Bharicha Dukathal Poratam Lyrics Song Chords PPT- ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും

ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ

തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം ഹല്ലേലുയ്യാ

കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും

കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും

എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും

ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെ
യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ

ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും

രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം

Print & View Presenter

Bharicha Dukathal Poratam Lyrics Song Chords PPT- ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും Lyrics in Manglish

Bhaaricha dukkhathal porattam aakilum
Nerode jeevichu aaruthalpedum njan

Theerum en dukham vilaapavum
Cherum njan swarge vegam halleluya

Kashtathayakilum nashtangal vannalum
Ishtanmar vittalum thushtiyay jeevikkum

Koottukudumbakkar thittamay vittidum
Koottusahodharar bhrashtanay thallidum

Enthu manoharam hantha chinthikkukil
Santhosha deshame ninne njan chernnidum

Doorathay kaanunna sodara koottathe
Jordaninnakkare swagatasanghathe

Boatil njan kayaridum paattode yathraykkay
Kottamillathulla veettil njan ethidum

Rajamudi choodi raajadhirajane
Aalinganam cheyyum naalil enthaanandam

Bharicha Dukathal Poratam Lyrics Song Chords PPT- ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും Lyrics in Malayalam and Manglish

ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ
Bhaaricha dukkhathal porattam aakilum
Nerode jeevichu aaruthalpedum njan

തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം ഹല്ലേലുയ്യാ
Theerum en dukham vilaapavum
Cherum njan swarge vegam halleluya

കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും
Kashtathayakilum nashtangal vannalum
Ishtanmar vittalum thushtiyay jeevikkum

കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും
Koottukudumbakkar thittamay vittidum
Koottusahodharar bhrashtanay thallidum

എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും
Enthu manoharam hantha chinthikkukil
Santhosha deshame ninne njan chernnidum

ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെ
യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ
Doorathay kaanunna sodara koottathe
Jordaninnakkare swagatasanghathe

ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും
Boatil njan kayaridum paattode yathraykkay
Kottamillathulla veettil njan ethidum

രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം
Rajamudi choodi raajadhirajane
Aalinganam cheyyum naalil enthaanandam

Bharicha Dukathal Poratam Lyrics Song Chords PPT- ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും Lyrics in Malayalam and English

ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ
Even with the heavy sorrow and struggle
I will live upright and steadfast

തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം ഹല്ലേലുയ്യാ
My sorrow and tears will come to an end
I will join heaven quickly Hallelujah

കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും
Even if hardships and losses come
Even if loved ones leave I will live content

കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും
Family members may leave in order
Brothers may reject me in corruption

എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും
How wonderful it is to think
I will join the land of happiness

ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെ
യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ
The brotherhood I see from afar
And the welcoming group in Jordan

ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും
I will board the boat with songs for the journey
I will reach the house without a fort

രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം
I will crown the King of Kings
I will embrace Him with joy tomorrow

Tags

ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും, Bharicha Dukathal Poratam ,ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും ,Bharicha Dukathal Poratam Lyrics Song Chords PPT- ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create