Bhaagyavashaal Lyrics Song Chords PPT-ഭാഗ്യവശാൽ ബോവസിൻറെ

ഭാഗ്യവശാൽ ബോവസിൻറെ. (2). നല്ല

വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ .. (2)

വിദൂരമാം മോവാബിൽ നിന്നൂ വേർതിരിച്ചെന്നെ

സമൃദ്ധിയായനുഗ്രഹിച്ചു (2)

( ഭാഗ്യവശാൽ )

1ആത്മാവാം നവോമി യോടു . (2)... ചേർന്നൂ

നിന്നുകൊണ്ടു വേല ചെയ്തീടൂകിൽ.. (2).നൽ

കതിരുകൾ കറ്റയിൽ നിന്നു വലിച്ചിടും

ലോഭമെന്യെ ദിനവും (2)

(ഭാഗ്യവശാൽ

2 ഒരു നാൾ നമ്മൾ ഈ വയലിൽ (2)

കാലാ പെറുക്കുകിലോ ക്ഷണനേരമുഉള്ളിൽ...(2)

അളവ് കൂടാതുള്ള യവക്കൂമ്പാരങ്ങളിൽ

ഉടമസ്ഥരായിടുമെ (2)

3 ഉപദേശമാം പുതപ്പിനുള്ളിൽ----(2) ലോക

ഇരുൾ മറഞ്ഞിടുവോളം വിശ്രമിച്ചാൽ ....(2)

സമ്പന്നനാം ബോവസിൻ പത്നിയായ് തീരും നാം..

ആനന്ദ പ്രത്യുഷസിൽ...(2)

( ഭാഗ്യവശാൽ )

4 മാറാത്ത നൽ വീണ്ടെടുപ്പു.. (2)...സ്വർഗ്ഗ

വ്യവസ്ഥയിൽ പട്ടണവാതിൽക്കൽ നാം (2)

അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യ...

മൂപ്പന്മാർ നടുവിൽ നിന്നും (2)

(ഭാഗ്യവശാൽ )

5 അനന്തപുരെ ചേർത്തുകൊള്ളും. (2).ധനം

മോടികളാൽ പ്രഭാപൂർണ്ണരായ നാം (2)

പരിമളം വീശിക്കൊണ്ട്ല്ലസ്സിക്കും ദിനം

നിത്യ നിത്യായുഗങ്ങൾ (2)

( ഭാഗ്യവശാൽ

Print & View Presenter

Bhaagyavashaal Lyrics Song Chords PPT-ഭാഗ്യവശാൽ ബോവസിൻറെ Lyrics in Manglish

Bhagyavashaāl Bovasinre nalla vayal pradheshe vannu chernneeduvaan
Vidooramaam Moab-il ninnuu verthirichenne samruddhiyaay anugrahippu

Aathmaavaam Navomiyodu chernnu ninnukondu vela cheytheedukil
Nal kathirukal kattayil ninnu valichidum lobhamenye dinamum

Oru naal nammal ee vayalil kaalam perukkukilo kshananeeramullil
Alavu koodathulla yavakkoombaarangalil udamastharaayidume

Upadeshamaam puthappinullil loka-irul maranjiduvoolam vishramichaal
Sampannanaam Bovasin pathniyaay theerum naam aananda prathyushasil

Maaratha nal veendeduppu swarggavyavasthayil pattanavaathilkal naam
Athyuchchathil kelkkum asamkhyam bahumaanyamooppanmar naduvil ninnum

Ananthapure cherkukollum dhanammodikalal prabhaapoornnaraaya naam
Parimalam veeshikkondu llasikkum dinam nithya nithyaayugangal

Bhaagyavashaal Lyrics Song Chords PPT-ഭാഗ്യവശാൽ ബോവസിൻറെ Lyrics in Malayalam and Manglish

ഭാഗ്യവശാൽ ബോവസിൻറെ നല്ല വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ
Bhagyavashaāl Bovasinre nalla vayal pradheshe vannu chernneeduvaan

വിദൂരമാം മോവാബിൽ നിന്നൂ വേർതിരിച്ചെന്നെ സമൃദ്ധിയായനുഗ്രഹിച്ചു
Vidooramaam Moab-il ninnuu verthirichenne samruddhiyaay anugrahippu

ആത്മാവാം നവോമിയോടു ചേർന്നു നിന്നുകൊണ്ടു വേല ചെയ്തീടൂകിൽ
Aathmaavaam Navomiyodu chernnu ninnukondu vela cheytheedukil

നൽ കതിരുകൾ കറ്റയിൽ നിന്നു വലിച്ചിടും ലോഭമെന്യെ ദിനവും
Nal kathirukal kattayil ninnu valichidum lobhamenye dinamum

ഒരു നാൾ നമ്മൾ ഈ വയലിൽ കാലം പെറുക്കുകിലോ ക്ഷണനേരമുളളിൽ
Oru naal nammal ee vayalil kaalam perukkukilo kshananeeramullil

അളവ് കൂടാതുള്ള യവക്കൂമ്പാരങ്ങളിൽ ഉടമസ്ഥരായിടുമെ
Alavu koodathulla yavakkoombaarangalil udamastharaayidume

ഉപദേശമാം പുതപ്പിനുള്ളിൽ ലോകഇരുൾ മറഞ്ഞിടുവോളം വിശ്രമിച്ചാൽ
Upadeshamaam puthappinullil loka-irul maranjiduvoolam vishramichaal

സമ്പന്നനാം ബോവസിൻ പത്നിയായ് തീരും നാം ആനന്ദ പ്രത്യുഷസിൽ
Sampannanaam Bovasin pathniyaay theerum naam aananda prathyushasil

മാറാത്ത നൽ വീണ്ടെടുപ്പു സ്വർഗ്ഗവ്യവസ്ഥയിൽ പട്ടണവാതിൽക്കൽ നാം
Maaratha nal veendeduppu swarggavyavasthayil pattanavaathilkal naam

അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യമൂപ്പന്മാർ നടുവിൽ നിന്നും
Athyuchchathil kelkkum asamkhyam bahumaanyamooppanmar naduvil ninnum

അനന്തപുരെ ചേർത്തുകൊള്ളും ധനംമോടികളാൽ പ്രഭാപൂർണ്ണരായ നാം
Ananthapure cherkukollum dhanammodikalal prabhaapoornnaraaya naam

പരിമളം വീശിക്കൊണ്ട് ല്ലസ്സിക്കും ദിനം നിത്യ നിത്യായുഗങ്ങൾ
Parimalam veeshikkondu llasikkum dinam nithya nithyaayugangal

Bhaagyavashaal Lyrics Song Chords PPT-ഭാഗ്യവശാൽ ബോവസിൻറെ Lyrics in Malayalam and English

ഭാഗ്യവശാൽ ബോവസിൻറെ നല്ല വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ
വിദൂരമാം മോവാബിൽ നിന്നൂ വേർതിരിച്ചെന്നെ സമൃദ്ധിയായനുഗ്രഹിച്ചു

By God’s grace I came into Boaz’s good field
He separated me from far-off Moab and blessed me abundantly

ആത്മാവാം നവോമിയോടു ചേർന്നു നിന്നുകൊണ്ടു വേല ചെയ്തീടൂകിൽ
നൽ കതിരുകൾ കറ്റയിൽ നിന്നു വലിച്ചിടും ലോഭമെന്യെ ദിനവും

If I stay joined with the Spirit, like with Naomi, and keep working
He will pull rich stalks from the sheaves and cast away my greed each day

ഒരു നാൾ നമ്മൾ ഈ വയലിൽ കാലം പെറുക്കുകിലോ ക്ഷണനേരമുളളിൽ
അളവ് കൂടാതുള്ള യവക്കൂമ്പാരങ്ങളിൽ ഉടമസ്ഥരായിടുമെ

One day if we glean in this field for a short time
We will become owners of overflowing heaps of grain

ഉപദേശമാം പുതപ്പിനുള്ളിൽ ലോകഇരുൾ മറഞ്ഞിടുവോളം വിശ്രമിച്ചാൽ
സമ്പന്നനാം ബോവസിൻ പത്നിയായ് തീരും നാം ആനന്ദ പ്രത്യുഷസിൽ

If under the cover of counsel we rest until the world’s darkness is gone
We will become like the rich Boaz’s bride in the joyful dawn

മാറാത്ത നൽ വീണ്ടെടുപ്പു സ്വർഗ്ഗവ്യവസ്ഥയിൽ പട്ടണവാതിൽക്കൽ നാം
അത്യുച്ചത്തിൽ കേൾക്കുമസംഖ്യം ബഹുമാന്യമൂപ്പന്മാർ നടുവിൽ നിന്നും

At the unchanging great redemption, at heaven’s city gate
We will hear our names called among the honored elders

അനന്തപുരെ ചേർത്തുകൊള്ളും ധനംമോടികളാൽ പ്രഭാപൂർണ്ണരായ നാം
പരിമളം വീശിക്കൊണ്ട് ല്ലസ്സിക്കും ദിനം നിത്യ നിത്യായുഗങ്ങൾ

He will gather us into the eternal city, we shining with wealth and splendor
Breathing fragrance, we will rejoice for endless ages

Tags

ഭാഗ്യവശാൽ ബോവസിൻറെ , Bhaagyavashaal, ഭാഗ്യവശാൽ ബോവസിൻറെ ,Bhaagyavashaal Lyrics Song Chords PPT- ഭാഗ്യവശാൽ ബോവസിൻറെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create