Aatmavin Shakthiyal Lyrics Song Chords PPT - ആത്‌മാവിൻ ശക്തിയാൽ അനുദിനം നടത്തും

ആത്മാവിന്റെ ശക്തിയാൽ അനുദിനം നടത്തും
യേശുവിന്റെ കൂടെയുള്ളതായി
ഇനി ക്ലേശങ്ങളിൽ എന്റെ ശരണം ആകാൻ
ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല

എൻ്റെ ദൈവത്താൽ സകലത്തിനും
മതി ആയവൻ ഞാൻ എന്നു അറിഞ്ഞീടുന്നു
എന്റെ താഴ്ചയിലും സമൃദ്ധിയിലും
ആത്മാവിന്റെ ബലം എന്നെ നടത്തീടുന്നു

ഞാൻ ലജ്ജിതനായി തീർന്നിടുവാൻ ഇടവരില്ല
എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് എന്നെ നടത്തുന്നതിൽ
ആരാധിച്ചീടും ഞാൻ ആത്മാവിൽ
അവനെ ഏതേതു നേരത്തിലും

എന്റെ രോഗങ്ങളിൽ നല്ല വൈദ്യൻ അവൻ
ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും
കർത്താവ് തൻ കരങ്ങൾ കുറുകിയിട്ടില്ലാത്തതിനാൽ
എന്നും ജയം ഞാൻ പ്രാപിക്കും

എൻ്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ
അവൻ എന്നും സ്തുതിക്കു യോഗ്യൻ

Print & View Presenter

Aatmavin Shakthiyal Lyrics Song Chords PPT - ആത്‌മാവിൻ ശക്തിയാൽ അനുദിനം നടത്തും Lyrics in Manglish

Aathmavinte shakthiyal anudhinam nadathum
Yeshuvinte koode ullathayi
Ini kleshangalil ente sharanam aakan
Bhuvil yedhum njan bhayapedilla

Ente Dhaivathal sakalathinum
Mathi aayavan njan ennu arinjidunnu
Ente thazhchayilum samriddhiyilum
Aathmavinte balam enne nadathidunnu

Njan lajjithanayi theernniduvan idavarilla
Ente aavashyangal arinjenne nadathunnathil
Aaradhicheedum njan aathmavil
Avane yedhethu nerathilum

Ente rogangalil nalla vaidhyan avan
Bhuvil ennum njan paadi pukazhthum
Karthav than karangal kurukiyittillathathinal
Ennum jayam njan prapikkum

Ente nashtangale labhamakkunnavan
Avan ennum sthuthikku yogyan

Aatmavin Shakthiyal Lyrics Song Chords PPT - ആത്‌മാവിൻ ശക്തിയാൽ അനുദിനം നടത്തും Lyrics in Malayalam and Manglish

ആത്മാവിന്റെ ശക്തിയാൽ അനുദിനം നടത്തും
യേശുവിന്റെ കൂടെയുള്ളതായി
ഇനി ക്ലേശങ്ങളിൽ എന്റെ ശരണം ആകാൻ
ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല
Aathmavinte shakthiyal anudhinam nadathum
Yeshuvinte koode ullathayi
Ini kleshangalil ente sharanam aakan
Bhuvil yedhum njan bhayapedilla

എൻ്റെ ദൈവത്താൽ സകലത്തിനും
മതി ആയവൻ ഞാൻ എന്നു അറിഞ്ഞീടുന്നു
എന്റെ താഴ്ചയിലും സമൃദ്ധിയിലും
ആത്മാവിന്റെ ബലം എന്നെ നടത്തീടുന്നു
Ente Daivathal sakalathinum
Mathi aayavan njan ennu arinjidunnu
Ente thazhchayilum samriddhiyilum
Aathmavinte balam enne nadathidunnu

ഞാൻ ലജ്ജിതനായി തീർന്നിടുവാൻ ഇടവരില്ല
എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് എന്നെ നടത്തുന്നതിൽ
ആരാധിച്ചീടും ഞാൻ ആത്മാവിൽ
അവനെ ഏതേതു നേരത്തിലും
Njan lajjithanayi theernniduvan idavarilla
Ente aavashyangal arinjenne nadathunnathil
Aaradhicheedum njan aathmavil
Avane yedhethu nerathilum

എന്റെ രോഗങ്ങളിൽ നല്ല വൈദ്യൻ അവൻ
ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും
കർത്താവ് തൻ കരങ്ങൾ കുറുകിയിട്ടില്ലാത്തതിനാൽ
എന്നും ജയം ഞാൻ പ്രാപിക്കും
Ente rogangalil nalla vaidhyan avan
Bhuvil ennum njan paadi pukazhthum
Karthav than karangal kurukiyittillathathinal
Ennum jayam njan prapikkum

എൻ്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ
അവൻ എന്നും സ്തുതിക്കു യോഗ്യൻ
Ente nashtangale labhamakkunnavan
Avan ennum sthuthikku yogyan

Aatmavin Shakthiyal Lyrics Song Chords PPT - ആത്‌മാവിൻ ശക്തിയാൽ അനുദിനം നടത്തും Lyrics in Malayalam and English

ആത്മാവിന്റെ ശക്തിയാൽ അനുദിനം നടത്തും
യേശുവിന്റെ കൂടെയുള്ളതായി
ഇനി ക്ലേശങ്ങളിൽ എന്റെ ശരണം ആകാൻ
ഭൂവിൽ ഏതും ഞാൻ ഭയപ്പെടില്ല
By the Spirit’s power I walk each day
Knowing Jesus is always with me
In trials, I shall find my refuge
On earth, I will fear no harm

എൻ്റെ ദൈവത്താൽ സകലത്തിനും
മതി ആയവൻ ഞാൻ എന്നു അറിഞ്ഞീടുന്നു
എന്റെ താഴ്ചയിലും സമൃദ്ധിയിലും
ആത്മാവിന്റെ ബലം എന്നെ നടത്തീടുന്നു
Through my God, all is sufficient
I know I am righteous in His sight
In my lowliness and in my wealth
The Spirit’s strength guides me right

ഞാൻ ലജ്ജിതനായി തീർന്നിടുവാൻ ഇടവരില്ല
എൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് എന്നെ നടത്തുന്നതിൽ
ആരാധിച്ചീടും ഞാൻ ആത്മാവിൽ
അവനെ ഏതേതു നേരത്തിലും
I shall not be made ashamed
If He guides me knowing all my needs
I will worship in the Spirit
At all times, I honor Him

എന്റെ രോഗങ്ങളിൽ നല്ല വൈദ്യൻ അവൻ
ഭൂവിൽ എന്നും ഞാൻ പാടി പുകഴ്ത്തും
കർത്താവ് തൻ കരങ്ങൾ കുറുകിയിട്ടില്ലാത്തതിനാൽ
എന്നും ജയം ഞാൻ പ്രാപിക്കും
He is the Healer of all my sickness
On earth, I will always sing His praise
The Lord’s hands are never shortened
And I shall always claim victory

എൻ്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവൻ
അവൻ എന്നും സ്തുതിക്കു യോഗ്യൻ
He turns my losses into gain
He is forever worthy of praise

Tags

ആത്‌മാവിൻ ശക്തിയാൽ അനുദിനം നടത്തും , Aatmavin Shakthiyal, ആത്‌മാവിൻ ശക്തിയാൽ അനുദിനം നടത്തും ,Aatmavin Shakthiyal Lyrics Song Chords PPT -ആത്‌മാവിൻ ശക്തിയാൽ അനുദിനം നടത്തും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create