Athirukalillatha Sneham Lyrics Song Chords PPT - അതിരുകളില്ലാത്ത സ്നേഹം

അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി

ദൈവത്തെ ഞാന്‍ മറന്നാലും
ആ സ്നേഹത്തില്‍ നിന്നകന്നാലും
അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പോഴു എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു

അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും
അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു

Print & View Presenter

Athirukalillatha Sneham Lyrics Song Chords PPT - അതിരുകളില്ലാത്ത സ്നേഹം Lyrics in Manglish

Athirukalillatha sneham daivasneham nithyasneham
Alavukalillatha sneham daivasneham nithyasneham

Ethoravasthayilum yathoru vyavasthakalum
Illathe snehikkum nadhanodu nandhi

Daivathe njan marannalum
Aa snehathil ninnakannalum

Anukampardramam hridayam eppozhum enikkayi thudichidunnu
Enne omanayayi karuthunnu

Ammayenne marannalum
Ee lokam enne veruthalum

Ajaganangale kathidunnavan enikkayi thiranjidunnu
Enne omanayayi karuthunnu

Athirukalillatha Sneham Lyrics Song Chords PPT - അതിരുകളില്ലാത്ത സ്നേഹം Lyrics in Malayalam and Manglish

അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
Athirukalillatha sneham daivasneham nithyasneham
Alavukalillatha sneham daivasneham nithyasneham

ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി
Ethoravasthayilum yathoru vyavasthakalum
Illathe snehikkum nadhanodu nandhi

ദൈവത്തെ ഞാന്‍ മറന്നാലും
ആ സ്നേഹത്തില്‍ നിന്നകന്നാലും
Daivathe njan marannalum
Aa snehathil ninnakannalum

അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പോഴും എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു
Anukampardramam hridayam eppozhum enikkayi thudichidunnu
Enne omanayayi karuthunnu

അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും
Ammayenne marannalum
Ee lokam enne veruthalum

അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു
Ajaganangale kathidunnavan enikkayi thiranjidunnu
Enne omanayayi karuthunnu

Athirukalillatha Sneham Lyrics Song Chords PPT - അതിരുകളില്ലാത്ത സ്നേഹം Lyrics in Malayalam and English

അതിരുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
അളവുകളില്ലാത്ത സ്നേഹം ദൈവസ്നേഹം നിത്യസ്നേഹം
Love without boundaries is Gods love eternal love
Love without limits is Gods love eternal love

ഏതൊരവസ്ഥയിലും യാതൊരു വ്യവസ്ഥകളും
ഇല്ലാതെ സ്നേഹിക്കും നാഥനു നന്ദി
In every situation with no conditions
I will love the Lord with gratitude

ദൈവത്തെ ഞാന്‍ മറന്നാലും
ആ സ്നേഹത്തില്‍ നിന്നകന്നാലും
Even if I forget God
Even if I stray from that love

അനുകമ്പാര്‍ദ്രമാം ഹൃദയമെപ്പോഴും എനിക്കായ് തുടിച്ചിടുന്നു
എന്നെ ഓമനയായ് കരുതുന്നു
A compassionate heart always beats for me
He holds me dear as His beloved

അമ്മയെന്നെ മറന്നാലും
ഈ ലോകമെന്നെ വെറുത്താലും
Even if my mother forgets me
Even if the world rejects me

അജഗണങ്ങളെ കാത്തിടുന്നവന്‍ എനിക്കായ് തിരഞ്ഞിടുന്നു
എന്നെ ഓമനയായ് കരുതുന്നു
The one who protects the helpless searches for me
He holds me dear as His beloved

Tags

അതിരുകളില്ലാത്ത സ്നേഹം ,Athirukalillatha Sneham ,അതിരുകളില്ലാത്ത സ്നേഹം ,Athirukalillatha Sneham Lyrics Song Chords PPT -അതിരുകളില്ലാത്ത സ്നേഹം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create