ഐക്യമായ് വിളങ്ങിടാം ഒന്നായ് ചേര്‍ന്നു
ക്രിസ്തുവിന്റെ സാക്ഷികളാകാം
ലോകത്തില്‍ വിളങ്ങും ജ്യോതിസ്സായ്
സ്നേഹത്തിന് ദൂതുമായ് പാരിലെങ്ങും പോയിടാം
സാക്ഷ്യമേകി യാത്ര ചെയ്തിടാം
വേര്പാടിന് നടുച്ചുവര്‍ തകര്‍ത്ത നാഥന്
ഒരുമയോടെ ഐക്യമായ് നടത്തിടുന്നു
ശാന്തിയും സന്തോഷവും സമാധാനവും
തന്നു നമ്മെ കാത്തു പാലിക്കുന്ന രക്ഷകന്
ക്രിസ്തുവെന്ന കല്ലിനാല്‍ സ്ഥിരപ്പെട്ടതാം
ദൈവഭവന വാസികള്‍ നാം ഒന്നായിടാംപരിശുദ്ധാത്മ ശക്തിയാല്‍ നിറഞ്ഞീടണം
സര്‍വ്വ സൃഷ്ടി മോചനത്തിനായ് പോരാടാം
Aikyamaayi vilangidaam onnaayi chernnu
Kristhuvinte saakshikal aakaam
Lokathil vilangum jyothissaayi
Snehathin dhoothumaayi paarilengum poyidaam
Saakshyameki yaathra cheythidaam
1.
Verpaadin naduchuvar thakartha Naadhan
Orumayode aikyamaayi nadathidunnu
Shaanthiyum santhoshavum samaadhaanavum
Thannu namme kaathu paalikkunna Rakshakan
2.
Kristhuvenna kallinaal sthirappettathaam
Dhaiva bhavana vaasikal naam onnaayidaam
Parishuddhaathma shakthiyaal niranjidunam
Sarva srishti mochanathinaayi poraadaam
ഐക്യമായ് വിളങ്ങിടാം ഒന്നായ് ചേര്‍ന്നു
ക്രിസ്തുവിന്റെ സാക്ഷികളാകാം
ലോകത്തില്‍ വിളങ്ങും ജ്യോതിസ്സായ്
സ്നേഹത്തിന് ദൂതുമായ് പാരിലെങ്ങും പോയിടാം
Aikyamaayi vilangidaam onnaayi chernnu
Kristhuvinte saakshikal aakaam
Lokathil vilangum jyothissaayi
Snehathin dhoothumaayi paarilengum poyidaam
സാക്ഷ്യമേകി യാത്ര ചെയ്തിടാം
Saakshyameki yaathra cheythidaam
വേര്പാടിന് നടുച്ചുവര്‍ തകര്‍ത്ത നാഥന്
ഒരുമയോടെ ഐക്യമായ് നടത്തിടുന്നു
ശാന്തിയും സന്തോഷവും സമാധാനവും
തന്നു നമ്മെ കാത്തു പാലിക്കുന്ന രക്ഷകന്
Verpaadin naduchuvar thakartha Naadhan
Orumayode aikyamaayi nadathidunnu
Shaanthiyum santhoshavum samaadhaanavum
Thannu namme kaathu paalikkunna Rakshakan
ക്രിസ്തുവെന്ന കല്ലിനാല്‍ സ്ഥിരപ്പെട്ടതാം
ദൈവഭവന വാസികള്‍ നാം ഒന്നായിടാം
പരിശുദ്ധാത്മ ശക്തിയാല്‍ നിറഞ്ഞീടണം
സര്‍വ്വ സൃഷ്ടി മോചനത്തിനായ് പോരാടാം
Kristhuvenna kallinaal sthirappettathaam
Daiva bhavana vaasikal naam onnaayidaam
Parishuddhaathma shakthiyaal niranjidanam
Sarva srishti mochanathinaayi poraadaam
ഐക്യമായ് വിളങ്ങിടാം ഒന്നായ് ചേര്‍ന്നു
ക്രിസ്തുവിന്റെ സാക്ഷികളാകാം
ലോകത്തില്‍ വിളങ്ങും ജ്യോതിസ്സായ്
സ്നേഹത്തിന് ദൂതുമായ് പാരിലെങ്ങും പോയിടാം
Let us shine in unity, joining as one
Let us become witnesses of Christ
As a radiant light shining in the world
As messengers of love, let us go everywhere
സാക്ഷ്യമേകി യാത്ര ചെയ്തിടാം
യേശുവിന്റെ സ്നേഹം പകര്‍ന്നിടാം
ജീവിതവഴികളിലുടനീളം
നാഥനുവേണ്ടി നിലകൊള്ളാം
Let us journey on, bearing witness
Sharing the love of Jesus
Throughout all the paths of life
Standing firm for our Lord
വേര്പാടിന് നടുച്ചുവര്‍ തകര്‍ത്ത നാഥന്
ഒരുമയോടെ ഐക്യമായ് നടത്തിടുന്നു
ശാന്തിയും സന്തോഷവും സമാധാനവും
തന്നു നമ്മെ കാത്തു പാലിക്കുന്ന രക്ഷകന്
The Lord who broke down the dividing wall
Leads us forward in unity and oneness
He grants us peace, joy, and harmony
The Savior who guards and preserves us
ക്രിസ്തുവെന്ന കല്ലിനാല്‍ സ്ഥിരപ്പെട്ടതാം
ദൈവഭവന വാസികള്‍ നാം ഒന്നായിടാം
പരിശുദ്ധാത്മ ശക്തിയാല്‍ നിറഞ്ഞീടണം
സര്‍വ്വ സൃഷ്ടി മോചനത്തിനായ് പോരാടാം
Established firmly on Christ, the cornerstone
Let us be one as members of God’s household
Let us be filled with the power of the Holy Spirit
Striving for the redemption of all creation
ഐക്യമായ് വിളങ്ങിടാം ഒന്നായ്,Aikyamay Vilannitam Onnay , ഐക്യമായ് വിളങ്ങിടാം ഒന്നായ്,Aikyamay Vilannitam Onnay Lyrics Song Chords PPT- ഐക്യമായ് വിളങ്ങിടാം ഒന്നായ്