Balahenathayil Kaviyum Lyrics Song Chords PPT - ബലഹീനതയിൽ കവിയും

ബലഹീനതയിൽ കവിയും ദൈവകൃപയെൻ
ആശ്രയം മനമെ
എന്റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻ
ധ്യാനമെൻ മനമെ

ശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾ
മറച്ചിടുമവൻ പരിചയാലെന്നെ
ഉയർത്തീടുമവൻ പാറമേലെന്നെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്

മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ല
ചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻ
തീർന്നിടും വേഗം തുമ്പങ്ങളെല്ലാം
മറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം.

കർത്തൃകാഹളം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരും
ഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്
രൂപാന്തരപ്പെടും ശേഷിച്ചോരന്ന്
ചേർന്നിടും ഞാൻ വിൺപുരിയിലന്ന്

വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻ
വാസം ചെയ്തിടും യുഗായുഗങ്ങളായ്
വാഴ്ത്തിപ്പാടിടും യേശുരാജനെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്

Print & View Presenter

Balahenathayil Kaviyum Lyrics Song Chords PPT - ബലഹീനതയിൽ കവിയും Lyrics in Manglish

Balahenathayil kaviyum daivakripayen
Aashrayam maname
Ente thaazhchayile enne orthavan kripayen
Dhyanamen maname

Shathru bheeshani muzakki thakarthiduvan ethumbol
Marachidum avan parichayal enne
Uyarthidum avan parrameal enne
Uyarthidum njan jayaghosham annu;– Balahenathayil...

Maruyathra theernniduvan ini kaalam erayilla
Chernidum vegam imbaveettil njan
Theernnidum vegam thumbangellam
Marannidum njan mannin khedam ellam;– Balahenathayil...

Karthrukahalam dhwanikkum madhyavaanil priyan varum
Uyirkkum kristuvil marichavarannu
Roopantharappedum sheshichorannu
Chernidum njan vinpuriyil annu;– Balahenathayil...

Vaanamegha maniyarayil en priyanodothu njan
Vaasam cheythidum yugayugangalay
Vaazhtthippadidum yeshu raajane
Uyarthidum njan jayaghosham annu;– Balahenathayil...

Balahenathayil Kaviyum Lyrics Song Chords PPT - ബലഹീനതയിൽ കവിയും Lyrics in Malayalam and Manglish

ബലഹീനതയിൽ കവിയും ദൈവകൃപയെൻ
ആശ്രയം മനമെ
എന്റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻ
ധ്യാനമെൻ മനമെ
Balahinathayil kaviyum daivakrupayen
Aashrayam maname
Ente thazhchayilenne orthu van krupayen
Dhyanamen maname

ശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾ
മറച്ചിടുമവൻ പരിചയാലെന്നെ
ഉയർത്തീടുമവൻ പാറമേലെന്നെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്
Sathru bheeshani muzakki thakarthiduvanethumpol
Marachhidumavan parichayalenne
Uyarthisidumavan paaramelenne
Uyarthidum njan jayaghosham annu

മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ല
ചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻ
തീർന്നിടും വേഗം തുമ്പങ്ങളെല്ലാം
മറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം
Maruyathra theernniduvan ini kaalamereyilla
Chernidum vegam impaveettil njan
Theernnidum vegam thumpangal ellam
Marannidum njan mannin khedamellam

കർത്തൃകാഹലം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരും
ഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്
രൂപാന്തരപ്പെടും ശേഷിച്ചോരന്ന്
ചേർന്നിടും ഞാൻ വിൺപുരിയിലന്ന്
Karthrukaahalam dhwanikkum madhyavaanil priyan varum
Uyirkum Christuvil marichavarannu
Roopantharapedum sheshichorannu
Chernidum njan vinpuriyilannu

വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻ
വാസം ചെയ്തിടും യുഗായുഗങ്ങളായ്
വാഴ്ത്തിപ്പാടിടും യേശുരാജനെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്
Vaanamegha maniayarayil en priyanodothu njan
Vasam cheydidum yugayugangalay
Vazhthippadidum Yesurajane
Uyarthidum njan jayaghosham annu

Balahenathayil Kaviyum Lyrics Song Chords PPT - ബലഹീനതയിൽ കവിയും Lyrics in Malayalam and English

ആശ്രയം മനമെ
എന്റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻ
ധ്യാനമെൻ മനമെ
In weakness I seek refuge, O my mind, in God’s grace
My mind, my meditation
Remembering the great mercy shown in my lowliness
Meditate, my mind

ശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾ
മറച്ചിടുമവൻ പരിചയാലെന്നെ
ഉയർത്തീടുമവൻ പാറമേലെന്നെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്
When the enemy comes to destroy with full threat
He hides, yet knows me
He lifts me up above the rocks
Then I will raise the shout of victory

മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ല
ചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻ
തീർന്നിടും വേഗം തുമ്പങ്ങളെല്ലാം
മറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം
There is no more time for the desert journey to end
I will quickly reach the resting place
Quickly, I will gather all the blooms
I will leave behind all the sorrow of the earth

കർത്തൃകാഹലം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരും
ഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന്
രൂപാന്തരപ്പെടും ശേഷിച്ചോരന്ന്
ചേർന്നിടും ഞാൻ വിൺപുരിയിലന്ന്
The trumpet of the Lord will sound, my beloved will come in the midst
Those who died in Christ will rise
Those who remain will be transformed
I will join them in the heavenly city

വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻ
വാസം ചെയ്തിടും യുഗായുഗങ്ങളായ്
വാഴ്ത്തിപ്പാടിടും യേശുരാജനെ
ഉയർത്തിടും ഞാൻ ജയഘോഷം അന്ന്
I will dwell with my beloved among the clouds of heaven
For ages upon ages
I will praise and sing to King Jesus
Then I will raise the shout of victory

Tags

ബലഹീനതയിൽ കവിയും ,Balahenathayil Kaviyum,ബലഹീനതയിൽ കവിയും ,Balahenathayil Kaviyum Lyrics Song Chords PPT- ബലഹീനതയിൽ കവിയും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create