ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ
ചാരെയണഞ്ഞു സാന്ത്വനമേകി
മാർവ്വോട് ചേർത്തവൻ എന്റെ പ്രിയൻ
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ
കരത്തിലെടുത്തു ആശ്വാസമേകി
ചുംബനം തന്നവൻ എന്റെ പ്രിയൻ
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ
ചാരെയണഞ്ഞു സാന്ത്വനമേകി
മാർവ്വോട് ചേർത്തവൻ എന്റെ പ്രിയൻ
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ
കരത്തിലെടുത്തു ആശ്വാസമേകി
ചുംബനം തന്നവൻ എന്റെ പ്രിയൻ
Print & View
Presenter
Arellam Enne Marannedilum Lyrics Song Chords PPT- ആരെല്ലാം എന്നെ മറന്നീടിലും Lyrics in Manglish
Arellem enne maranneedilum
Oru naalum Yeshu enne marakkukilla
Snehath natichavar maareedilum
Maaratha Yeshu en pranasakhi
Maaratha Yeshu en pranasakhi
Azhamaay hrudayathil murivettu njan
Aarorumariyathe karanjidumbol
Chaareyananju santhwanameki
Marvode cherthavan ente priyan
Ee marubhoovil veyilettu njan
Aashrayamillathe alanjidumbol
Karathiledu aashwasameki
Chumbanam thannavan ente priyan
Arellem enne maranneedilum
Oru naalum Yeshu enne marakkukilla
Snehath natichavar maareedilum
Maaratha Yeshu en pranasakhi
Maaratha Yeshu en pranasakhi
Azhamaay hrudayathil murivettu njan
Aarorumariyathe karanjidumbol
Chaareyananju santhwanameki
Marvode cherthavan ente priyan
Ee marubhoovil veyilettu njan
Aashrayamillathe alanjidumbol
Karathiledu aashwasameki
Chumbanam thannavan ente priyan
Arellam Enne Marannedilum Lyrics Song Chords PPT- ആരെല്ലാം എന്നെ മറന്നീടിലും Lyrics in Malayalam and Manglish
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ
Arellem enne maranneedilum
Oru naalum Yeshu enne marakkukilla
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി
Sneham natichavar maareedilum
Maaratha Yeshu en pranasakhi
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
Maaratha Yeshu en pranasakhi
Azhamaay hridayathil murivettu njan
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ
ചാരെയണഞ്ഞു സാന്ത്വനമേകി
Aarorumariyathe karanjidumbol
Chaareyananju santhwanameki
മാർവ്വോട് ചേർത്തവൻ എന്റെ പ്രിയൻ
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
Marvode cherthavan ente priyan
Ee marubhoovil veyilettu njan
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ
കരത്തിലെടുത്തു ആശ്വാസമേകി
Aashrayamillathe alanjidumbol
Karathiledu aashwasameki
ചുംബനം തന്നവൻ എന്റെ പ്രിയൻ
Chumbanam thannavan ente priyan
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ
Arellem enne maranneedilum
Oru naalum Yeshu enne marakkukilla
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി
Sneham natichavar maareedilum
Maaratha Yeshu en pranasakhi
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
Maaratha Yeshu en pranasakhi
Azhamaay hridayathil murivettu njan
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ
ചാരെയണഞ്ഞു സാന്ത്വനമേകി
Aarorumariyathe karanjidumbol
Chaareyananju santhwanameki
മാർവ്വോട് ചേർത്തവൻ എന്റെ പ്രിയൻ
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
Marvode cherthavan ente priyan
Ee marubhoovil veyilettu njan
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ
കരത്തിലെടുത്തു ആശ്വാസമേകി
Aashrayamillathe alanjidumbol
Karathiledu aashwasameki
ചുംബനം തന്നവൻ എന്റെ പ്രിയൻ
Chumbanam thannavan ente priyan
Arellam Enne Marannedilum Lyrics Song Chords PPT- ആരെല്ലാം എന്നെ മറന്നീടിലും Lyrics in Malayalam and English
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ
Even if everyone forgets me
Jesus will never forget me
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി
Even if those who showed love change
The unchanging Jesus is my life companion
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
The unchanging Jesus is my life companion
I am deeply wounded in my heart
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ
ചാരെയണഞ്ഞു സാന്ത്വനമേകി
When I cry and no one knows
He wrapped me in comfort
മാർവ്വോട് ചേർത്തവൻ എന്റെ പ്രിയൻ
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
He joined me with the beloved
In this desert I am scorched by the sun
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ
കരത്തിലെടുത്തു ആശ്വാസമേകി
When I wander without shelter
He brought comfort to my hands
ചുംബനം തന്നവൻ എന്റെ പ്രിയൻ
He gave me a kiss my beloved
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ
Even if everyone forgets me
Jesus will never forget me
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി
Even if those who showed love change
The unchanging Jesus is my life companion
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
The unchanging Jesus is my life companion
I am deeply wounded in my heart
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ
ചാരെയണഞ്ഞു സാന്ത്വനമേകി
When I cry and no one knows
He wrapped me in comfort
മാർവ്വോട് ചേർത്തവൻ എന്റെ പ്രിയൻ
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
He joined me with the beloved
In this desert I am scorched by the sun
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ
കരത്തിലെടുത്തു ആശ്വാസമേകി
When I wander without shelter
He brought comfort to my hands
ചുംബനം തന്നവൻ എന്റെ പ്രിയൻ
He gave me a kiss my beloved
Tags
ആരെല്ലാം എന്നെ മറന്നീടിലും, Arellam Enne Marannedilum , ആരെല്ലാം എന്നെ മറന്നീടിലും,Arellam Enne Marannedilum Lyrics Song Chords PPT- ആരെല്ലാം എന്നെ മറന്നീടിലും