ആശ്വാസത്തിനുറവിടമാം
ക്രിസ്തു നിന്നെ വിളിച്ചിടുന്നു
അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വൻ കരങ്ങൾ
നീട്ടി നിന്നെ വിളിച്ചിടുന്നു
പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകർന്നവരെ
നിന്നെ രക്ഷിപ്പാൻ അവൻ
കരങ്ങൾ എന്നെന്നും മതിയായവ
വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നിടുന്ന
അരുമപിതാവിന്റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചിടുമോ
Aashwasathinu uravidamam
Christhu ninne vilichidunnu
Adhwanabharathaal valayunnore
Aashwasamillathalayunnore
Aanippaadulla van karangal
Neetti ninne vilichidunnu
Paapandhakaarathil kazhiyunnore
Rogangalal manam thakarnnavare
Ninne rakshippaan avan
Karangal ennennum mathiyaayava
Vaathilkal vanningu muttidunna
Aashwasamarulaan vannidunna
Arumapithavinte impaswaram
Neeyinnu shravichidumo
ആശ്വാസത്തിനുറവിടമാം
ക്രിസ്തു നിന്നെ വിളിച്ചിടുന്നു
അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
Aashwasathinu uravidamam
Christhu ninne vilichidunnu
Adhwanabharathaal valayunnore
Aashwasamillathalayunnore
ആണിപ്പാടുള്ള വൻ കരങ്ങൾ
നീട്ടി നിന്നെ വിളിച്ചിടുന്നു
പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകർന്നവരെ
Aanippaadulla van karangal
Neetti ninne vilichidunnu
Paapandhakaarathil kazhiyunnore
Rogangalaal manam thakarnnavare
നിന്നെ രക്ഷിപ്പാൻ അവൻ
കരങ്ങൾ എന്നെന്നും മതിയായവ
വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നിടുന്ന
Ninne rakshippaan avan
Karangal ennennum mathiyaayava
Vaathilkal vanningu muttidunna
Aashwasamarulaan vannidunna
അരുമപിതാവിന്റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചിടുമോ
നിന്റെ മനസ്സ് ഓർമ്മയോടെ
സ്നേഹത്തിന്റെ പാതയിലൂടെ നടക്കൂ
Arumapithavinte impaswaram
Neeyinnu shravichidumo
Ninte manass ormmayode
Snehathinte paathayiloode nadakkoo
ആശ്വാസത്തിനുറവിടമാം
ക്രിസ്തു നിന്നെ വിളിച്ചിടുന്നു
അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
Christ calls you to a place of comfort
To lift you from the weight of toil
Those trapped in burdens and sorrow
Without any solace, He reaches for you
ആണിപ്പാടുള്ള വൻ കരങ്ങൾ
നീട്ടി നിന്നെ വിളിച്ചിടുന്നു
പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകർന്നവരെ
Mighty arms with strength and power
He extends to call you near
Those living in sin and darkness
Whose hearts are broken by sickness and fear
നിന്നെ രക്ഷിപ്പാൻ അവൻ
കരങ്ങൾ എന്നെന്നും മതിയായവ
വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നിടുന്ന
To save you, He is always ready
His arms forever sufficient
At the threshold, kneeling before you
He comes to pour out mercy and comfort
അരുമപിതാവിന്റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചിടുമോ
നിന്റെ മനസ്സ് ഓർമ്മയോടെ
സ്നേഹത്തിന്റെ പാതയിലൂടെ നടക്കൂ
The gentle voice of our loving Father
Do you hear it calling to you
Let your heart remember His presence
And walk along the path of His love
ആശ്വാസത്തിനുറവിടമാം ,Aashvaasatthinuravitamaam, ആശ്വാസത്തിനുറവിടമാം ,Aashvaasatthinuravitamaam Lyrics Song Chords PPT- ആശ്വാസത്തിനുറവിടമാം