ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ
ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി
വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി
ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ
ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി
വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി
Print & View
Presenter
Bethlahemil Aanandathin Lyrics Song Chords PPT - ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ Lyrics in Manglish
Bethlahemil aanandathin alayadikal
mannum vinnum onnaya raavil
paarin rakshakanaayi paapamochakanaayi
unniyeshu pirannukaalikkoottil
doothar vaanil vannu nirannallo
aanandageethangal uyarnnallo
unnathe daivamahathvam
paaril marthyanushaanthi
vaanil prabhayekiya thaarathe
darshichu vidhvaanmaar vannethi
moovarum kaazhchakal eki
naathane kandu vanangi
Bethlahemil aanandathin alayadikal
mannum vinnum onnaya raavil
paarin rakshakanaayi paapamochakanaayi
unniyeshu pirannukaalikkoottil
doothar vaanil vannu nirannallo
aanandageethangal uyarnnallo
unnathe daivamahathvam
paaril marthyanushaanthi
vaanil prabhayekiya thaarathe
darshichu vidhvaanmaar vannethi
moovarum kaazhchakal eki
naathane kandu vanangi
Bethlahemil Aanandathin Lyrics Song Chords PPT - ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ Lyrics in Malayalam and Manglish
ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
Bethlahemil aanandathin alayadikal
mannum vinnum onnaya raavil
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ
paarin rakshakanaayi paapamochakanaayi
unniyeshu pirannukaalikkoottil
ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
doothar vaanil vannu nirannallo
aanandageethangal uyarnnallo
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി
unnathe daivamahathvam
paaril marthyanushaanthi
വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
vaanil prabhayekiya thaarathe
darshichu vidhvaanmaar vannethi
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി
moovarum kaazhchakal eki
naathane kandu vanangi
ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
Bethlahemil aanandathin alayadikal
mannum vinnum onnaya raavil
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ
paarin rakshakanaayi paapamochakanaayi
unniyeshu pirannukaalikkoottil
ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
doothar vaanil vannu nirannallo
aanandageethangal uyarnnallo
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി
unnathe daivamahathvam
paaril marthyanushaanthi
വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
vaanil prabhayekiya thaarathe
darshichu vidhvaanmaar vannethi
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി
moovarum kaazhchakal eki
naathane kandu vanangi
Bethlahemil Aanandathin Lyrics Song Chords PPT - ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ Lyrics in Malayalam and English
ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
In Bethlehem waves of joy overflow
On a night when earth and heaven became one
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ
As the savior of the world and redeemer from sin
Baby Jesus was born in a manger
ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
Angels came and filled the sky
Songs of joy rose high
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി
Glory to God in the highest
Peace to humankind on earth
വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
Seeing the shining star in the sky
The wise men came seeking
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി
All three offered their gifts
They saw the Lord and worshiped Him
ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ
മണ്ണും വിണ്ണും ഒന്നായ രാവിൽ
In Bethlehem waves of joy overflow
On a night when earth and heaven became one
പാരിൻ രക്ഷകനായി പാപമോചകനായി
ഉണ്ണിയേശു പിറന്നുകാലിക്കൂട്ടിൽ
As the savior of the world and redeemer from sin
Baby Jesus was born in a manger
ദൂതർ വാനിൽ വന്നു നിരന്നല്ലോ
ആനന്ദഗീതങ്ങൾ ഉയർന്നല്ലോ
Angels came and filled the sky
Songs of joy rose high
ഉന്നതേ ദൈവമഹത്വം
പാരിൽ മർത്യനുശാന്തി
Glory to God in the highest
Peace to humankind on earth
വാനിൽ പ്രഭയേകിയ താരത്തെ
ദർശിച്ചു വിദ്വാൻമാർ വന്നെത്തി
Seeing the shining star in the sky
The wise men came seeking
മൂവരും കാഴ്ചകളേകി
നാഥനെ കണ്ടു വണങ്ങി
All three offered their gifts
They saw the Lord and worshiped Him
Tags
ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ,Bethlahemil Aanandathin , ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ,Bethlahemil Aanandathin Lyrics Song Chords PPT- ബേത്ലഹേമിൽ ആനന്ദത്തിൻ അലയടികൾ