Avan Vakku Marukilla Lyrics Song Chords PPT- അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല

അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
ആരെല്ലാം മാറിയെന്നാലും
കൂട്ടായ് കൂടെ ഇല്ലെങ്കിലും
യേശു മാറുകില്ല

ആർത്തിരമ്പും കടലും പൊങ്ങും തിരമാല വന്നാലും
കാണുന്നെൻ പ്രിയൻ മുഖം
ഉയർത്തും കരങ്ങൾ നീട്ടിയെന്നെ വിളിച്ചവൻ
മാറോടു ചേർത്തിടും ഞാൻ തളർന്നാൽ

തകർന്നുപോകുവാൻ അനുവദിക്കില്ല
വീണുപോകില്ല ഒരിക്കലും
ബലമുള്ള കരമെന്നെ പിടിച്ചതിനാൽ
താഴുകില്ല ഞാൻ തളരുകില്ല

അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
കൈത്താള മേളത്തോടെ നൃത്ത ഘോഷങ്ങളോടെ
ആർത്തും ഉല്ലസിച്ചും ഞാൻ പാടും
തോൽവിയില്ല എനിക്കിനി ജയം ജയം എന്നാർത്തും
ഉല്ലസിച്ചും ഞാൻ പാടും

ജനിച്ചല്ലോ ഞാൻ ഉയരത്തിൽ നിന്നും
ജയിച്ചല്ലോ ഞാൻ ലോകത്തെ
പാപം ശാപം എന്മേൽ വാഴുകില്ല
രോഗം ദുഃഖം എന്നെ ജയിക്കയില്ല

Print & View Presenter

Avan Vakku Marukilla Lyrics Song Chords PPT- അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല Lyrics in Manglish

Avan vaakkumaarukilla orunaalum maarukilla
Aarellam maariyennalum
Koottay koode illengilum
Yeshu maarukilla

Aarthirambum kadalum pongum thiramaala vannalum
Kaanunnen priyan mukham
Uyarthum karangal neattiyenne vilichavan
Maarodu chethridum njan thalarnnaal

Thakarunnupokuvaan anuvadikkilla
Veenupokilla orikkalum
Balamulla karam enne pidichathinaal
Thaazhukilla njan thalarukilla

Avan vaakkumaarukilla orunaalum maarukilla
Kaithaala melaathode nrutha ghoshangalode
Aarthum ullasichum njan paadum
Tholviyilla enikkini jayam jayam ennarthum

Janichallo njan uyarathil ninnum
Jayichallo njan lokathe
Paapam shaapam enmel vaazhukilla
Rogam dukham enne jayikkayilla

Avan Vakku Marukilla Lyrics Song Chords PPT- അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല Lyrics in Malayalam and Manglish

അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
ആരെല്ലാം മാറിയെന്നാലും
കൂട്ടായ് കൂടെ ഇല്ലെങ്കിലും
യേശു മാറുകില്ല
Avan vaakkumaarukilla orunaalum maarukilla
Aarellam maariyennalum
Koottay koode illengilum
Yeshu maarukilla

ആർത്തിരമ്പും കടലും പൊങ്ങും തിരമാല വന്നാലും
കാണുന്നെൻ പ്രിയൻ മുഖം
ഉയർത്തും കരങ്ങൾ നീട്ടിയെന്നെ വിളിച്ചവൻ
മാറോടു ചേർത്തിടും ഞാൻ തളർന്നാൽ
Aarthirambum kadalum pongum thiramaala vannalum
Kaanunnen priyan mukham
Uyarthum karangal neattiyenne vilichavan
Maarodu chethridum njan thalarnnaal

തകർന്നുപോകുവാൻ അനുവദിക്കില്ല
വീണുപോകില്ല ഒരിക്കലും
ബലമുള്ള കരമെന്നെ പിടിച്ചതിനാൽ
താഴുകില്ല ഞാൻ തളരുകില്ല
Thakarunnupokuvaan anuvadikkilla
Veenupokilla orikkalum
Balamulla karam enne pidichathinaal
Thaazhukilla njan thalarukilla

അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
കൈത്താള മേളത്തോടെ നൃത്ത ഘോഷങ്ങളോടെ
ആർത്തും ഉല്ലസിച്ചും ഞാൻ പാടും
തോൽവിയില്ല എനിക്കിനി ജയം ജയം എന്നാർത്തും
Avan vaakkumaarukilla orunaalum maarukilla
Kaithaala melaathode nrutha ghoshangalode
Aarthum ullasichum njan paadum
Tholviyilla enikkini jayam jayam ennarthum

ജനിച്ചല്ലോ ഞാൻ ഉയരത്തിൽ നിന്നും
ജയിച്ചല്ലോ ഞാൻ ലോകത്തെ
പാപം ശാപം എന്മേൽ വാഴുകില്ല
രോഗം ദുഃഖം എന്നെ ജയിക്കയില്ല
Janichallo njan uyarathil ninnum
Jayichallo njan lokathe
Paapam shaapam enmel vaazhukilla
Rogam dukham enne jayikkayilla

Avan Vakku Marukilla Lyrics Song Chords PPT- അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല Lyrics in Malayalam and English

അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
ആരെല്ലാം മാറിയെന്നാലും
കൂട്ടായ് കൂടെ ഇല്ലെങ്കിലും
യേശു മാറുകില്ല
He will not change His word not even for a day
Even if everyone else changes
Even if no one is with me
Jesus will never change

ആർത്തിരമ്പും കടലും പൊങ്ങും തിരമാല വന്നാലും
കാണുന്നെൻ പ്രിയൻ മുഖം
ഉയർത്തും കരങ്ങൾ നീട്ടിയെന്നെ വിളിച്ചവൻ
മാറോടു ചേർത്തിടും ഞാൻ തളർന്നാൽ
Even if storms rage and waves rise
I see the face of my beloved
He stretches His hands and calls me
He holds me close when I am weak

തകർന്നുപോകുവാൻ അനുവദിക്കില്ല
വീണുപോകില്ല ഒരിക്കലും
ബലമുള്ള കരമെന്നെ പിടിച്ചതിനാൽ
താഴുകില്ല ഞാൻ തളരുകില്ല
He will not let me be destroyed
I will never fall
Because His strong hand holds me
I will not be shaken I will not weaken

അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
കൈത്താള മേളത്തോടെ നൃത്ത ഘോഷങ്ങളോടെ
ആർത്തും ഉല്ലസിച്ചും ഞാൻ പാടും
തോൽവിയില്ല എനിക്കിനി ജയം ജയം എന്നാർത്തും
He will not change His word not even for a day
With tambourine and dance and shouts of joy
I will sing with gladness
I will have no defeat now only victory will declare

ജനിച്ചല്ലോ ഞാൻ ഉയരത്തിൽ നിന്നും
ജയിച്ചല്ലോ ഞാൻ ലോകത്തെ
പാപം ശാപം എന്മേൽ വാഴുകില്ല
രോഗം ദുഃഖം എന്നെ ജയിക്കയില്ല
I am born from the heights
I have conquered the world
Sin and curse will not reign over me
Sickness and sorrow will not overcome me

Tags

അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല , Avan Vakku Marukilla, അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല ,Avan Vakku Marukilla Lyrics Song Chords PPT- അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create