ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ
കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
കഴുകു നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ
സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക
ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ
കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
കഴുകു നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ
സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക
Print & View
Presenter
Balipeedthilenne Parane Lyrics Song Chords PPT- ബലിപീഠത്തിലെന്നെ പരനെ Lyrics in Manglish
Balipeedathilenne parane
Arppikkune ee nalneram
Adiyane thiruhitham pole
Vazhi nadathidename
Kalvariyin snehamathe
Kandu njan nin pathe odidunne
Kazhuvu nin thirurakthathale
Karayillathennullathe
Neeyillathennalipparil
Ethum cheythidan asadhyam
Niruthenam vazhuthidathenne
Jeevakalam muzhuvan
Svayam ennil champlay maaran
Aathmavam agni kathikka
Jayameri jadam muttum maayan
Deva arul pozhika
Balipeedathilenne parane
Arppikkune ee nalneram
Adiyane thiruhitham pole
Vazhi nadathidename
Kalvariyin snehamathe
Kandu njan nin pathe odidunne
Kazhuvu nin thirurakthathale
Karayillathennullathe
Neeyillathennalipparil
Ethum cheythidan asadhyam
Niruthenam vazhuthidathenne
Jeevakalam muzhuvan
Svayam ennil champlay maaran
Aathmavam agni kathikka
Jayameri jadam muttum maayan
Deva arul pozhika
Balipeedthilenne Parane Lyrics Song Chords PPT- ബലിപീഠത്തിലെന്നെ പരനെ Lyrics in Malayalam and Manglish
ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
Balipeedathilenne parane
Arppikkune ee nalneram
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ
Adiyane thiruhitham pole
Vazhi nadathidename
കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
Kalvariyin snehamathe
Kandu njan nin pathe odidunne
കഴുകു നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
Kazhuvu nin thirurakthathale
Karayillathennullathe
നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
Neeyillathennalipparil
Ethum cheythidan asadhyam
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ
Niruthenam vazhuthidathenne
Jeevakalam muzhuvan
സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
Svayam ennil champlay maaran
Aathmavam agni kathikka
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക
Jayameri jadam muttum maayan
Deva arul pozhika
ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
Balipeedathilenne parane
Arppikkune ee nalneram
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ
Adiyane thiruhitham pole
Vazhi nadathidename
കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
Kalvariyin snehamathe
Kandu njan nin pathe odidunne
കഴുകു നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
Kazhuvu nin thirurakthathale
Karayillathennullathe
നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
Neeyillathennalipparil
Ethum cheythidan asadhyam
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ
Niruthenam vazhuthidathenne
Jeevakalam muzhuvan
സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
Svayam ennil champlay maaran
Aathmavam agni kathikka
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക
Jayameri jadam muttum maayan
Deva arul pozhika
Balipeedthilenne Parane Lyrics Song Chords PPT- ബലിപീഠത്തിലെന്നെ പരനെ Lyrics in Malayalam and English
ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
On the altar I lay myself
I offer this precious time
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ
Guide me like your holy will
Lead my steps in your way
കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
Through Calvary’s love I run
Following your sacred path
കഴുകു നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
Wash me with your holy blood
Keep me pure and spotless
നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
Without you I can do nothing
I am helpless on this earth
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ
Hold me steady through my life
Do not let me stray from you
സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
Turn my heart into your altar
Burn my soul with your fire
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക
Help me conquer death and rise
Pour your grace upon me
ബലിപീഠത്തിലെന്നെ പരനെ
അർപ്പിക്കുന്നേ ഈ നൽനേരം
On the altar I lay myself
I offer this precious time
അടിയനെ തിരുഹിതം പോലെ
വഴി നടത്തീടേണമേ
Guide me like your holy will
Lead my steps in your way
കാൽവറിയിൻ സ്നേഹമതേ
കണ്ടു ഞാൻ നിൻ പാതേ ഓടിടുന്നേ
Through Calvary’s love I run
Following your sacred path
കഴുകു നിൻ തിരുരക്തത്താലെ
കറയില്ലാതെന്നുള്ളത്തെ
Wash me with your holy blood
Keep me pure and spotless
നീയില്ലാതെന്നാലിപ്പാരിൽ
ഏതും ചെയ്തിടാൻ അസാദ്ധ്യം
Without you I can do nothing
I am helpless on this earth
നിറുത്തേണം വഴുതിടാതെന്നെ
ജീവകാലം മുഴുവൻ
Hold me steady through my life
Do not let me stray from you
സ്വയമെന്നിൽ ചാമ്പലായ് മാറാൻ
ആത്മാവാം അഗ്നി കത്തിക്ക
Turn my heart into your altar
Burn my soul with your fire
ജയമേറി ജഡം മുറ്റും മായാൻ
ദേവാ അരുൾ പൊഴിക
Help me conquer death and rise
Pour your grace upon me
Tags
ബലിപീഠത്തിലെന്നെ പരനെ ,Balipeedthilenne Parane ,ബലിപീഠത്തിലെന്നെ പരനെ ,Balipeedthilenne Parane Lyrics Song Chords PPT- ബലിപീഠത്തിലെന്നെ പരനെ