Aazhatthil Ennotonnitapetanea Lyrics Song Chords PPT- ആഴത്തിൽ എന്നോടൊന്നിടപെടണേ

ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)
ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ

മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ (2)
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ (2)

ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)

പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനായ് മെനെഞ്ഞീടണമേ (2)
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ (2)

ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ (2)

Print & View Presenter

Aazhatthil Ennotonnitapetanea Lyrics Song Chords PPT- ആഴത്തിൽ എന്നോടൊന്നിടപെടണേ Lyrics in Manglish

None

Aazhatthil Ennotonnitapetanea Lyrics Song Chords PPT- ആഴത്തിൽ എന്നോടൊന്നിടപെടണേ Lyrics in Malayalam and Manglish

None

Aazhatthil Ennotonnitapetanea Lyrics Song Chords PPT- ആഴത്തിൽ എന്നോടൊന്നിടപെടണേ Lyrics in Malayalam and English

None

Tags

ആഴത്തിൽ എന്നോടൊന്നിടപെടണേ ,Aazhatthil Ennotonnitapetanea, ആഴത്തിൽ എന്നോടൊന്നിടപെടണേ,Aazhatthil Ennotonnitapetanea Lyrics Song Chords PPT- ആഴത്തിൽ എന്നോടൊന്നിടപെടണേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create