അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വർപ്പൂരമാണെൻറെ നിത്യമാം വീട് എൻറെ നിത്യമാം വീട്
എൻപ്രയാണകാലം നാലുവിരൽ നീളം
ആയതിൻ പ്രതാപം കഷ്ടത മാത്രം
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചീടും എന്നും
വിശ്രമിച്ചീടും
പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം
പാടുപെട്ട യേശുവിൻറെ നിന്ദ ചുമക്കാം
നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം
നിൽക്കവേണ്ട പോർപൊരുതു യാത്ര തുടരാം വേഗം
നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു
കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച കൊട്ടാരം തന്നിൽ ആ
മുത്തുമയമായ് വിളങ്ങും പട്ടണമാണത്
പുത്തനെരുശലേം പുരം തത്രശോഭിതം
വീഥി സ്വഛസ്ഫടിക തുല്യം തങ്കനിർമ്മിതമാം
പട്ടണമതിൻറെ ഭംഗി വർണ്ണ്യമല്ലഹോ ഭംഗി
പാവനമാം പട്ടണത്തിലാരു കടന്നീടും
പാപമറ്റ ജീവിതം നയിച്ചവരല്ലോ
നീതിയായ് നടന്നു നേർ പറഞ്ഞു മണ്ണിൽ
പാതിവ്രത്യമുള്ള മണവാട്ടി മാത്രമേ

Print & View
Presenter
Alpakalam Matram Lyrics Song Chords PPT - അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം Lyrics in Manglish
Alppakaalam maathram ee bhoovil vasaam
Swarpooram aane ente nithyamaam veedu ente nithyamaam veedu
Enprayaanakaalam naaluviraL neelam
Aayathin prataapam kashtatha maathram
Njaan parannu vegam priyanodu cherum
Vinnamahima praapichennum vishramichedum ennum
Paalayathinappurathu kashtamelkkuka naam
Paadupetta Yeshuvinre ninda chumakkaam
Nilkkum nagaram illivide porkalathilathre naam
Nilkkavenda porporuthu yaathra thudaram vegam
Naaduvittu veeduvittu naamadheya koottam vittu
Kaathinyamaam shodhanayil yaanam cheythoraay
Koodi onnaay vaazhaan vaanchichethra naalay
Kaarunyavaan panikazhicha kottaram thannil aa
Muthumayamaay vilangum pattanaamaanu ath
Puthaneru Shalem puram thatrashobhitham
Veethi swachchaphadika thulyam thanganirmithamaam
Pattananthinte bhangi varnyamalla ho bhangi
Paavanamaam pattanathil aaru kadanneedum
Paapamatta jeevitham nayichavaraallo
Neetiyaay nadannu ner paranju mannil
Paathivratyamulla manavaatti maathrame

Alpakalam Matram Lyrics Song Chords PPT - അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം Lyrics in Malayalam and Manglish
അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വർപ്പൂരമാണെന്റെ നിത്യമാം വീട് എന്റെ നിത്യമാം വീട്
Alppakaalam maathram ee bhoovile vaasam
Sworpuramanente nithyamam veedu ente nithyamam veedu
എൻ പ്രയാണകാലം നാലുവിരൽ നീളം
ആയതിന്റെ പ്രതാപം കഷ്ടത മാത്രം
En prayaanakaalam naaluviral neelam
Aayathinte prataapam kashtatha maathram
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺ മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും
Njaan parannu vegam priyanodu cherum
Vin mahima praapichennum vishramichidum ennum
പാളയത്തിനപ്പുറത്ത് കഷ്ടമേല്ക്കുക നാം
പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം
Paalayathinappurathu kashtamelkkuka naam
Paadupetta Yeshuvinte ninda chumakkaam naam
നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം
നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗം
Nilkkum nagaram illivide porkkalathil athre naam
Nilkkave por-poruthu yaathra thudaram vegam
നാടുവിട്ടു വീട് വിട്ടു നാമധേയ കൂട്ടം വിട്ടു
കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
Naaduvittu veedu vittu namadhaya koottam vittu
Kaathinyamaam shodhanayil yaanam cheythoraay
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച കൊട്ടാരം തന്നിൽ ആ
Koodi onnaay vaazhaan vaanchichethra naalay
Kaarunyavaan panikazhicha kottaaram thannil aa
മുത്തുമയമായി വിളങ്ങും പട്ടണമാണത്
പുത്തനെരുശലേം പുരം തത്രശോഭിതം
Muthumayamaayi vilangum pattanamaanathu
Puthan Yerushalaem puram thathra shobhitham
വീഥി സ്വഛസ്വച്ഛഫടിക തുല്യം തങ്കനിർമ്മിതമാം
പട്ടണമതിന്റെ ഭംഗി വർണ്ണ്യമല്ലഹോ ഭംഗി
Veethi swachchha-sphadika thulyam thanganirmithamaam
Pattanamathinte bhangi varnyamalla ho bhangi
പാവനമാം പട്ടണത്തിലാരു കടന്നീടും
പാപമറ്റ ജീവിതം നയിച്ചവരല്ലോ
Paavanamaam pattanathil aaru kadanneedum
Paapamatta jeevitham nayichavarallo
നീതിയായ് നടന്നു നേർ പറഞ്ഞു മണ്ണിൽ
പാതിവ്രത്യമുള്ള മണവാട്ടി മാത്രമേ
Neethiyaay nadannu ner paranju mannil
Paathivrithyamulla manavaatti maathrame

Alpakalam Matram Lyrics Song Chords PPT - അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം Lyrics in Malayalam and English
അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വർപ്പൂരമാണെന്റേ നിത്യമാം വീട് എന്‍റെ നിത്യാമാം വീട്
A little while only is my dwelling on this earth
My true home is the heavenly city where I will abide forever
എൻ പ്രയാണകാലം നാലു വിരൽ നീളം
ആയതിന്റെ പ്രതാപം കഷ്ടത മാത്രം
My journey here is like four finger lengths in time
Its measure is strength and only endurance
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺ മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും
I will fly swiftly to meet my beloved
I shall attain the glory of heaven and rest there always
പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം
പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം
We will endure hardship beyond the camp
Bearing the scorn that Jesus bore for us
നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം
നിൽക്കവേ പോർപൊരുതുയാത്ര തുടരാം വേഗം
There is no lasting city here in the battlefield of life
So let us continue the fight and press on with courage
നാടുവിട്ടു വീട് വിട്ടുനാമധേയ കൂട്ടം വിട്ടു
കഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
Leaving country and home and all worldly names behind
We travel through trials as pilgrims in hardship
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച കൊട്ടാരം തന്നിൽ ആ
How long have we longed to live together in joy
In the palace built by the gracious One within us
മുത്തുമയമായി വിളങ്ങും പട്ടണമാണത്
പുതനെരുശലേം പുരം തത്രശോഭിതം
That city will shine resplendent like a pearl pure and bright
It is the new Jerusalem city richly adorned
വീഥി സ്വഛസ്പടിക തുല്യം തങ്ങനിർമ്മിതമായ
പട്ടണമതിന്റെ ഭംഗി വർണ്ണ്യമല്ലഹോ ഭംഗി
Its streets are like pure crystal and its walls are gold
The beauty of that city cannot be fully described in words
പാവനമാം പട്ടണത്തിലാരു കടന്നീടും
പാപമറ്റ ജീവിതം നയിച്ചവരല്ലോ
Who shall enter that sacred city
Except those who have walked blameless lives
നീതിയായ് നടന്നു നേർ പറഞ്ഞു മണ്ണിൽ
പാതിവ്രത്യമുള്ള മണവാട്ടി മാത്രമേ
Those who have walked in righteousness in the world
Not those bound by half hearted vows and shallow faith

Tags
അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം , Alpakalam Matram , അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം ,Alpakalam Matram Lyrics Song Chords PPT - അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം