Appavum Veenjumai Nin Lyrics Song Chords PPT - അപ്പവും വീഞ്ഞുമായി നിന്‍

അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ

ഇവര്‍ ചെയ്ത പാപങ്ങള്‍
ഒരു മുള്‍ കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ

ജീവിതമാം കാല്‍വരിയില്‍
മര കുരിശുകള്‍ ചുമന്നിടുന്നവര്‍ എന്നും

അങ്ങേക്ക് ഞാന്‍ ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും

പൂങ്കോഴി കൂവുമുൻബൊരു വട്ടം പോലും
തള്ളി പറയ്‌ക്കല്ലേ മനമേ

ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും

ഭൂലോകം പോലും കാലടിയില്‍ വെച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ മനമേ

Print & View Presenter

Appavum Veenjumai Nin Lyrics Song Chords PPT - അപ്പവും വീഞ്ഞുമായി നിന്‍ Lyrics in Manglish

Appavum veenjumay nin
Mamsavum chorayum nee
Njangalku pankuvechille

Ivar cheytha papangal
Oru mul kireedamaya
Shirassa vahichoru deva

Jeevithamaya kaalvariyil
Mara kurishukal chumannidunnavar ennum

Angekku njan jeevan tharam
Ennile Shimon kalavu paranjaalum

Poongozhi koovum munboru vattam polum
Thalli paraykkalle maname

Chila naanyam cheruchumbanam
Kurishetti Yuda guru devaneyum

Bhoolokam polum kalathil vechalum
Ottu koduppikkalle maname

Appavum Veenjumai Nin Lyrics Song Chords PPT - അപ്പവും വീഞ്ഞുമായി നിന്‍ Lyrics in Malayalam and Manglish

അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
Appavum veenjumay nin
Mamsavum chorayum nee

ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
ഇവര്‍ ചെയ്ത പാപങ്ങള്‍
Njangalku pankuvechille
Ivar cheytha papangal

ഒരു മുള്‍ കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ
Oru mul kireedamaya
Shirassa vahichoru deva

ജീവിതമാം കാല്‍വരിയില്‍
മര കുരിശുകള്‍ ചുമന്നിടുന്നവര്‍ എന്നും
Jeevithamaya kaalvariyil
Mara kurishukal chumannidunnavar ennum

അങ്ങേക്ക് ഞാന്‍ ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും
Angekku njan jeevan tharam
Ennile Shimon kalavu paranjaalum

പൂങ്കോഴി കൂവുമുൻബൊരു വട്ടം പോലും
തള്ളി പറയ്‌ക്കല്ലേ മനമേ
Poongozhi koovum munboru vattam polum
Thalli paraykkalle maname

ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും
Chila naanyam cheruchumbanam
Kurishetti Yuda guru devaneyum

ഭൂലോകം പോലും കാലടിയില്‍ വെച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ മനമേ
Bhoolokam polum kalathil vechalum
Ottu koduppikkalle maname

Appavum Veenjumai Nin Lyrics Song Chords PPT - അപ്പവും വീഞ്ഞുമായി നിന്‍ Lyrics in Malayalam and English

അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
Bread and wine are yours
Flesh and blood belong to you

ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
ഇവര്‍ ചെയ്ത പാപങ്ങള്‍
You did not share with us
The sins they committed

ഒരു മുള്‍ കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ
A crown of thorns it became
O God who bore it on the head

ജീവിതമാം കാല്‍വരിയില്‍
മര കുരിശുകള്‍ ചുമന്നിടുന്നവര്‍ എന്നും
At the crossroad of life
Those who bore the wooden crosses always

അങ്ങേക്ക് ഞാന്‍ ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും
I will give my life to you
Even if my Simon betrays me

പൂങ്കോഴി കൂവുമുൻബൊരു വട്ടം പോലും
തള്ളി പറയ്‌ക്കല്ലേ മനമേ
Even before the rooster crows once
Do not deny it my heart

ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും
Some small coins a little kiss
Judas betrayed the Lord on the cross

ഭൂലോകം പോലും കാലടിയില്‍ വെച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ മനമേ
Even if the whole world is under your feet
Do not give me up my heart

Tags

അപ്പവും വീഞ്ഞുമായി നിന്‍, Appavum Veenjumai Nin ,അപ്പവും വീഞ്ഞുമായി നിന്‍ ,Appavum Veenjumai Nin Lyrics Song Chords PPT- അപ്പവും വീഞ്ഞുമായി നിന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create