bhavanathil
Nin Seva Cheytheeduvaan
Iniyulla Naalilum
Yeshuve Nee Mathiye
Nin Sneham Maathram Mathiye

Blesson Memana Lyrics Song Chords PPT -നന്ദിയോടെ ആരാധിക്കാം Lyrics in Malayalam and Manglish

നന്ദിയോടെ ആരാധിക്കാം
നല്ലവനെ ആരാധിക്കാം
നന്ദിയോടെ ജീവിച്ചീടാം
യേശുവിനായ് ജീവിച്ചീടാം
Nandhiyode Aaraadhikkaam
Nallavane Aaraadhikkaam
Nandhiyode Jeevicheedaam
Yeshuvinaayi Jeevicheedaam

പാടാനും പറയാനും പുകഴാനും യേശു മാത്രം
നന്ദി യേശുവേ
പാടാനും പറയാനും പുകഴാനും യേശു മാത്രം
നന്ദി യേശുവേ
Paadaanum Parayaanum Pukazhaanum Yeshu Maathram
Nandhi Yeshuve
Paadaanum Parayaanum Pukazhaanum Yeshu Maathram
Nandi Yeshuve

പാപത്തിൻ അടിമയായ്
തലതാഴ്‌ത്തി നിന്ന എന്നെ
അൻപുള്ള കൺകൾ കണ്ടേ
ചങ്കിലെ ചോരയാൽ
Paapaththin Adimayaayi
Thala Thaazhthi Ninna Enne
Anpulla Kannukal Kande
Chankile Choraayaal

മറുവില നൽകി എന്നെ
യജമാനൻ സ്വന്തം ആക്കിയേ
മറുവില നൽകി എന്നെ
യജമാനൻ സ്വന്തം ആക്കിയേ
Maruvila Nalki Enne
Yajamaanan Swaantham Aakkiye
Maruvila Nalki Enne
Yajamaanan Swaantham Aakkiye

നാഥാ ഞാൻ തൃപ്തനാണ്
ഈ നല്ല ഭവനത്തിൽ
നിൻ സേവ ചെയ്തീടുവാൻ
ഇനിയുള്ള നാളിലും
Naathaa Njaan Thripthanaanu
Ee Nalla Bhavanathil
Nin Seva Cheytheeduvaan
Iniyulla Naalilum

യേശുവേ നീ മതിയെ
നിൻ സ്നേഹം മാത്രം മതിയെ
യേശുവേ നീ മതിയെ
നിൻ സ്നേഹം മാത്രം മതിയെ
Yeshuve Nee Mathiye
Nin Sneham Maathram Mathiye
Yeshuve Nee Mathiye
Nin Sneham Maathram Mathiye

Blesson Memana Lyrics Song Chords PPT -നന്ദിയോടെ ആരാധിക്കാം Lyrics in Malayalam and English

നന്ദിയോടെ ആരാധിക്കാം
നല്ലവനെ ആരാധിക്കാം
നന്ദിയോടെ ജീവിച്ചീടാം
യേശുവിനായ് ജീവിച്ചീടാം
Let us worship with thanksgiving
Let us worship the good One
Let us live with grateful hearts
Let us live our lives for Jesus

പാടാനും പറയാനും പുകഴാനും യേശു മാത്രം
നന്ദി യേശുവേ
പാടാനും പറയാനും പുകഴാനും യേശു മാത്രം
നന്ദി യേശുവേ
To sing to proclaim and to praise only Jesus
Thank You Jesus
To sing to proclaim and to praise only Jesus
Thank You Jesus

പാപത്തിൻ അടിമയായ്
തലതാഴ്‌ത്തി നിന്ന എന്നെ
അൻപുള്ള കൺകൾ കണ്ടേ
ചങ്കിലെ ചോരയാൽ
When I stood as a slave to sin
With my head bowed low
Your loving eyes looked upon me
With the blood from Your heart

മറുവില നൽകി എന്നെ
യജമാനൻ സ്വന്തം ആക്കിയേ
മറുവില നൽകി എന്നെ
യജമാനൻ സ്വന്തം ആക്കിയേ
You paid the price for me
And made me Your own
You paid the price for me
And claimed me as Your own

നാഥാ ഞാൻ തൃപ്തനാണ്
ഈ നല്ല ഭവനത്തിൽ
നിൻ സേവ ചെയ്തീടുവാൻ
ഇനിയുള്ള നാളിലും
Lord I am fully satisfied
In this beautiful dwelling
To serve You faithfully
In all the days to come

യേശുവേ നീ മതിയെ
നിൻ സ്നേഹം മാത്രം മതിയെ
യേശുവേ നീ മതിയെ
നിൻ സ്നേഹം മാത്രം മതിയെ
Jesus You alone are enough
Your love alone is enough
Jesus You alone are enough
Your love alone is enough

Tags

നന്ദിയോടെ ആരാധിക്കാം ,Blesson Memana , നന്ദിയോടെ ആരാധിക്കാം ,Blesson Memana Lyrics Song Chords PPT- നന്ദിയോടെ ആരാധിക്കാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create