അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി
അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം
മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ
വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയേനെ
സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ
ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയേനേ
കോടിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍
കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ
ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു
കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ് തീര്‍ന്നേനെ
മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു
മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്കാരം ചെയ്യുന്നേന്‍
വന്‍ കുരിശു തോളിലേറ്റാനേ നമസ്കാരം-മണ്ണില്‍
മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്കാരം
ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു
അരുമയുള്ള പാദേ വീണു ബഹു നമസ്കാരം
വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു
വിനായ നമസ്കാരം രക്ഷ ചെയ്ത കര്‍ത്താവേ
Akathum purathum vedanayodu kurishil-thoongi
Adiyane rakshicha Christho ninakkennum sthothram
Mahimayulla swarggam vittu thanu vannone-paapa
Valayiladiyaan kudungi nashichupoyone
Sooryanekkal shobhithane jadam dharichone-maha
Dhosha kushtam pidichadiyaan marichupoyene
Kodidhootha seva vittu thanichu vannone-peyin
Koode nadannadiyaan padukuzhiyil veenene
Kherubukal melezhunnavan nee nadakondennale-kaadu
Kayari njan maa krura saththannirayaayi theernnene
Mulmudi shirassil dharichoru ponneesho-thiru
Mukhathin mun njan veenu namaskaram cheyyunnen
Van kurishu tholilettaane namaskaram-mannil
Marichu veenu chathanja muttorthum namaskaram
Aani thulappaan thrikkaykale vidarthone-thiru
Arumayulla paadhe veenu bahu namaskaram
Virinju potti kuruthi chinthaan hridhayam thurannathaal-bahu
Vinaya namaskaram rakshicha karthave
അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി
അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം
മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ
വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയേനെ
Akathum purathum vedhanayodu kurishil-thoongi
Adiyane rakshicha Christho ninakkennum sthothram
Mahimayulla swarggam vittu thanu vannone-paapa
Valayiladiyaan kudungi nashichupoyone
സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ
ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയേ നേ
കോഡിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍
കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ
Sooryanekkal shobhithane jadam dharichone-maha
Dhosha kushtam pidichadiyaan marichupoyene
Kodidhootha seva vittu thanichu vannone-peyin
Koode nadannadiyaan padukuzhiyil veenene
ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു
കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ് തീര്‍ന്നേനെ
മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു
മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്കാരം ചെയ്യുന്നേന്‍
Kherubukal melezhunnavan nee nadakondennale-kaadu
Kayari njan maa krura saththannirayaayi theernnene
Mulmudi shirassil dharichoru ponneesho-thiru
Mukhathin mun njan veenu namaskaram cheyyunnen
വന്‍ കുരിശു തോളിലേറ്റാനേ നമസ്കാരം-മണ്ണില്‍
മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്കാരം
ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു
അരുമയുള്ള പാദേ വീണു ബഹു നമസ്കാരം
Van kurishu tholilettaane namaskaram-mannil
Marichu veenu chathanja muttorthum namaskaram
Aani thulappaan thrikkaykale vidarthone-thiru
Arumayulla paadhe veenu bahu namaskaram
വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു
വിനായ നമസ്കാരം രക്ഷ ചെയ്ത കര്‍ത്താവേ
Virinju potti kuruthi chinthaan hridhayam thurannathaal-bahu
Vinaya namaskaram rakshicha karthave
അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി
അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം
മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ
വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയേനെ
Hanging on the cross with pain within and without
Christ, who saved the servant, receives your endless praise
Leaving the glorious heaven, did He come for our sins
Caught in the trap of the world, did He perish for us
സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ
ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയേനേ
കോഡിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍
കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ
More radiant than the sun, did He wear a mortal body
To destroy sin and disease, did He die for us
Leaving the service of thousands of angels, did He come alone
Falling into the pit to walk with us, did He endure
ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു
കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ് തീര്‍ന്നേനെ
മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു
മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്കാരം ചെയ്യുന്നേന്‍
You, who walked above the cherubim, led the way through the wilderness
I climbed, and became a captive of the cruel enemy
With a crown of thorns placed upon Your head, O holy One
Before Your face, I fall down and offer my worship
വന്‍ കുരിശു തോളിലേറ്റാനേ നമസ്കാരം-മണ്ണില്‍
മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്കാരം
ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു
അരുമയുള്ള പാദേ വീണു ബഹു നമസ്കാരം
To lift the mighty cross upon Your shoulder, I bow to the ground
Falling and prostrating, I offer my worship again
To break the chains and crush the spikes, O holy One
I fall at Your gracious feet and give abundant praise
വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു
വിനായ നമസ്കാരം രക്ഷ ചെയ്ത കര്‍ത്താവേ
With a heart opened to ponder Your torn and bleeding body
I humbly bow in worship to the Savior who saved me
അകത്തും പുറത്തും വേദനയോടു ,Akattum Purattum Vedanayeatu ,അകത്തും പുറത്തും വേദനയോടു ,Akattum Purattum Vedanayeatu Lyrics Song Chords PPT- അകത്തും പുറത്തും വേദനയോടു