Bhoovasikale Yehovaykkarppiduveen Lyrics Song Chords PPT - ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ

ഭൂവാസികളേ യഹോവക്കാർപ്പിടുവിൻ
സന്തോഷത്തോടെ സ്തുതി പാടുവിൻ
സംഗീതത്തോടെ വന്നു കൂടുവിൻ

അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
അവൻ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത്

യഹോവ തന്നെ ദൈവമെന്നറിവിൻ
അവൻ നമ്മെ മെനഞ്ഞുവല്ലോ
അവൻ നമുക്കുള്ളവൻ നാം അവനുള്ളവർ
അവനെ വാഴ് ത്തിടുവിൻ

യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
അവൻ നമ്മെ വിടുവിച്ചല്ലോ
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
അവനെ സ്തുതിച്ചീടുവിൻ

Print & View Presenter

Bhoovasikale Yehovaykkarppiduveen Lyrics Song Chords PPT - ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ Lyrics in Manglish

Bhoovaasikale Yehovaakkaarpiduvin
Santhoshathode sthuthi paaduvin
Sangeethathode vannu kooduvin

Avan nallavanallo daya ennumullathu
Avan vallabhanallo sthuthi ennumullathu

Yehova thanne daivamennu arivin
Avan namme menanjuvallo
Avan namukkullavan naam avanullavar
Avane vaazhthiduvin

Yehova thanne vishwasthanennu arivin
Avan namme viduvichuvallo
Avan nalla idayan thante aadukal naam
Avane sthuthicheeduvin

Bhoovasikale Yehovaykkarppiduveen Lyrics Song Chords PPT - ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ Lyrics in Malayalam and Manglish

ഭൂവാസികളേ യഹോവക്കാർപ്പിടുവിൻ
സന്തോഷത്തോടെ സ്തുതി പാടുവിൻ
Bhoovaasikale Yehovaakkaarpiduvin
Santhoshathode sthuthi paaduvin

സംഗീതത്തോടെ വന്നു കൂടുവിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
Sangeethathode vannu kooduvin
Avan nallavanallo daya ennumullathu

അവൻ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത്
യഹോവ തന്നെ ദൈവമെന്നറിവിൻ
Avan vallabhanallo sthuthi ennumullathu
Yehova thanne daivamennu arivin

അവൻ നമ്മെ മെനഞ്ഞുവല്ലോ
അവൻ നമുക്കുള്ളവൻ നാം അവനുള്ളവർ
Avan namme menanjuvallo
Avan namukkullavan naam avanullavar

അവനെ വാഴ്ത്തിടുവിൻ
യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
Avane vaazhthiduvin
Yehova thanne vishwasthanennu arivin

അവൻ നമ്മെ വിടുവിച്ചല്ലോ
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
Avan namme viduvichuvallo
Avan nalla idayan thante aadukal naam

അവനെ സ്തുതിച്ചീടുവിൻ
സന്തോഷത്തോടെ അവനെ ആരാധിക്കുവിൻ
Avane sthuthicheeduvin
Santhoshathode avane aaradhikkuvin

Bhoovasikale Yehovaykkarppiduveen Lyrics Song Chords PPT - ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ Lyrics in Malayalam and English

ഭൂവാസികളേ യഹോവക്കാർപ്പിടുവിൻ
സന്തോഷത്തോടെ സ്തുതി പാടുവിൻ
O people of the earth clap your hands to the Lord
Sing praises with joy

സംഗീതത്തോടെ വന്നു കൂടുവിൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
Come together with music
For He is good and His mercy endures forever

അവൻ വല്ലഭനല്ലോ സ്തുതി എന്നുമുള്ളത്
യഹോവ തന്നെ ദൈവമെന്നറിവിൻ
He is mighty and worthy of praise forever
Know that the Lord Himself is God

അവൻ നമ്മെ മെനഞ്ഞുവല്ലോ
അവൻ നമുക്കുള്ളവൻ നാം അവനുള്ളവർ
He has made us
We belong to Him and He belongs to us

അവനെ വാഴ്ത്തിടുവിൻ
യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ
Praise Him
Know that the Lord Himself is faithful

അവൻ നമ്മെ വിടുവിച്ചല്ലോ
അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം
He has delivered us
He is the good shepherd and we are His sheep

അവനെ സ്തുതിച്ചീടുവിൻ
സന്തോഷത്തോടെ അവനെ ആരാധിക്കുവിൻ
Praise Him
Worship Him with gladness

Tags

ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ,Bhoovasikale Yehovaykkarppiduveen ,ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ,Bhoovasikale Yehovaykkarppiduveen Lyrics Song Chords PPT -ഭൂവാസകളേ യഹോവക്കാർപ്പിടുവിൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create