Ange Aaradhikkunne Lyrics Song Chords PPT - അങ്ങേ ആരാധിക്കുന്നേ

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
എല്ലാ ഹല്ലേലുയ്യായും
എന്റെ യേശുവിന്

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
എല്ലാ ഹല്ലേലുയ്യായും
എന്റെ പ്രാണപ്രിയന്

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

എന്റെ ആദ്യപ്രേമമേ
എത്ര വാത്സല്യമേ
സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെ

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ

ഹാല്ലേൽ ഹല്ലേലൂയാ
യേശുവേ ആരാധന

മഹിമയിൽ വാണീടും
യേശുവേ ആരാധന
മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധന

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
യേശുവേ ആരാധന

Print & View Presenter

Ange Aaradhikkunne Lyrics Song Chords PPT - അങ്ങേ ആരാധിക്കുന്നേ Lyrics in Manglish

Anghe aaraadhikkunne
Anghe sneehicheedunne

Ella aaraadhanayum
Ella sthothrangalum
Ella halleluyyaayum
Ente Yeshuvin

Ella aaraadhanayum
Ella sthothrangalum
Ella halleluyyaayum
Ente praanapriyan

Sthuthi ethra chonnaalum
Mathiyaavilleshue
Swarggaadhi swarggavum
Anghe pol aavillaa

Ente aadyapremame
Ethra vaathsalyame
Sneehapushpam ekuvaan
Chanku thurannavane

Sthuthi ethra chonnaalum
Mathiyaavilleshue
Swarggaadhi swarggavum
Anghe pol aavillaa

Hallel halleluyyaa
Yeshuve aaraadhana

Mahimayil vaaneedum
Yeshuve aaraadhana
Mahathvamaayi niranjeedum
Yeshuve aaraadhana

Sthuthi ethra chonnaalum
Mathiyaavilleshue
Swarggaadhi swarggavum
Anghe pol aavillaa
Yeshuve aaraadhana

Ange Aaradhikkunne Lyrics Song Chords PPT - അങ്ങേ ആരാധിക്കുന്നേ Lyrics in Malayalam and Manglish

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
Anghe aaraadhikkunne
Anghe sneehicheedunne

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
Ella aaraadhanayum
Ella sthothrangalum

എല്ലാ ഹല്ലേലുയ്യായും
എന്റെ യേശുവിന്
Ella halleluyyaayum
Ente Yeshuvin

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
Ella aaraadhanayum
Ella sthothrangalum

എല്ലാ ഹല്ലേലുയ്യായും
എന്റെ പ്രാണപ്രിയന്
Ella halleluyyaayum
Ente praanapriyan

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
Sthuthi ethra chonnaalum
Mathiyaavilleshue

സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Swarggaadhi swarggavum
Anghe pol aavillaa

എന്റെ ആദ്യപ്രേമമേ
എത്ര വാത്സല്യമേ
Ente aadyapremame
Ethra vaathsalyame

സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെ
Snehapushpam ekuvaan
Chanku thurannavane

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
Sthuthi ethra chonnaalum
Mathiyaavilleshue

സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Swarggaadhi swarggavum
Anghe pol aavillaa

ഹാല്ലേൽ ഹല്ലേലൂയാ
യേശുവേ ആരാധന
Hallel halleluyyaa
Yeshuve aaraadhana

മഹിമയിൽ വാണീടും
യേശുവേ ആരാധന
Mahimayil vaaneedum
Yeshuve aaraadhana

മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധന
Mahathvamaayi niranjeedum
Yeshuve aaraadhana

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
Sthuthi ethra chonnaalum
Mathiyaavilleshue

സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
യേശുവേ ആരാധന
Swarggaadhi swarggavum
Anghe pol aavillaa
Yeshuve aaraadhana

Ange Aaradhikkunne Lyrics Song Chords PPT - അങ്ങേ ആരാധിക്കുന്നേ Lyrics in Malayalam and English

അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേ
I worship You
I love You

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
All worship
All praises

എല്ലാ ഹല്ലേലൂയ്യയും
എന്റെ യേശുവിന്
All hallelujah
To my Jesus

എല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
All worship
All praises

എല്ലാ ഹല്ലേലൂയ്യയും
എന്റെ പ്രാണപ്രിയന്
All hallelujah
To my beloved

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
However much I praise
It is never enough Jesus

സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Even the highest heaven
Cannot compare with You

എന്റെ ആദ്യപ്രേമമേ
എത്ര വാത്സല്യമേ
My first love
How great is Your affection

സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെ
You opened Your heart
To give the flower of love

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
However much I praise
It is never enough Jesus

സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
Even the highest heaven
Cannot compare with You

ഹാല്ലേൽ ഹല്ലേലൂയാ
യേശുവേ ആരാധന
Hallel hallelujah
Jesus I worship You

മഹിമയിൽ വാണീടും
യേശുവേ ആരാധന
You reign in glory
Jesus I worship You

മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധന
Filled with majesty
Jesus I worship You

സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
However much I praise
It is never enough Jesus

സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേ
യേശുവേ ആരാധന
Even the highest heaven
Cannot compare with You
Jesus I worship You

Tags

അങ്ങേ ആരാധിക്കുന്നേ ,Ange Aaradhikkunne , അങ്ങേ ആരാധിക്കുന്നേ ,Ange Aaradhikkunne Lyrics Song Chords PPT- അങ്ങേ ആരാധിക്കുന്നേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create