Bhojanamyinnu Nadhan Lyrics Song Chords PPT - ഭോജനമായിന്നു നാഥൻ

ഭോജനമായിന്നു നാഥൻ
എന്നിലാഗതമാകുന്ന നേരം
ഹൃദയാന്തരാളത്തിലെങ്ങോ
ഒരു പനിനീർ മലരിൻ്റ തേങ്ങൽ

ശുദ്ധിയെഴും കരം തൊട്ടാൽ ഈ ഞാൻ
പത്തരമാറ്റാകും നൂനം
പാരാകുമീയിടത്തെന്നും ഞാൻ
പാഴിലയാകാതിരിക്കും

ഞാൻ പാഴിലയാകാതിരിക്കും
വെൺമയെഴും കൺതുറന്നാൽ ഈ ഞാൻ
വെൺമഞ്ഞായിടും നൂനം
തെളിവാർന്ന താരകം പോലെ ഞാൻ
ജീവൻ്റെ വൃക്ഷത്തിൽ മിന്നും
ഞാൻ ജീവൻ്റെ വൃക്ഷത്തിൽ മിന്നും

Print & View Presenter

Bhojanamyinnu Nadhan Lyrics Song Chords PPT - ഭോജനമായിന്നു നാഥൻ Lyrics in Manglish

Bhojanamaayinnu Naathan
Ennilagathamaakunna neram
Hridhayantharaalathilengo
Oru panineer malarinte thengal

Shuddhiyezhum karam thottal ee njan
Patharamaattaakum noonam
Paraakumiyidathennum njan
Paazhilayaakathirikkum

Njan paazhilayaakathirikkum
Venmayaezhum kanthurannaal ee njan
Venmanjaayaidum noonnam
Thelivaarna thaarakam pole njan
Jeevante vrikshathil minnum
Njan jeevante vrikshathil minnum

Bhojanamyinnu Nadhan Lyrics Song Chords PPT - ഭോജനമായിന്നു നാഥൻ Lyrics in Malayalam and Manglish

ഭോജനമായിന്നു നാഥൻ
എന്നിലാഗതമാകുന്ന നേരം
ഹൃദയാന്തരാളത്തിലെങ്ങോ
ഒരു പനിനീർ മലരിൻ്റ തേങ്ങൽ
Bhojanamaayinnu Naathan
Ennilagathamaakunna neram
Hridhayantharaalathilengo
Oru panineer malarinte thengal

ശുദ്ധിയെഴും കരം തൊട്ടാൽ ഈ ഞാൻ
പത്തരമാറ്റാകും നൂനം
പാരാകുമീയിടത്തെന്നും ഞാൻ
പാഴിലയാകാതിരിക്കും
Shuddhiyezhum karam thottal ee njan
Patharamaattaakum noonam
Paraakumiyidathennum njan
Paazhilayaakathirikkum

ഞാൻ പാഴിലയാകാതിരിക്കും
വെൺമയെഴും കൺതുറന്നാൽ ഈ ഞാൻ
വെൺമഞ്ഞായിടും നൂനം
തെളിവാർന്ന താരകം പോലെ ഞാൻ
Njan paazhilayaakathirikkum
Venmayaezhum kanthurannaal ee njan
Venmanjaayaidum noonnam
Thelivaarna thaarakam pole njan

ജീവൻ്റെ വൃക്ഷത്തിൽ മിന്നും
ഞാൻ ജീവൻ്റെ വൃക്ഷത്തിൽ മിന്നും
Jeevante vrikshathil minnum
Njan jeevante vrikshathil minnum

Bhojanamyinnu Nadhan Lyrics Song Chords PPT - ഭോജനമായിന്നു നാഥൻ Lyrics in Malayalam and English

ഭോജനമായിന്നു നാഥൻ
എന്നിലാഗതമാകുന്ന നേരം
ഹൃദയാന്തരാളത്തിലെങ്ങോ
ഒരു പനിനീർ മലരിൻ്റ തേങ്ങൽ
When my Lord comes within me
The Bread of Life enters my soul
Somewhere deep within my heart
Blooms a tender rose divine

ശുദ്ധിയെഴും കരം തൊട്ടാൽ ഈ ഞാൻ
പത്തരമാറ്റാകും നൂനം
പാരാകുമീയിടത്തെന്നും ഞാൻ
പാഴിലയാകാതിരിക്കും
When His holy hand touches me
This sinner is made spotless and new
In this earthly place I will stand firm
And never fall away in vain

ഞാൻ പാഴിലയാകാതിരിക്കും
വെൺമയെഴും കൺതുറന്നാൽ ഈ ഞാൻ
വെൺമഞ്ഞായിടും നൂനം
തെളിവാർന്ന താരകം പോലെ ഞാൻ
I will not be lost or wasted
When my eyes open to heavenly light
I become like pure white snow
Like a shining star I will be

ജീവൻ്റെ വൃക്ഷത്തിൽ മിന്നും
ഞാൻ ജീവൻ്റെ വൃക്ഷത്തിൽ മിന്നും
I will gleam on the tree of life
Yes, I will gleam on the tree of life

Tags

ഭോജനമായിന്നു നാഥൻ, Bhojanamyinnu Nadhan , ഭോജനമായിന്നു നാഥൻ ,Bhojanamyinnu Nadhan Lyrics Song Chords PPT - ഭോജനമായിന്നു നാഥൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create