Baliyarppikan Varuvin Lyrics Song Chords PPT - ബലിയർപ്പിക്കാൻ വരുവിൻ

അ അ ആ

ബലിയർപ്പിക്കാൻ വരുവിൻ
അൾത്താര മുന്നിൽ പ്രിയജനമേ
സ്തുതി ഗീതങ്ങൾ പാടാം
തിരുനാഥനായി പ്രിയജനമേ

ഭയമോടെ ഭക്തിയോടേ
ബഹുമാനത്തോടെ ബലിയേകാം
അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം

സ്നേഹം പങ്കിടാം ഇന്നീ കാസ്സയിൽ
സഹനം ചേർത്തിടാം ഈ പീലാസയിൽ
പെസഹാനാളിൽ കർത്താവേകിയ
ദിവ്യവിരുന്നിൻ സ്മരണയിതാ

ഒരുമയോടർപ്പിച്ചിടാം
ഈ അൾത്താരയിൽ
ഹൃദയം നൽകിടാം ഈ ബലി വേദിയിൽ
മനവും ചേർത്തിടാം ഈ തിരു പൂജയിൽ

ഗോൽഗോഥായിൽ ക്രൂശിത നാഥൻ
മുറിയപ്പെട്ടതിനോർമ്മയിതാ
ഒരുമയോടർപ്പിച്ചിടാം
ഈ ബലി വേദിയിൽ

Print & View Presenter

Baliyarppikan Varuvin Lyrics Song Chords PPT - ബലിയർപ്പിക്കാൻ വരുവിൻ Lyrics in Manglish

Bali arppikkaan varuvin
Althaara munnil priyajaname
Sthuthi geethangal paadaam
Thirunaathanaayi priyajaname

Bhayamode bhakthiyode
Bahumaanathode baliyeekaam
Anayaam anuthapikkaam
Anuranjitharaayi baliyeekaam

Sneham pankidaam innee kaasayil
Sahanam cherthidaam ee peelasaayil
Pesahaa naalil karthaavekiya
Divya virunnin smaranayithaa

Orumayodarppichidaam
Ee althaarayil
Hrudayam nalkidaam ee bali vediyil
Manavum cherthidaam ee thiru poojayil

Golgothaayil krooshitha naathan
Muriyappettathin ormmayithaa
Orumayodarppichidaam
Ee bali vediyil

Baliyarppikan Varuvin Lyrics Song Chords PPT - ബലിയർപ്പിക്കാൻ വരുവിൻ Lyrics in Malayalam and Manglish

ബലിയർപ്പിക്കാൻ വരുവിൻ
അൾത്താര മുന്നിൽ പ്രിയജനമേ
Bali arppikkaan varuvin
Althaara munnil priyajaname

സ്തുതി ഗീതങ്ങൾ പാടാം
തിരുനാഥനായി പ്രിയജനമേ
Sthuthi geethangal paadaam
Thirunaathanaayi priyajaname

ഭയമോടെ ഭക്തിയോടേ
ബഹുമാനത്തോടെ ബലിയേകാം
Bhayamode bhakthiyode
Bahumaanathode baliyeekaam

അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം
Anayaam anuthapikkaam
Anuranjitharaayi baliyeekaam

സ്നേഹം പങ്കിടാം ഇന്നീ കാസ്സയിൽ
സഹനം ചേർത്തിടാം ഈ പീലാസയിൽ
Sneham pankidaam innee kaasayil
Sahanam cherthidaam ee peelasaayil

പെസഹാനാളിൽ കർത്താവേകിയ
ദിവ്യവിരുന്നിൻ സ്മരണയിതാ
Pesahaa naalil karthaavekiya
Divya virunnin smaranayithaa

ഒരുമയോടർപ്പിച്ചിടാം
ഈ അൾത്താരയിൽ
Orumayodarppichidaam
Ee althaarayil

ഹൃദയം നൽകിടാം ഈ ബലി വേദിയിൽ
മനവും ചേർത്തിടാം ഈ തിരു പൂജയിൽ
Hrudayam nalkidaam ee bali vediyil
Manavum cherthidaam ee thiru poojayil

ഗോൽഗോഥായിൽ ക്രൂശിത നാഥൻ
മുറിയപ്പെട്ടതിനോർമ്മയിതാ
Golgothaayil krooshitha naathan
Muriyappettathin ormmayithaa

ഒരുമയോടർപ്പിച്ചിടാം
ഈ ബലി വേദിയിൽ
Orumayodarppichidaam
Ee bali vediyil

Baliyarppikan Varuvin Lyrics Song Chords PPT - ബലിയർപ്പിക്കാൻ വരുവിൻ Lyrics in Malayalam and English

ബലിയർപ്പിക്കാൻ വരുവിൻ
അൾത്താര മുന്നിൽ പ്രിയജനമേ
Come to offer the sacrifice
Before the altar dear people

സ്തുതി ഗീതങ്ങൾ പാടാം
തിരുനാഥനായി പ്രിയജനമേ
Let us sing songs of praise
To the holy Lord dear people

ഭയമോടെ ഭക്തിയോടേ
ബഹുമാനത്തോടെ ബലിയേകാം
With fear and with devotion
With honor let us offer the sacrifice

അണയാം അനുതപിക്കാം
അനുരഞ്ജിതരായി ബലിയേകാം
Let us come and repent
Let us offer the sacrifice reconciled

സ്നേഹം പങ്കിടാം ഇന്നീ കാസ്സയിൽ
സഹനം ചേർത്തിടാം ഈ പീലാസയിൽ
Let us share love in this cup
Let us add our suffering in this chalice

പെസഹാനാളിൽ കർത്താവേകിയ
ദിവ്യവിരുന്നിൻ സ്മരണയിതാ
This is the remembrance of the divine feast
Given by the Lord on the Passover day

ഒരുമയോടർപ്പിച്ചിടാം
ഈ അൾത്താരയിൽ
Let us offer together in unity
On this holy altar

ഹൃദയം നൽകിടാം ഈ ബലി വേദിയിൽ
മനവും ചേർത്തിടാം ഈ തിരു പൂജയിൽ
Let us give our hearts on this altar of sacrifice
Let us join our minds in this holy worship

ഗോൽഗോഥായിൽ ക്രൂശിത നാഥൻ
മുറിയപ്പെട്ടതിനോർമ്മയിതാ
This is the remembrance of the Lord crucified on Golgotha
Who was wounded for our sake

ഒരുമയോടർപ്പിച്ചിടാം
ഈ ബലി വേദിയിൽ
Let us offer together in unity
On this altar of sacrifice

Tags

ബലിയർപ്പിക്കാൻ വരുവിൻ ,Baliyarppikan Varuvin , ബലിയർപ്പിക്കാൻ വരുവിൻ,Baliyarppikan Varuvin Lyrics Song Chords PPT -ബലിയർപ്പിക്കാൻ വരുവിൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create