Arunodaya Prartthana Lyrics Song Chords PPT -അരുണോദയ പ്രാര്‍ത്ഥന

അരുണോദയ പ്രാര്‍ത്ഥന കൃപയായ് നാഥാ കേള്‍ക്കണേ
ആത്മവരം നല്‍കണേ എന്‍ യേശുവേ

കരുണയോടു കഴിഞ്ഞ രാത്രി
സൂക്ഷിച്ചെന്നെ ദൈവമേ
കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു

ഈ ദിവസം ഞാന്‍ കാണ്മാനായ്
എന്നില്‍ കനിഞ്ഞ ദൈവമേ
ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
നന്ദിയോടെ സ്തോത്രം ചെയ്യുന്നു

ആദിത്യന്‍ ഭൂലോകെ
നിത്യം ശോഭിച്ച പോലെ
കര്‍ത്താവേ പ്രകാശിക്കേണമേ എന്‍ യേശുവേ
നിത്യവും പ്രകാശിക്കേണമേ

എന്‍ ഹൃദയം ശുദ്ധമാക്കി
എന്നെ നയിക്കേണമേ
എന്‍ വഴികളില്‍ നിന്‍ കൃപ
നിറച്ചിടേണമേ എന്‍ യേശുവേ

വാക്കിലും പ്രവൃത്തിയിലും
പാപം ചെയ്യാതെന്നെ
ഈ ദിവസമൊക്കെയും കാത്തിടേണമേ
എന്‍ യേശുവേ

Print & View Presenter

Arunodaya Prartthana Lyrics Song Chords PPT -അരുണോദയ പ്രാര്‍ത്ഥന Lyrics in Manglish

Arunodaya prārthana kripayāy nāthā kelkkaṇe
Āthmavaram nalkkaṇe en̄ Yeshuve
Karuṇayodu kazhinja rāathri
Soōkshichenne Daivame
Karangal kōppi stothram cheyyunnu en̄ Yeshuve

Shirassu namichu stothram cheyyunnu
Ee divasam njan kāanmānāy
Ennil kaninja Daivame
Ithine or̄thu stothram cheyyunnu en̄ Yeshuve
Nandhiyode sthothram cheyyunnu

Ādithyan bhoōloke
Nithyam shōbhicha pōle
Karthāve prakāshikkeṇame en̄ Yeshuve
Nithyavum prakāshikkeṇame

En̄ hridayam shuddhamākki
Enne nayikkeṇame
En̄ vazhikalil nin̄ kripa
Nirachiḍeṇame en̄ Yeshuve

Vāakkilum pravr̥iththiyilum
Pāpam cheyyāthenne
Ee divasam okkeyum kāthiḍeṇame
En̄ Yeshuve

Arunodaya Prartthana Lyrics Song Chords PPT -അരുണോദയ പ്രാര്‍ത്ഥന Lyrics in Malayalam and Manglish

അരുണോദയ പ്രാര്‍ത്ഥന കൃപയായ് നാഥാ കേള്‍ക്കണേ
ആത്മവരം നല്‍കണേ എന്‍ യേശുവേ
കരുണയോടു കഴിഞ്ഞ രാത്രി സൂക്ഷിച്ചെന്നെ ദൈവമേ
കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
Arunodaya praarthana kripayaay naathaa kelkkane
Aathmavaram nalkane en Yeshuve
Karunayodu kazhinja raathri sookshichenne Daivame
Karangal kooppi sthothram cheyyunnu en Yeshuve

ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
ഈ ദിവസം ഞാന്‍ കാണ്മാനായ് എന്നില്‍ കനിഞ്ഞ ദൈവമേ
ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
നന്ദിയോടെ സ്തോത്രം ചെയ്യുന്നു
Shirassu namichu sthothram cheyyunnu en Yeshuve
Ee divasam njan kaanmaanaay ennil kaninja Daivame
Ithine orthu sthothram cheyyunnu en Yeshuve
Nandhiyode sthothram cheyyunnu

ആദിത്യന്‍ ഭൂലോകെ നിത്യം ശോഭിച്ച പോലെ
കര്‍ത്താവേ പ്രകാശിക്കേണമേ എന്‍ യേശുവേ
എന്‍ ജീവിതത്തില്‍ നിന്‍ ദിവ്യ പ്രകാശം
നിത്യവും തെളിഞ്ഞിരിക്കേണമേ
Aadithyan bhooloke nithyam shobhicha pole
Karthaave prakaashikkename en Yeshuve
En jeevithathil nin divya prakaasham
Nithyavum thelinjirikkane

എന്‍ ഹൃദയം ശുദ്ധമാക്കി എന്നെ നയിക്കേണമേ
എന്‍ വഴികളില്‍ നിന്‍ കൃപ നിറച്ചിടേണമേ
വാക്കിലും പ്രവൃത്തിയിലും പാപം ചെയ്യാതെന്നെ
ഈ ദിവസമൊക്കെയും കാത്തിടേണമേ എന്‍ യേശുവേ
En hridayam shuddhamaakki enne nayikkename
En vazhikalil nin kripa nirachidename
Vaakkilum pravriththiyilum paapam cheyyaathenne
Ee divasam okkeyum kaathidename en Yeshuve

Arunodaya Prartthana Lyrics Song Chords PPT -അരുണോദയ പ്രാര്‍ത്ഥന Lyrics in Malayalam and English

അരുണോദയ പ്രാര്‍ത്ഥന കൃപയായ് നാഥാ കേള്‍ക്കണേ
ആത്മവരം നല്‍കണേ എന്‍ യേശുവേ
കരുണയോടു കഴിഞ്ഞ രാത്രി സൂക്ഷിച്ചെന്നെ ദൈവമേ
കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
Morning prayer hear me with your grace O Lord
Grant me spiritual gifts O Jesus
You protected me through the night with mercy O God
With folded hands I offer thanks O Jesus

ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
ഈ ദിവസം ഞാന്‍ കാണ്മാനായ് എന്നില്‍ കനിഞ്ഞ ദൈവമേ
ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു എന്‍ യേശുവേ
നന്ദിയോടെ സ്തോത്രം ചെയ്യുന്നു
I bow my head and give thanks O Jesus
O God who showed mercy to let me see this day
Remembering this I give thanks O Jesus
With a thankful heart I praise you

ആദിത്യന്‍ ഭൂലോകെ നിത്യം ശോഭിച്ച പോലെ
കര്‍ത്താവേ പ്രകാശിക്കേണമേ എന്‍ യേശുവേ
എന്‍ ജീവിതത്തില്‍ നിന്‍ ദിവ്യ പ്രകാശം
നിത്യവും തെളിഞ്ഞിരിക്കേണമേ
As the sun shines always upon the earth
Lord shine upon me O Jesus
Let your divine light fill my life
Let it shine forever

എന്‍ ഹൃദയം ശുദ്ധമാക്കി എന്നെ നയിക്കേണമേ
എന്‍ വഴികളില്‍ നിന്‍ കൃപ നിറച്ചിടേണമേ
വാക്കിലും പ്രവൃത്തിയിലും പാപം ചെയ്യാതെന്നെ
ഈ ദിവസമൊക്കെയും കാത്തിടേണമേ എന്‍ യേശുവേ
Cleanse my heart and lead me O Lord
Fill my paths with your grace
Keep me from sin in word and deed
Protect me through this whole day O Jesus

Tags

അരുണോദയ പ്രാര്‍ത്ഥന ,Arunodaya Prartthana ,അരുണോദയ പ്രാര്‍ത്ഥന ,Arunodaya Prartthana Lyrics Song Chords PPT- അരുണോദയ പ്രാര്‍ത്ഥന

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create