Bhaagyakaalam Varunnallo Lyrics Song Chords PPT- ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം

1 ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം വരുന്നല്ലോ
യേശുരാജന്റെഴുന്നള്ളത്തിന്റെ ഭാഗ്യകാലം വരുന്നല്ലോ

2 നാശമില്ലാ സ്വർപ്പുരത്തിൽ നമ്മെയങ്ങു ചേർക്കുവാൻ
യേശുരാജൻ മേഘത്തേരിൽ ദൂതരുമായ് വന്നീടും

3 ആശുതന്റെ ദാസരെല്ലാം ചേർന്നീടുമാ നേരത്തിൽ
ഈശനെ കണ്ടാനന്ദത്താലാശ്വാസം തൂകീടുമേ

4 രക്ഷപെട്ടോരേക കൂട്ടം വേഗം ചേർന്നു പാടീടും
അക്ഷണത്തിൽ ഞാനുമെന്റെ കാന്തനോടു ചേർന്നിടും

5 പാട്ടുനൃത്തമേളങ്ങൾ കൂട്ടമായ് മുഴക്കിയും
നാട്ടിലെല്ലാ കഷ്ടതയും നീങ്ങി സ്വസ്ഥരായിടും

6 തന്റെ കാന്ത എന്തു മഹാശോഭിതയായ് തീർന്നിടും
എന്റെ പ്രിയൻ കണ്ണുനീർ തുടച്ചീടുമാ നേരത്തിൽ

7 വെള്ളയങ്കി പൂണ്ടു കയ്യിലേന്തി കുരുത്തോലയും
വെള്ളസിംഹാസന മുമ്പിൽ വെണ്മയായ് നടന്നീടും

8 സീയോൻപുരി തന്നിലന്നു നിൽക്കും കൂട്ടരോടങ്ങു
വേഗം ചേരും ഞാനുമെന്റെ പ്രിയൻ കൃപമൂലമായ്

Print & View Presenter

Bhaagyakaalam Varunnallo Lyrics Song Chords PPT- ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം Lyrics in Manglish

Bhagyakaalam varunnallo, bhagyakaalam varunnallo
Yeshu rajantezhunnallathinte bhagyakaalam varunnallo
Naashamillaa swarppuratthil namme angu cherkkuvan
Yeshurajan meghatheril dhootharumay vannidum

Aashuthante dhaasarellam chernniduma nerathil
Eeshane kandaanandhathaal aashwasam thookidume
Rakshappettooreka koottam vegam chernnu paadidum
Akshanathil njanum ente kaanthanodu chernnidum

Paattunriththamelaangal koottamaay muzhaakkiyum
Naatilella kashtathayum neengi swastharaayidum
Thante kaantha enthu mahaashobhithamaay theernnidum
Ente priyan kannuneer thudachiduma nerathil

Vellayangi poondu kayyilentha kurutholayum
Vellasimhaasana mumbil venmayaay nadannidum
Siyon puri thannilannu nilkkum koottarodangu
Vegam cherum njanum ente priyan kripamoolamaay

Bhaagyakaalam Varunnallo Lyrics Song Chords PPT- ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം Lyrics in Malayalam and Manglish

ഭാഗ്യകാലം വരുന്നല്ലോ, ഭാഗ്യകാലം വരുന്നല്ലോ
യേശുരാജന്റെഴുന്നള്ളത്തിന്റെ ഭാഗ്യകാലം വരുന്നല്ലോ
നാശമില്ലാ സ്വർപ്പുരത്തിൽ നമ്മെയങ്ങു ചേർക്കുവാൻ
യേശുരാജൻ മേഘത്തേരിൽ ദൂതരുമായ് വന്നീടും
Bhagyakaalam varunnallo, bhagyakaalam varunnallo
Yeshu rajantezhunnallathinte bhagyakaalam varunnallo
Naashamillaa swarppuraththil namme angu cherkkuvan
Yeshurajan meghatheril dhootharumay vannidum

ആശുതന്റെ ദാസരെല്ലാം ചേർന്നീടുമാ നേരത്തിൽ
ഈശനെ കണ്ടാനന്ദത്താല ആശ്വാസം തൂകീടുമേ
രക്ഷപെട്ടോരേക കൂട്ടം വേഗം ചേർന്നു പാടീടും
അക്ഷണത്തിൽ ഞാനുമെന്റെ കാന്തനോടു ചേർന്നിടും
Aashuthante dhaasarellam chernniduma nerathil
Eeshane kandaanandhathaal aashwasam thookidume
Rakshappettooreka koottam vegam chernnu paadidum
Akshanathil njanum ente kaanthanodu chernnidum

പാട്ടുനൃത്തമേളങ്ങൾ കൂട്ടമായ് മുഴക്കിയും
നാട്ടിലെല്ലാ കഷ്ടതയും നീങ്ങി സ്വസ്ഥരായിടും
തന്റെ കാന്ത എന്തു മഹാശോഭിതയായ് തീർന്നിടും
എന്റെ പ്രിയൻ കണ്ണുനീർ തുടച്ചീടുമാ നേരത്തിൽ
Paattunriththamelaangal koottamaay muzhaakkiyum
Naatilella kashtathayum neengi swastharaayidum
Thante kaantha enthu mahaashobhithamaay theernnidum
Ente priyan kannuneer thudachiduma nerathil

വെള്ളയങ്കി പൂണ്ടു കയ്യിലേന്തി കുരുത്തോലയും
വെള്ളസിംഹാസന മുമ്പിൽ വെണ്മയായ് നടന്നീടും
സീയോൻപുരി തന്നിലന്നു നിൽക്കും കൂട്ടരോടങ്ങു
വേഗം ചേരും ഞാനുമെന്റെ പ്രിയൻ കൃപമൂലമായ്
Vellayangi poondu kayyilentha kurutholayum
Vellasimhaasana mumbil venmayaay nadannidum
Siyon puri thannilannu nilkkum koottarodangu
Vegam cherum njanum ente priyan kripamoolamaay

Bhaagyakaalam Varunnallo Lyrics Song Chords PPT- ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം Lyrics in Malayalam and English

ഭാഗ്യകാലം വരുന്നല്ലോ, ഭാഗ്യകാലം വരുന്നല്ലോ
യേശുരാജന്റെഴുന്നള്ളത്തിന്റെ ഭാഗ്യകാലം വരുന്നല്ലോ
നാശമില്ലാ സ്വർപ്പുരത്തിൽ നമ്മെയങ്ങു ചേർക്കുവാൻ
യേശുരാജൻ മേഘത്തേരിൽ ദൂതരുമായ് വന്നീടും
The time of blessings is coming, the time of blessings is coming
The blessed time of King Jesus is coming
To gather us in His immortal dwelling
Jesus comes as a messenger on the cloud

ആശുതന്റെ ദാസരെല്ലാം ചേർന്നീടുമാ നേരത്തിൽ
ഈശനെ കണ്ടാനന്ദത്താല ആശ്വാസം തൂകീടുമേ
രക്ഷപെട്ടോരേക കൂട്ടം വേഗം ചേർന്നു പാടീടും
അക്ഷണത്തിൽ ഞാനുമെന്റെ കാന്തനോടു ചേർന്നിടും
All the servants of the Lamb will gather together
Seeing Jesus with joy, relief will arise
The rescued flock will quickly come and sing
At that moment, I too will join my Beloved

പാട്ടുനൃത്തമേളങ്ങൾ കൂട്ടമായ് മുഴക്കിയും
നാട്ടിലെല്ലാ കഷ്ടതയും നീങ്ങി സ്വസ്ഥരായിടും
തന്റെ കാന്ത എന്തു മഹാശോഭിതയായ് തീർന്നിടും
എന്റെ പ്രിയൻ കണ്ണുനീർ തുടച്ചീടുമാ നേരത്തിൽ
Songs and dance celebrations will erupt together
All hardships in the land will disappear, peace will prevail
How glorious His Beloved will appear
My Beloved will wipe away every tear

വെള്ളയങ്കി പൂണ്ടു കയ്യിലേന്തി കുരുത്തോലയും
വെള്ളസിംഹാസന മുമ്പിൽ വെണ്മയായ് നടന്നീടും
സീയോൻപുരി തന്നിലന്നു നിൽക്കും കൂട്ടരോടങ്ങു
വേഗം ചേരും ഞാനുമെന്റെ പ്രിയൻ കൃപമൂലമായ്
Holding a white palm, wearing black leather
Walking in front of the white throne
Zion city will stand there with the gathering
Quickly I will join my Beloved at the root of grace

Tags

ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം, Bhaagyakaalam Varunnallo ,ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം ,Bhaagyakaalam Varunnallo Lyrics Song Chords PPT- ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create