Bhayappadenda Naam Yeshu Lyrics Song Chords PPT- ഭയപ്പടെണ്ട നാം യേശു കരുതും

ഭയപ്പെടേണ്ട നാം യേശു കരുതും
ശാശ്വത വീട്ടിൽ എത്തും വരെ
ഇല്ല മറ്റാരും ആശ്രയമായി ഈ മരുഭൂമിയിൽ

ഞാൻ നിന്റെ പൈതൽ നിൻ രക്തത്താൽ
വീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി
യേശു കരുതും കണ്മണിപോൽ
അനുദിനം തൻ പാതയത്തിൽ

യേശു എന്നെ വന്നു ചേർത്തിടുന്ന നാൾ
കണ്ണീർ തുടയ്ക്കും മാറോടണയ്ക്കും
നിത്യതയിൽ ഞാൻ കൂടെ വാഴും
പ്രാപിക്കും ജീവകിരിടം

വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
ആശ്വാസദായകൻ യേശു മാത്രമായ്
തൻ ചിറകത്തിൽ കാത്തുകൊള്ളും
നൽകും സമാധാനവും

Print & View Presenter

Bhayappadenda Naam Yeshu Lyrics Song Chords PPT- ഭയപ്പടെണ്ട നാം യേശു കരുതും Lyrics in Manglish

Bhayappedenda naam Yeshu karuthum
Shaashwatha veettil ethum vare
Illa mattaarum aashrayamaayi
Ee marubhoomiyil

Njaan ninte paithal nin rakthathaal
Veendeduthu enne nithya rakshaykkaayi
Yeshu karuthum kanmanipol
Anudhinam than paathayathil

Yeshu enne vannu chertheedunna naal
Kanneer thudaykkum maarodanaykkum
Nithyathayil njaan koode vaazhum
Praapikkum jeevakireedam

Van rogathaal njaan valanjidumbol
Aashwaasadhaayakan Yeshu maathramaayi
Than chirakathil kaathukollum
Nalkum samaadhaanavum

Bhayappadenda Naam Yeshu Lyrics Song Chords PPT- ഭയപ്പടെണ്ട നാം യേശു കരുതും Lyrics in Malayalam and Manglish

ഭയപ്പെടേണ്ട നാം യേശു കരുതും
ശാശ്വത വീട്ടിൽ എത്തും വരെ
ഇല്ല മറ്റാരും ആശ്രയമായി
ഈ മരുഭൂമിയിൽ
Bhayappedenda naam Yeshu karuthum
Shaashwatha veettil ethum vare
Illa mattaarum aashrayamaayi
Ee marubhoomiyil

ഞാൻ നിന്റെ പൈതൽ നിൻ രക്തത്താൽ
വീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി
യേശു കരുതും കണ്മണിപോൽ
അനുദിനം തൻ പാതയതി ൽ
Njaan ninte paithal nin rakthathaal
Veendeduthu enne nithya rakshaykkaayi
Yeshu karuthum kanmanipol
Anudhinam than paathayathil

യേശു എന്നെ വന്നു ചേർത്തിടുന്ന നാൾ
കണ്ണീർ തുടയ്ക്കും മാറോടണയ്ക്കും
നിത്യതയിൽ ഞാൻ കൂടെ വാഴും
പ്രാപിക്കും ജീവകിരീടം
Yeshu enne vannu chertheedunna naal
Kanneer thudaykkum maarodanaykkum
Nithyathayil njaan koode vaazhum
Praapikkum jeevakireedam

വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
ആശ്വാസദായകൻ യേശു മാത്രമായ്
തൻ ചിറകത്തിൽ കാത്തുകൊള്ളും
നൽകും സമാധാനവും
Van rogathaal njaan valanjidumbol
Aashwaasadhaayakan Yeshu maathramaayi
Than chirakathil kaathukollum
Nalkum samaadhaanavum

Bhayappadenda Naam Yeshu Lyrics Song Chords PPT- ഭയപ്പടെണ്ട നാം യേശു കരുതും Lyrics in Malayalam and English

ഭയപ്പെടേണ്ട നാം യേശു കരുതും
ശാശ്വത വീട്ടിൽ എത്തും വരെ
ഇല്ല മറ്റാരും ആശ്രയമായി
ഈ മരുഭൂമിയിൽ
Do not fear, Jesus will take care of us
Until we reach the eternal home
There is no one else as our refuge
In this wilderness journey

ഞാൻ നിന്റെ പൈതൽ നിൻ രക്തത്താൽ
വീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി
യേശു കരുതും കണ്മണിപോൽ
അനുദിനം തൻ പാതയത്തിൽ
I am Your child, by Your precious blood
You redeemed me for eternal salvation
Jesus will care for me like the apple of His eye
Each day, guiding me in His path

യേശു എന്നെ വന്നു ചേർത്തിടുന്ന നാൾ
കണ്ണീർ തുടയ്ക്കും മാറോടണയ്ക്കും
നിത്യതയിൽ ഞാൻ കൂടെ വാഴും
പ്രാപിക്കും ജീവകിരീടം
On the day Jesus comes to take me home
He will wipe my tears and hold me close
In eternity I shall live with Him
And receive the crown of life

വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
ആശ്വാസദായകൻ യേശു മാത്രമായ്
തൻ ചിറകത്തിൽ കാത്തുകൊള്ളും
നൽകും സമാധാനവും
When I am afflicted by great sickness
Jesus alone is my comforter
Under His wings He will protect me
And He will give me peace

Tags

ഭയപ്പടെണ്ട നാം യേശു കരുതും, Bhayappadenda Naam Yeshu ,ഭയപ്പടെണ്ട നാം യേശു കരുതും ,Bhayappadenda Naam Yeshu Lyrics Song Chords PPT- ഭയപ്പടെണ്ട നാം യേശു കരുതും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create