അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍ പടകിലുണ്ട്
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ കുഴഞ്ഞീടുമ്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍ പടകിലുണ്ട്
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ കുഴഞ്ഞീടുമ്പോള്‍
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
Print & View
Presenter
Akkarakku Yathra Cheyyum Lyrics Song Chords PPT -അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി Lyrics in Manglish
Akkaraykku yaathra cheyum Sion sanchaari
Olangal kandu nee bhayapedenda
Kaatineyum kadalineyum niyanthrippan
Kazhivullon padakilundu
Vishwasamam padakil yaathra cheyyumpol
Thandu valichu nee kuzhannjeedumpol
Bhayapedenda Karthan koodeyundu
Aduppikkum swargheeya thuramukath
Ente desham ivideyalla
Ivide njan paradeśavaasiyanaallo
Akkarayean ente shaashwathanadu
Avide nikorukkunna bhavanamundu
Kunjadathin vilakkan
Iruloru leshavum ivideyilla
Tharumenikku kireedamon
Dharippikkum avan enne utsavavastram
Akkaraykku yaathra cheyum Sion sanchaari
Olangal kandu nee bhayapedenda
Kaatineyum kadalineyum niyanthrippan
Kazhivullon padakilundu
Vishwasamam padakil yaathra cheyyumpol
Thandu valichu nee kuzhannjeedumpol
Bhayapedenda Karthan koodeyundu
Aduppikkum swargheeya thuramukath
Ente desham ivideyalla
Ivide njan paradeśavaasiyanaallo
Akkarayean ente shaashwathanadu
Avide nikorukkunna bhavanamundu
Kunjadathin vilakkan
Iruloru leshavum ivideyilla
Tharumenikku kireedamon
Dharippikkum avan enne utsavavastram
Akkarakku Yathra Cheyyum Lyrics Song Chords PPT -അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി Lyrics in Malayalam and Manglish
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
Akkaraykku yaathra cheyum Sion sanchaari
Olangal kandu nee bhayapedenda
കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍ പടകിലുണ്ട്
Kaatineyum kadalineyum niyanthrippan
Kazhivullon padakilundu
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ കുഴഞ്ഞീടുമ്പോള്‍
Vishwasamam padakil yaathra cheyyumpol
Thandu valichu nee kuzhannjeedumpol
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
Bhayapedenda Karthan koodeyundu
Aduppikkum swargheeya thuramukath
എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
Ente desham ivideyalla
Ivide njan paradeśavaasiyanaallo
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
Akkarayean ente shaashwathanadu
Avide nikorukkunna bhavanamundu
കുഞ്ഞാടത്തിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
Kunjadathin vilakkan
Iruloru leshavum ivideyilla
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
Tharumenikku kireedamon
Dharippikkum avan enne utsavavastram
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
Akkaraykku yaathra cheyum Sion sanchaari
Olangal kandu nee bhayapedenda
കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍ പടകിലുണ്ട്
Kaatineyum kadalineyum niyanthrippan
Kazhivullon padakilundu
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ കുഴഞ്ഞീടുമ്പോള്‍
Vishwasamam padakil yaathra cheyyumpol
Thandu valichu nee kuzhannjeedumpol
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
Bhayapedenda Karthan koodeyundu
Aduppikkum swargheeya thuramukath
എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
Ente desham ivideyalla
Ivide njan paradeśavaasiyanaallo
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
Akkarayean ente shaashwathanadu
Avide nikorukkunna bhavanamundu
കുഞ്ഞാടത്തിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
Kunjadathin vilakkan
Iruloru leshavum ivideyilla
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
Tharumenikku kireedamon
Dharippikkum avan enne utsavavastram
Akkarakku Yathra Cheyyum Lyrics Song Chords PPT -അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി Lyrics in Malayalam and English
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
Journey to the shore goes the traveler of Zion
Do not fear the waves that come before you
കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍ പടകിലുണ്ട്
The boat has the one who can command wind and sea
He who has power is on board with you
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ കുഴഞ്ഞീടുമ്പോള്‍
When you travel in the boat of faith
Pull the oar and do not collapse
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
Do not fear for the Lord is with you
He will bring you to the heavenly port
എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
This is not my homeland
Here I am a stranger and a sojourner
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
The shore is my eternal land
There is a home prepared for you there
കുഞ്ഞാടത്തിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
It is the lamp of the little child
There is no darkness at all there
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
He will give me a crown
He will clothe me in festive garments
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
Journey to the shore goes the traveler of Zion
Do not fear the waves that come before you
കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍ പടകിലുണ്ട്
The boat has the one who can command wind and sea
He who has power is on board with you
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ കുഴഞ്ഞീടുമ്പോള്‍
When you travel in the boat of faith
Pull the oar and do not collapse
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്
Do not fear for the Lord is with you
He will bring you to the heavenly port
എന്‍റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
This is not my homeland
Here I am a stranger and a sojourner
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
The shore is my eternal land
There is a home prepared for you there
കുഞ്ഞാടത്തിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല
It is the lamp of the little child
There is no darkness at all there
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം
He will give me a crown
He will clothe me in festive garments
Tags
അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി , Akkarakku Yathra Cheyyum ,അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ,Akkarakku Yathra Cheyyum Lyrics Song Chords PPT- അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി