Bhayapedilla Njan Marubhumiyatharayil Lyrics Song Chords PPT-ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ

ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ
തന്റെ സാന്നിധ്യം ഓർത്തനുദിനം
വാഴ്ത്തിടും സ്വർഗ്ഗതാതനെ

വഹിച്ചിടുന്നവൻ തൻ കരങ്ങളിൽ
നടത്തിടുന്നു താൻ തൻ വഴികളിൽ
ആനന്ദമേ ആശ്വാസമേ ഉല്ലാസമേ
ക്രിസ്ത്യ ജീവിതം

ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ
തൻ വരവിൽ ഞാൻ വസിച്ചനുദിനം
പാടിടും തൻ കൃപകളെ

അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
തിരുനിവാസത്തിന്റെ മറവിലും മറച്ചിടും
പാറമേലെന്നെ ഉയർത്തിടുമവൻ
പാടിടും എൻ ദൈവത്തിനായ്

Print & View Presenter

Bhayapedilla Njan Marubhumiyatharayil Lyrics Song Chords PPT-ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ Lyrics in Manglish

Bhayapedilla njan marubhoomiyaathrayil
Naathanente nayakanay koode ullathaal
Thante sannidhyam orthanudinam
Vaazhthidum swargathaathane

Vahichidunnavan than karangalil
Natathidunnu thaan than vazhikalil
Anandame aashwasame ullasame
Christya jeevitham

Bhayapedilla njan rogadaukhavelayil
Aashwasippikkum karangal koode ullathaal
Than varavil njan vasichanudinam
Paadidum than kripakale

Anarthanaalil thaan thante koodarathilum
Thirunivaasathinte maravilum marachidum
Paara mel enne uyarthidum avan
Paadidum en Daivathinay

Bhayapedilla Njan Marubhumiyatharayil Lyrics Song Chords PPT-ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ Lyrics in Malayalam and Manglish

ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ
Bayapedilla njan marubhoomiyaathrayil
Naathanente nayakanay koode ullathaal

തന്റെ സാന്നിധ്യം ഓർത്തനുദിനം
വാഴ്ത്തിടും സ്വർഗ്ഗതാതനെ
Thante sannidhyam orthanudinam
Vaazhthidum swargathaathane

വഹിച്ചിടുന്നവൻ തൻ കരങ്ങളിൽ
നടത്തിടുന്നു താൻ തൻ വഴികളിൽ
Vahichidunnavan than karangalil
Natathidunnu thaan than vazhikalil

ആനന്ദമേ ആശ്വാസമേ ഉല്ലാസമേ
ക്രിസ്ത്യ ജീവിതം
Anandame aashwasame ullasame
Christya jeevitham

ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ
Bhayapedilla njan rogadaukhavelayil
Aashwasippikkum karangal koode ullathaal

തൻ വരവിൽ ഞാൻ വസിച്ചനുദിനം
പാടിടും തൻ കൃപകളെ
Than varavil njan vasichanudinam
Paadidum than kripakale

അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
തിരുനിവാസത്തിന്റെ മറവിലും മറച്ചിടും
Anarthanaalil thaan thante koodarathilum
Thirunivaasathinte maravilum marachidum

പാറമേലെന്നെ ഉയർത്തിടുമവൻ
പാടിടും എൻ ദൈവത്തിനായ്
Paara mel enne uyarthidum avan
Paadidum en Daivathinay

Bhayapedilla Njan Marubhumiyatharayil Lyrics Song Chords PPT-ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ Lyrics in Malayalam and English

ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ
I will not fear in the desert journey
Because my Lord is my guide

തന്റെ സാന്നിധ്യം ഓർത്തനുദിനം
വാഴ്ത്തിടും സ്വർഗ്ഗതാതനെ
Every day I remember His presence
I will praise the Lord of heaven

വഹിച്ചിടുന്നവൻ തൻ കരങ്ങിളിൽ
നടത്തിടുന്നു താൻ തൻ വഴികളിൽ
He carries me in His arms
He leads me on His paths

ആനന്ദമേ ആശ്വാസമേ ഉല്ലാസമേ
ക്രിസ്ത്യ ജീവിതം
Joy and comfort and delight
This is the Christian life

ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ
I will not fear in sickness or pain
Because His hands will comfort me

തൻ വരവിൽ ഞാൻ വസിച്ചനുദിനം
പാടിടും തൻ കൃപകളെ
When I dwell in His presence
I will sing of His mercies

അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
തിരുനിവാസത്തിന്റെ മറവിലും മറച്ചിടും
In the days of misfortune He shelters me
In the secret place of His dwelling

പാറമേലെന്നെ ഉയർത്തിടുമവൻ
പാടിടും എൻ ദൈവത്തിനായ്
He lifts me upon the rock
I will sing to my God

Tags

ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ, Bhayapedilla Njan Marubhumiyatharayil ,ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ ,Bhayapedilla Njan Marubhumiyatharayil Lyrics Song Chords PPT- ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create