ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ ചേർന്നിടുവിൻ
ബാല ജാലങ്ങളുടെ സമ്മേളനശാലയാമേശുപാദെ
മാലകം നീയുലകിൽ നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കെ വചനമാം പാലതിനാൽ വളരാൻ
പാലനം ചെയ്യുമവൻ നിന്റെ പ്രതികൂലതമാറ്റുമവൻ
ശീലം സുശീലമാക്കും നല്ല പരിശീലനശാലയിതെ
യാചന കേൾക്കുമവൻ നിൻ പാപ വിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം മോദമോടെ വളരാം
ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ ചേർന്നിടുവിൻ
ബാല ജാലങ്ങളുടെ സമ്മേളനശാലയാമേശുപാദെ
മാലകം നീയുലകിൽ നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കെ വചനമാം പാലതിനാൽ വളരാൻ
പാലനം ചെയ്യുമവൻ നിന്റെ പ്രതികൂലതമാറ്റുമവൻ
ശീലം സുശീലമാക്കും നല്ല പരിശീലനശാലയിതെ
യാചന കേൾക്കുമവൻ നിൻ പാപ വിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം മോദമോടെ വളരാം
Print & View
Presenter
Balakare Varuvin Shreyeshuvin Lyrics Song Chords PPT- ബാലകരെ വരുവിൻ ശ്രീയേശുവിൻ Lyrics in Manglish
Baalakare, varuvin, Shreeyeshuvin
Kaalina chernniduvin
Baala-jaalangalaude sammelana-shaala
Aame Yeshu-paadhe
Maalakam neeyulakil
Nalla balashaaleekalaayi varuvaan
Baalya kaalam muthalkke
Vachanamaam paalathinaal valaraan
Paalanam cheyyumavan
Nin prathikoolatha maattumavan
Sheelam susheelamaakkum
Nalla parisheelana shaalayithe
Yaachana kelkkumavan
Nin paapa vimochanam nalkumavan
Neecha lokathil ningalkkanaaratham
Modhamode valaraam
Baalakare, varuvin, Shreeyeshuvin
Kaalina chernniduvin
Baala-jaalangalaude sammelana-shaala
Aame Yeshu-paadhe
Maalakam neeyulakil
Nalla balashaaleekalaayi varuvaan
Baalya kaalam muthalkke
Vachanamaam paalathinaal valaraan
Paalanam cheyyumavan
Nin prathikoolatha maattumavan
Sheelam susheelamaakkum
Nalla parisheelana shaalayithe
Yaachana kelkkumavan
Nin paapa vimochanam nalkumavan
Neecha lokathil ningalkkanaaratham
Modhamode valaraam
Balakare Varuvin Shreyeshuvin Lyrics Song Chords PPT- ബാലകരെ വരുവിൻ ശ്രീയേശുവിൻ Lyrics in Malayalam and Manglish
ബാലകരേ, വരുവിൻ, ശ്രീയേശുവിൻ
കാലിണ ചേർന്നിടുവിൻ
ബാലജാലങ്ങളുടെ സമ്മേളനശാല
ആമേ യേശുപാദേ
Baalakare, varuvin, Shreeyeshuvin
Kaalina chernniduvin
Baala-jaalangalaude sammelana shaala
Aame Yeshu-paadhe
മാലകം നീയുലകിൽ
നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കേ
വചനമാം പാലതിനാൽ വളരാൻ
Maalakam neeyulakil
Nalla balashaaleekalaayi varuvaan
Baalya kaalam muthalkke
Vachanamaam paalathinaal valaraan
പാലനം ചെയ്യുമവൻ
നിൻ പ്രതികൂലത മാറ്റുമവൻ
ശീലം സുശീലമാക്കും
നല്ല പരിശീലനശാലയിതേ
Paalanam cheyyumavan
Nin prathikoolatha maattumavan
Sheelam susheelamaakkum
Nalla parisheelana shaalayithe
യാചന കേൾക്കുമവൻ
നിൻ പാപവിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം
മോദമോടെ വളരാം
Yaachana kelkkumavan
Nin paapa vimochanam nalkumavan
Neecha lokathil ningalkkanaaratham
Modhamode valaraam
ബാലകരേ, വരുവിൻ, ശ്രീയേശുവിൻ
കാലിണ ചേർന്നിടുവിൻ
ബാലജാലങ്ങളുടെ സമ്മേളനശാല
ആമേ യേശുപാദേ
Baalakare, varuvin, Shreeyeshuvin
Kaalina chernniduvin
Baala-jaalangalaude sammelana shaala
Aame Yeshu-paadhe
മാലകം നീയുലകിൽ
നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കേ
വചനമാം പാലതിനാൽ വളരാൻ
Maalakam neeyulakil
Nalla balashaaleekalaayi varuvaan
Baalya kaalam muthalkke
Vachanamaam paalathinaal valaraan
പാലനം ചെയ്യുമവൻ
നിൻ പ്രതികൂലത മാറ്റുമവൻ
ശീലം സുശീലമാക്കും
നല്ല പരിശീലനശാലയിതേ
Paalanam cheyyumavan
Nin prathikoolatha maattumavan
Sheelam susheelamaakkum
Nalla parisheelana shaalayithe
യാചന കേൾക്കുമവൻ
നിൻ പാപവിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം
മോദമോടെ വളരാം
Yaachana kelkkumavan
Nin paapa vimochanam nalkumavan
Neecha lokathil ningalkkanaaratham
Modhamode valaraam
Balakare Varuvin Shreyeshuvin Lyrics Song Chords PPT- ബാലകരെ വരുവിൻ ശ്രീയേശുവിൻ Lyrics in Malayalam and English
ബാലകരേ, വരുവിൻ, ശ്രീയേശുവിൻ
കാലിണ ചേർന്നിടുവിൻ
ബാലജാലങ്ങളുടെ സമ്മേളനശാല
ആമേ യേശുപാദേ
Children, come to join the feet of Lord Jesus
Come and gather in His presence
In the hall of little ones assembled
We bow before the feet of Jesus
മാലകം നീയുലകിൽ
നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കേ
വചനമാം പാലതിനാൽ വളരാൻ
O angel of heaven
Help us grow strong and brave
From our childhood onward
By keeping His Word, we grow
പാലനം ചെയ്യുമവൻ
നിൻ പ്രതികൂലത മാറ്റുമവൻ
ശീലം സുശീലമാക്കും
നല്ല പരിശീലനശാലയിതേ
He will guide and protect us
He will remove every obstacle
He will teach us good manners
In this training school of life
യാചന കേൾക്കുമവൻ
നിൻ പാപവിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം
മോദമോടെ വളരാം
He hears our every prayer
He grants forgiveness for our sins
In this fallen world we shall live
Growing joyfully in His love
ബാലകരേ, വരുവിൻ, ശ്രീയേശുവിൻ
കാലിണ ചേർന്നിടുവിൻ
ബാലജാലങ്ങളുടെ സമ്മേളനശാല
ആമേ യേശുപാദേ
Children, come to join the feet of Lord Jesus
Come and gather in His presence
In the hall of little ones assembled
We bow before the feet of Jesus
മാലകം നീയുലകിൽ
നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കേ
വചനമാം പാലതിനാൽ വളരാൻ
O angel of heaven
Help us grow strong and brave
From our childhood onward
By keeping His Word, we grow
പാലനം ചെയ്യുമവൻ
നിൻ പ്രതികൂലത മാറ്റുമവൻ
ശീലം സുശീലമാക്കും
നല്ല പരിശീലനശാലയിതേ
He will guide and protect us
He will remove every obstacle
He will teach us good manners
In this training school of life
യാചന കേൾക്കുമവൻ
നിൻ പാപവിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം
മോദമോടെ വളരാം
He hears our every prayer
He grants forgiveness for our sins
In this fallen world we shall live
Growing joyfully in His love
Tags
ബാലകരെ വരുവിൻ ശ്രീയേശുവിൻ ,Balakare Varuvin Shreyeshuvin ,ബാലകരെ വരുവിൻ ശ്രീയേശുവിൻ ,Balakare Varuvin Shreyeshuvin Lyrics Song Chords PPT- ബാലകരെ വരുവിൻ ശ്രീയേശുവിൻ