Bhoomiyil Thathanmar Lyrics Song Chords PPT -ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്

ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്
ഉത്തമ ദാനങ്ങൾ നൽകുന്നെങ്കിൽ
സ്വർഗീയ താതൻ നിൻ ആവശ്യമെല്ലാം
നിന്നിലും നന്നായി താൻ അറിയുന്നില്ലേ

എന്നെ വിളിച്ചവൻ താൻ എന്നെ വീണ്ടെടുത്തോൻ
എന്നെ വഴിയിൽ താൻ കൈ വിടുമോ
ഇല്ല മാറുകില്ല ഭൂമി മാറിയാലും
എന്നെ നിത്യതയോടെത്തിക്കും

പോർക്കളത്തിൽ ഏകൻ എന്നു നിനച്ചു
പ്രതിയോഗിയിൻമുന്പിൽ പതറീടുമ്പോൾ
ആയിരം ദൂതരിൻ കാവലുമായി
സ്വർഗീയ താതൻ നിൻ അരികിലില്ലേ

നന്മക്കു പകരമായി തിന്മമാത്രം
ഈ ലോകയാത്രയിൽ നേരിടുമ്പോൾ
നിൻ തിന്മ വഹിച്ച നിൻ ജീവനാഥൻ
സകലവും വഹിക്കുവാൻ കൃപ നല്കില്ലേ

തൻ നാമം നിമിത്തം നീ നിന്ദിതനായ്
പരിഹാസ വാക്കുകൾ ഏറ്റിടുമ്പോൾ
ഈ ലോക നിന്ദകൾ ക്ഷണികമല്ലേ
പ്രതിഫല നാളിൽ നീ ശോഭിച്ചിടും

Print & View Presenter

Bhoomiyil Thathanmar Lyrics Song Chords PPT -ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക് Lyrics in Manglish

Bhoomiyil thaathanmaar than makkalkku
Uththama daanangal nalkunnenkil
Swargeeya thaathan nin aavashyamellaam
Ninnilum nannaayi thaan ariyunnille

Enne villichavan thaan enne veendeduthon
Enne vazhiyil thaan kai vidumo
Illa maarukilla bhoomi maariyaalum
Enne nithyathayodethikkum

Porkkallathil ekan ennu ninachu
Prathiyogiyinmunpil pathareedumpol
Aayiram dhootharin kaavalumayi
Swargeeya thaathan nin arikilille

Nanmakku pakaramayi thinmamathram
Ee lokayathrayil neridumpol
Nin thinma vahicha nin jeevanathan
Sakalavum vahikkuvan kripa nalkille

Than naamam nimitham nee nindhithanaay
Parihaasa vaakukal ettidumpol
Ee loka nindhakal kshanikamalle
Prathiphala naalil nee shobhichidum

Bhoomiyil Thathanmar Lyrics Song Chords PPT -ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക് Lyrics in Malayalam and Manglish

ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്
ഉത്തമ ദാനങ്ങൾ നൽകുന്നെങ്കിൽ
സ്വർഗീയ താതൻ നിൻ ആവശ്യമെല്ലാം
നിന്നിലും നന്നായി താൻ അറിയുന്നില്ലേ
Bhoomiyil thaathanmaar than makkalkku
Uththama dhaanangal nalkunnenkil
Swargeeya thaathan nin aavashyamellaam
Ninnilum nannaayi thaan ariyunnille

എന്നെ വിളിച്ചവൻ താൻ എന്നെ വീണ്ടെടുത്തോൻ
എന്നെ വഴിയിൽ താൻ കൈ വിടുമോ
ഇല്ല മാറുകില്ല ഭൂമി മാറിയാലും
എന്നെ നിത്യതയോടെത്തിക്കും
Enne villichavan thaan enne veendeduthon
Enne vazhiyil thaan kai vidumo
Illa maarukilla bhoomi maariyaalum
Enne nithyathayodethikkum

പോർക്കളത്തിൽ ഏകൻ എന്നു നിനച്ചു
പ്രതിയോഗിയിൻമുന്പിൽ പതറീടുമ്പോൾ
ആയിരം ദൂതരിൻ കാവലുമായി
സ്വർഗീയ താതൻ നിൻ അരികിലില്ലേ
Porkkalathil ekan ennu ninachu
Prathiyogiyin munpil pathareedumpol
Aayiram dhootharin kaavalumayi
Swargeeya thaathan nin arikilille

നന്മക്കു പകരമായി തിന്മമാത്രം
ഈ ലോകയാത്രയിൽ നേരിടുമ്പോൾ
നിൻ തിന്മ വഹിച്ച നിൻ ജീവനാഥൻ
സകലവും വഹിക്കുവാൻ കൃപ നല്കില്ലേ
Nanmakku pakaramayi thinmamathram
Ee lokayathrayil neridumpol
Nin thinma vahicha nin jeevanathan
Sakalavum vahikkuvan kripa nalkille

തൻ നാമം നിമിത്തം നീ നിന്ദിതനായ്
പരിഹാസ വാക്കുകൾ ഏറ്റിടുമ്പോൾ
ഈ ലോക നിന്ദകൾ ക്ഷണികമല്ലേ
പ്രതിഫല നാളിൽ നീ ശോഭിച്ചിടും
Than naamam nimitham nee nindhithanaay
Parihaasa vaakukal ettidumpol
Ee loka nindhakal kshanikamalle
Prathiphala naalil nee shobhichidum

Bhoomiyil Thathanmar Lyrics Song Chords PPT -ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക് Lyrics in Malayalam and English

ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്
ഉത്തമ ദാനങ്ങൾ നൽകുന്നെങ്കിൽ
സ്വർഗീയ താതൻ നിൻ ആവശ്യമെല്ലാം
നിന്നിലും നന്നായി താൻ അറിയുന്നില്ലേ
If earthly fathers give good gifts to their children
Will not the heavenly Father know your every need
He cares for you more than you realize
And provides according to His perfect wisdom

എന്നെ വിളിച്ചവൻ താൻ എന്നെ വീണ്ടെടുത്തോൻ
എന്നെ വഴിയിൽ താൻ കൈ വിടുമോ
ഇല്ല മാറുകില്ല ഭൂമി മാറിയാലും
എന്നെ നിത്യതയോടെത്തിക്കും
The one who calls me has redeemed me
Will He ever let me stumble along the way
Even if the earth changes its course
He will guide me with eternal faithfulness

പോർക്കളത്തിൽ ഏകൻ എന്നു നിനച്ചു
പ്രതിയോഗിയിൻമുന്പിൽ പതറീടുമ്പോൾ
ആയിരം ദൂതരിൻ കാവലുമായി
സ്വർഗീയ താതൻ നിൻ അരികിലില്ലേ
When I feel alone in the battle
And fear stands before my rival
A thousand angels guard all around
The heavenly Father is right by your side

നന്മക്കു പകരമായി തിന്മമാത്രം
ഈ ലോകയാത്രയിൽ നേരിടുമ്പോൾ
നിൻ തിന്മ വഹിച്ച നിൻ ജീവനാഥൻ
സകലവും വഹിക്കുവാൻ കൃപ നല്കില്ലേ
When evil seems to replace good
And troubles come along this earthly journey
Your life’s Lord carries your every burden
With grace enough to bear all things

തൻ നാമം നിമിത്തം നീ നിന്ദിതനായ്
പരിഹാസ വാക്കുകൾ ഏറ്റിടുമ്പോൾ
ഈ ലോക നിന്ദകൾ ക്ഷണികമല്ലേ
പ്രതിഫല നാളിൽ നീ ശോഭിച്ചിടും
When you are scorned for His holy name
And receive mocking words from the world
These worldly insults are only temporary
On the day of reward, you will shine in glory

Tags

ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക് ,Bhoomiyil Thathanmar, ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്,Bhoomiyil Thathanmar Lyrics Song Chords PPT- ഭൂമിയിൽ താതൻമാർ തൻ മക്കൾക്ക്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create