Bhaagya Naattil Pokum Njaan Lyrics Song Chords PPT- ഭാഗ്യനാട്ടിൽ പോകും ഞാൻ

ഭാഗ്യനാട്ടിൽ പോകും ഞാൻ
എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു
ഞാൻ യേശുവേ വാഴ്ത്തീടുമേ

മായ ഇമ്പം വിടുന്നേ എന്റെ
ലോക സുഖങ്ങളെല്ലാം നായകനാം
എന്റെ മന്നനെ ഓർത്തു ഞാൻ
തൻ തിരുനാമത്തിനായ്

സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ എന്റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്റെ സന്തോഷരാജ്യത്തിൽ
വേഗം ഞാൻ ചേർന്നിടുമേ

ഓരോ ദിവസവും ഞാൻ എന്റെ
പ്രിയനെ നോക്കി ക്കൊണ്ട്
നേരായ പാതയിൽ സേവനം ചെയ്തു
തൻ മാർവ്വോടണഞ്ഞീടുമേ

അൻപുള്ള യേശു പരൻ വേഗം
മേഘത്തിൽ വന്നീടുമ്പോൾ
മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു
ഞാൻ തമ്പുരാനെ വാഴ്ത്തിടും

Print & View Presenter

Bhaagya Naattil Pokum Njaan Lyrics Song Chords PPT- ഭാഗ്യനാട്ടിൽ പോകും ഞാൻ Lyrics in Manglish

Bhagyanattil pokum njan
Ente bhagyanattil pokum njan
Bhagyanattil chennu shuddharodothu
Njan Yeshuve vaazhthidume

Maaya impam vidunne ente
Loka sukhangalellaam
Naayakanam ente Mannane orthu njan
Than thirunaamathinaayi

Swargga bhagyam orkumbol ente
Ullam aanandikkunne
Thullikkalichente santhosha raajyathil
Vegam njan chernnidume

Oro divasavum njan ente
Priyane nokkikkondu
Neraya paathayil sevanam cheythu
Than maarvodananjidume

Anpulla Yeshu Paran vegam
Meghathil vannidumbol
Munpil nilkkunnathaam sodharodothu
Njan Thamburaane vaazhthidum

Bhaagya Naattil Pokum Njaan Lyrics Song Chords PPT- ഭാഗ്യനാട്ടിൽ പോകും ഞാൻ Lyrics in Malayalam and Manglish

ഭാഗ്യനാട്ടിൽ പോകും ഞാൻ
എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു
ഞാൻ യേശുവേ വാഴ്ത്തീടുമേ
Bhagyanattil pokum njan
Ente bhagyanattil pokum njan
Bhagyanattil chennu shuddharodothu
Njan Yeshuve vaazhthidume

മായ ഇമ്പം വിടുന്നേ എന്റെ
ലോക സുഖങ്ങളെല്ലാം നായകനാം
എന്റെ മന്നനെ ഓർത്തു ഞാൻ
തൻ തിരുനാമത്തിനായ്
Maaya impam vidunne ente
Loka sukhangalellaam naayakanam
Ente Mannane orthu njan
Than thirunaamathinaayi

സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ എന്റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്റെ സന്തോഷരാജ്യത്തിൽ
വേഗം ഞാൻ ചേർന്നിടുമേ
Swargga bhagyam orkumbol ente
Ullam aanandikkunne
Thullikkalichente santhosha raajyathil
Vegam njan chernnidume

ഓരോ ദിവസവും ഞാൻ എന്റെ
പ്രിയനെ നോക്കിക്കൊണ്ട്
നേരായ പാതയിൽ സേവനം ചെയ്തു
തൻ മാർവ്വോടണഞ്ഞീടുമേ
Oro divasavum njan ente
Priyane nokkikkondu
Neraya paathayil sevanam cheythu
Than maarvodananjidume

അൻപുള്ള യേശു പരൻ വേഗം
മേഘത്തിൽ വന്നീടുമ്പോൾ
മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു
ഞാൻ തമ്പുരാനെ വാഴ്ത്തിടും
Anpulla Yeshu Paran vegam
Meghathil vannidumbol
Munpil nilkkunnathaam sodharodothu
Njan Thamburaane vaazhthidum

Bhaagya Naattil Pokum Njaan Lyrics Song Chords PPT- ഭാഗ്യനാട്ടിൽ പോകും ഞാൻ Lyrics in Malayalam and English

ഭാഗ്യനാട്ടിൽ പോകും ഞാൻ
എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു
ഞാൻ യേശുവേ വാഴ്ത്തീടുമേ
I will go to the blessed land
I will go to my blessed land
There with the holy ones in the blessed land
I will praise Jesus

മായ ഇമ്പം വിടുന്നേ എന്റെ
ലോക സുഖങ്ങളെല്ലാം നായകനാം
എന്റെ മന്നനെ ഓർത്തു ഞാൻ
തൻ തിരുനാമത്തിനായ്
I leave behind the false pleasures
All the joys of this world
Thinking of my Lord and King
For the sake of His holy name

സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ എന്റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്റെ സന്തോഷരാജ്യത്തിൽ
വേഗം ഞാൻ ചേർന്നിടുമേ
When I remember the heavenly blessing
My heart is filled with joy
Leaping with joy in that kingdom of gladness
Soon I will join there

ഓരോ ദിവസവും ഞാൻ എന്റെ
പ്രിയനെ നോക്കിക്കൊണ്ട്
നേരായ പാതയിൽ സേവനം ചെയ്തു
തൻ മാർവ്വോടണഞ്ഞീടുമേ
Every day I look to my beloved
Keeping my eyes on Him
Serving in the straight and narrow path
I will rest on His bosom

അൻപുള്ള യേശു പരൻ വേഗം
മേഘത്തിൽ വന്നീടുമ്പോൾ
മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു
ഞാൻ തമ്പുരാനെ വാഴ്ത്തിടും
When my loving Jesus comes soon
Coming on the clouds
Together with the brothers standing before Him
I will praise my Lord

Tags

ഭാഗ്യനാട്ടിൽ പോകും ഞാൻ, Bhaagya Naattil Pokum Njaan , ഭാഗ്യനാട്ടിൽ പോകും ഞാൻ ,Bhaagya Naattil Pokum Njaan Lyrics Song Chords PPT- ഭാഗ്യനാട്ടിൽ പോകും ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create