Atbhutam Yesuvin Namam Lyrics Song Chords PPT - അത്ഭുതം യേശുവിന്‍ നാമം

അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം

എല്ലാരും ഏകമായ് കൂടി സന്തോഷമായ്‌ ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍ വല്ലഭനായ്‌ വെളിപ്പെടുമേ (അത്ഭുതം..)

നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ്‌ ഉരച്ചീടുക സഹോദരരേ (അത്ഭുതം..)

മിന്നല്‍പിണരുകള്‍ വീശും പിന്മാരിയെ ഊറ്റുമവന്‍
ഉണരുകയായ്‌ ജനകോടികള്‍ തകരുമപ്പോള്‍ ദുര്‍ശക്തികളും (അത്ഭുതം..)

വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിന്‍ നാമത്തിനാല്‍
അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടന്നീടുമേ തന്‍ ഭുജബലത്താല്‍ (അത്ഭുതം..)

കുരുടരിന്‍ കണ്ണുകള്‍ തുറക്കും കാതു കേട്ടിടും ചെകിടര്‍ക്കുമെ
മുടന്തുള്ളവര്‍ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും (അത്ഭുതം..)

ഭൂതങ്ങള്‍ വിട്ടുടന്‍ പോകും സര്‍വ്വ ബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ (അത്ഭുതം..)

നിന്ദിത പാത്രരായ്‌ മേവാന്‍ നമ്മെ നായകന്‍ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങള്‍ നമ്മോടിരിക്കും (അത്ഭുതം..)

Print & View Presenter

Atbhutam Yesuvin Namam Lyrics Song Chords PPT - അത്ഭുതം യേശുവിന്‍ നാമം Lyrics in Manglish

Adbhutham Yeshuvin naamam
Ee bhoovilengum uyarthidaam

Ellaarum ekamaayi koodi santhoshamaayi aaradhikkaam
Nallavanaam karthanavan vallabhanayi velippedume (Adbhutham..)

Neettiya thrikkarathaalum parishuddhatma shakthiyaalum
Thiruvachanam athidhairyamaayi urachcheeduka sahodararre (Adbhutham..)

Minnalpinarkal veesum pinmaariye oottumavan
Unarukayaayi janakodikal thakarumppol durshakthikalum (Adbhutham..)

Velliyum ponnum onnumalla Christ Yeshuvin naamathinal
Adbhuthangal adayaalangal nadannidume than bhujabalathal (Adbhutham..)

Kurudarin kannukal thurakkum kaathu kettidum chekidarukume
Mudanthullavar kuthichuyarum oomarellam sthuthi muzhakkum (Adbhutham..)

Bhoothangal vittudan pokum sarva baadhayum neengidume
Rogikalum aashwasikkum geethaswaram muzhangidume (Adbhutham..)

Ninditha paathrarayi mevaan namme nayakan kaividumo
Ezhunnettu naam panitheeduka thirukkarangal nammodirikkum (Adbhutham..)

Atbhutam Yesuvin Namam Lyrics Song Chords PPT - അത്ഭുതം യേശുവിന്‍ നാമം Lyrics in Malayalam and Manglish

അത്ഭുതം യേശുവിന്‍ നാമം
Adbhutham Yeshuvin naamam

ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം
Ee bhoovilengum uyarthidaam

എല്ലാരും ഏകമായ് കൂടി സന്തോഷമായ്‌ ആരാധിക്കാം
Ellaarum ekamaayi koodi santhoshamaayi aaradhikkaam

നല്ലവനാം കര്‍ത്തനവന്‍ വല്ലഭനായ്‌ വെളിപ്പെടുമേ (അത്ഭുതം..)
Nallavanaam karthanavan vallabhanayi velippedume (Adbhutham..)

നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും
Neettiya thrikkarathaalum parishuddhatma shakthiyaalum

തിരുവചനം അതിധൈര്യമായ്‌ ഉരച്ചീടുക സഹോദരരേ (അത്ഭുതം..)
Thiruvachanam athidhairyamaayi urachcheeduka sahodararre (Adbhutham..)

മിന്നല്‍പിണരുകള്‍ വീശും പിന്മാരിയെ ഊറ്റുമവന്‍
Minnalpinarkal veesum pinmaariye oottumavan

ഉണരുകയായ്‌ ജനകോടികള്‍ തകരുമപ്പോള്‍ ദുര്‍ശക്തികളും (അത്ഭുതം..)
Unarukayaayi janakodikal thakarumppol durshakthikalum (Adbhutham..)

വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിന്‍ നാമത്തിനാല്‍
Velliyum ponnum onnumalla Christ Yeshuvin naamathinal

അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടന്നീടുമേ തന്‍ ഭുജബലത്താല്‍ (അത്ഭുതം..)
Adbhuthangal adayaalangal nadannidume than bhujabalathal (Adbhutham..)

കുരുടരിന്‍ കണ്ണുകള്‍ തുറക്കും കാതു കേട്ടിടും ചെകിടര്‍ക്കുമെ
Kurudarin kannukal thurakkum kaathu kettidum chekidarukume

മുടന്തുള്ളവര്‍ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും (അത്ഭുതം..)
Mudanthullavar kuthichuyarum oomarellam sthuthi muzhakkum (Adbhutham..)

ഭൂതങ്ങള്‍ വിട്ടുടന്‍ പോകും സര്‍വ്വ ബാധയും നീങ്ങിടുമേ
Bhoothangal vittudan pokum sarva baadhayum neengidume

രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ (അത്ഭുതം..)
Rogikalum aashwasikkum geethaswaram muzhangidume (Adbhutham..)

നിന്ദിത പാത്രരായ്‌ മേവാന്‍ നമ്മെ നായകന്‍ കൈവിടുമോ
Ninditha paathrarayi mevaan namme nayakan kaividumo

എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങള്‍ നമ്മോടിരിക്കും (അത്ഭുതം..)
Ezhunnettu naam panitheeduka thirukkarangal nammodirikkum (Adbhutham..)

Atbhutam Yesuvin Namam Lyrics Song Chords PPT - അത്ഭുതം യേശുവിന്‍ നാമം Lyrics in Malayalam and English

അത്ഭുതം യേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയർത്തിടാം
The name of Jesus is miraculous,
Let it be lifted up all over the earth.

എല്ലാരും ഏകമായ് കൂടി സന്തോഷമായി ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍ വല്ലഭനായ് വെളിപ്പെടുമേ
Let everyone worship together with joy,
For the Lord, the good and beloved, will be revealed.

നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ
With extended arms and the power of the Holy Spirit,
Proclaim the Word boldly, O brothers.

മിന്നല്‍പിണരുകള്‍ വീശും പിന്മാരിയെ ഊറ്റുമവന്‍
ഉണരുകയായ് ജനകോടികള്‍ തകരുമപ്പോള്‍ ദുര്‍ശക്തികളും
Lightning flashes strike and overthrow the wicked,
When multitudes awake, evil powers will crumble.

വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിന്‍ നാമത്തിനാല്‍
അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടന്നീടുമേ തന്‍ ഭുജബലത്താല്‍
Neither silver nor gold, but by the name of Christ Jesus,
Miracles and signs will happen by His mighty hand.

കുരുടരിന്‍ കണ്ണുകള്‍ തുറക്കും കാതു കേട്ടിടും ചെകിടര്‍ക്കുമെ
മുടന്തുള്ളവര്‍ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും
The blind will see, the deaf will hear, and the lame will leap,
All creatures will rejoice in praise.

ഭൂതങ്ങള്‍ വിട്ടുടന്‍ പോകും സര്‍വ്വ ബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ
Spirits will depart and all burdens will vanish,
The sick will be comforted, and songs of joy will ring out.

നിന്ദിത പാത്രരായ് മേവാന്‍ നമ്മെ നായകന്‍ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങള്‍ നമ്മോടിരിക്കും
Will the Lord abandon us to those who scorn us?
Rise up and work, for the holy ones will be with us.

Tags

അത്ഭുതം യേശുവിന്‍ നാമം , Atbhutam Yesuvin Namam , അത്ഭുതം യേശുവിന്‍ നാമം ,Atbhutam Yesuvin Namam Lyrics Song Chords PPT - അത്ഭുതം യേശുവിന്‍ നാമം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create