Aathmashakthiyaalenne Lyrics Song Chords PPT- ആത്മശക്തിയാലെന്നെ നിറച്ചീടുക

ആത്മശക്തിയാലെന്നെ നിറച്ചീടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചീടുക
ഞാൻ ഉണർന്നു ശോഭിക്കുവാൻ

അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാര ശക്തികളെ
ജയിക്കും ഞാനാ കൃപയാൽ

ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നീടുക നൽ നീരുറവ
ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ

കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടാരാധിപ്പാൻ
ആത്മാവിനാലെ നിൻ ശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ

Print & View Presenter

Aathmashakthiyaalenne Lyrics Song Chords PPT- ആത്മശക്തിയാലെന്നെ നിറച്ചീടുക Lyrics in Manglish

Aathmashakthiyaal enne niracheeduka
Anudhinam aaradhippaan
Abhishekathaal enne niracheeduka
Njaan unarnnu shobhikkuvaan

Abhishekam pakarneeduka
Puthushakthi praapikkuvaan
Andhakaara shakthikale
Jayikkum njaan aa kripayaal

Klesham nirayum maruyaathrayil njaan
Ninne sthuthichaarthidumbol
Thuranneeduka nal neerurava
Njaan ezhunnettu shobhikkuvaan

Kripayaalenne abhishekam cheyyuka
Vishuddhiyodaaraadhippaan
Aathmaavinaale nin shakthiyaale
Van kottakal thakarthiduvaan

Aathmashakthiyaalenne Lyrics Song Chords PPT- ആത്മശക്തിയാലെന്നെ നിറച്ചീടുക Lyrics in Malayalam and Manglish

ആത്മശക്തിയാലെന്നെ നിറച്ചീടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചീടുക
ഞാൻ ഉണർന്നു ശോഭിക്കുവാൻ
Aathmashakthiyaal enne niracheeduka
Anudhinam aaradhippaan
Abhishekathaal enne niracheeduka
Njaan unarnnu shobhikkuvaan

അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാര ശക്തികളെ
ജയിക്കും ഞാനാ കൃപയാൽ
Abhishekam pakarneeduka
Puthushakthi praapikkuvaan
Andhakaara shakthikale
Jayikkum njaan aa kripayaal

ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നീടുക നൽ നീരുറവ
ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ
Klesham nirayum maruyaathrayil njaan
Ninne sthuthichaarthidumbol
Thuranneeduka nal neerurava
Njaan ezhunnettu shobhikkuvaan

കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടാരാധിപ്പാൻ
ആത്മാവിനാലെ നിൻ ശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ
Kripayaalenne abhishekam cheyyuka
Vishuddhiyodaaraadhippaan
Aathmaavinaale nin shakthiyaale
Van kottakal thakarthiduvaan

Aathmashakthiyaalenne Lyrics Song Chords PPT- ആത്മശക്തിയാലെന്നെ നിറച്ചീടുക Lyrics in Malayalam and English

ആത്മശക്തിയാലെന്നെ നിറച്ചീടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചീടുക
ഞാൻ ഉണർന്നു ശോഭിക്കുവാൻ
Fill me with the power of the Spirit
That I may worship You each day
Fill me with Your holy anointing
That I may arise and shine

അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാര ശക്തികളെ
ജയിക്കും ഞാനാ കൃപയാൽ
Pour out Your anointing upon me
That I may receive new strength
By Your grace I will overcome
All the powers of darkness

ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നീടുക നൽ നീരുറവ
ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ
In the desert journey filled with trials
When I praise and worship You
Open for me the living springs
That I may rise and shine

കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടാരാധിപ്പാൻ
ആത്മാവിനാലെ നിൻ ശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ
By Your grace anoint me Lord
To worship You in holiness
By Your Spirit and mighty power
To tear down every stronghold

Tags

ആത്മശക്തിയാലെന്നെ നിറച്ചീടുക ,Aathmashakthiyaalenne, ആത്മശക്തിയാലെന്നെ നിറച്ചീടുക ,Aathmashakthiyaalenne Lyrics Song Chords PPT- ആത്മശക്തിയാലെന്നെ നിറച്ചീടുക

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create