Anugrahathin Adhipathiye Lyrics Song Chords PPT - അനുഗ്രഹത്തി ന്നധിപതിയേ അനന്ത

അനുഗ്രത്തിന്നധിപതിയേ
അനന്ത കൃപാ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേ
അടിയനു നിന്‍ കൃപ മതിയേ

വന്‍ വിനകള്‍ വന്നിടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയം
വന്നിടുമോ പിന്നെ ഭയം

തന്നുയിരെ പാപികള്‍ക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോയേഴയെന്നെ
തീരുമോ നിന്‍ സ്നേഹമെന്നില്‍

തിരുക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തിന്‍ പ്രകാശനങ്ങള്‍

പാരിടമാം പാഴ്മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍

Print & View Presenter

Anugrahathin Adhipathiye Lyrics Song Chords PPT - അനുഗ്രഹത്തി ന്നധിപതിയേ അനന്ത Lyrics in Manglish

Anugrathinnadhipathiye
Anantha kripaa perum nadiye
Anudinam nin padam gathiye
Adiyanu nin kripa mathiye

Van vinakal vannidukil
Valayukayillen hridayam
Vallabhan neeyennabhayam
Vannidumo pinne bhayam

Thannuyire paapikalkkaayi
Thannavanaam neeyiniyum
Thallidumoy ezhayenne
Theerumo nin snehamenthil

Thirukkarangal tharunna nalla
Shikshayil njan patharukilla
Makkalenkil shaasanakal
Snehathin prakaashanangal

Paaridamaam paazhmanalil
Paarthidum njan nin thanalil
Maranadinam varumalavil
Maranjidum njan nin maarvidathil

Anugrahathin Adhipathiye Lyrics Song Chords PPT - അനുഗ്രഹത്തി ന്നധിപതിയേ അനന്ത Lyrics in Malayalam and Manglish

അനുഗ്രത്തിന്നധിപതിയേ
അനന്ത കൃപാ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേ
അടിയനു നിന്‍ കൃപ മതിയേ
Anugrathinnadhipathiye
Anantha kripaa perum nadiye
Anudinam nin padam gathiye
Adiyanu nin kripa mathiye

വന്‍ വിനകള്‍ വന്നിടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയം
വന്നിടുമോ പിന്നെ ഭയം
Van vinakal vannidukil
Valayukayillen hridayam
Vallabhan neeyennabhayam
Vannidumo pinne bhayam

തന്നുയിരെ പാപികള്‍ക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോയേഴയെന്നെ
തീരുമോ നിന്‍ സ്നേഹമെന്നില്‍
Thannuyire paapikalkkaayi
Thannavanaam neeyiniyum
Thallidumoy ezhayenne
Theerumo nin snehamenthil

തിരുക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തിന്‍ പ്രകാശനങ്ങള്‍
Thirukkarangal tharunna nalla
Shikshayil njan patharukilla
Makkalenkil shaasanakal
Snehathin prakaashanangal

പാരിടമാം പാഴ്മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍
Paaridamaam paazhmanalil
Paarthidum njan nin thanalil
Maranadinam varumalavil
Maranjidum njan nin maarvidathil

Anugrahathin Adhipathiye Lyrics Song Chords PPT - അനുഗ്രഹത്തി ന്നധിപതിയേ അനന്ത Lyrics in Malayalam and English

അനുഗ്രത്തിന്നധിപതിയേ
അനന്ത കൃപാ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേ
അടിയനു നിന്‍ കൃപ മതിയേ
O Lord who rules with grace
Endless river of mercy
Your feet are my daily path
Your grace alone is enough for me

വന്‍ വിനകള്‍ വന്നിടുകില്‍
വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയം
വന്നിടുമോ പിന്നെ ഭയം
Even if great troubles come
My heart will not be shaken
You are my beloved and my refuge
Why should fear ever come

തന്നുയിരെ പാപികള്‍ക്കായ്
തന്നവനാം നീയിനിയും
തള്ളിടുമോയേഴയെന്നെ
തീരുമോ നിന്‍ സ്നേഹമെന്നില്‍
You gave your life for sinners
You who gave yourself for me
Will you ever reject this poor one
Will your love ever end in me

തിരുക്കരങ്ങള്‍ തരുന്ന നല്ല
ശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍
സ്നേഹത്തിന്‍ പ്രകാശനങ്ങള്‍
I will not stumble in the good
Discipline given by your holy hands
If we are children then correction
Is the shining proof of love

പാരിടമാം പാഴ്മണലില്‍
പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍
മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍
In this world of dry desert sand
I will dwell under your shade
Until the day of my death arrives
I will hide within your loving chest

Tags

അനുഗ്രഹത്തി ന്നധിപതിയേ അനന്ത ,Anugrahathin Adhipathiye , അനുഗ്രഹത്തി ന്നധിപതിയേ അനന്ത ,Anugrahathin Adhipathiye Lyrics Song Chords PPT - അനുഗ്രഹത്തി ന്നധിപതിയേ അനന്ത

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create