Aashrayam Lyrics Song Chords PPT - കാരുണ്യത്തിൻ ഉറവിടമാകും

കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ - എൻ്റെ
കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ

എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി - എന്നെ
വഴി നടത്തും കൃപയ്ക്കായി

നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ - അവൻ
വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ

സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ
തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്

Print & View Presenter

Aashrayam Lyrics Song Chords PPT - കാരുണ്യത്തിൻ ഉറവിടമാകും Lyrics in Manglish

Kaarunyathin uravidamaakum
Enneshu Naathanavan - ente
Kannuneer thookidum velakalil
Thrikkayil thaangunnathaal

Ente aashrayam Yeshuvilay
Ente modham than karuthalilaay
Nandhi njan chollidum, stuthi muzhaakeedum
Vazhi nadathum kripakkaayi - enne

Naal thorum bharangal vahikkunnavan
Oru naalum kaividaathavan - avan
Vaakkumaraa vishwasthan, snehithan
Thaangi nadathum karaththaal

Sathyathin paathayil nilanilkkuvaan
Shakthi ennil nirakkum - dhivya
Thejassin paathayil munneruvaan
Naathan thaan koodayundu

Aashrayam Lyrics Song Chords PPT - കാരുണ്യത്തിൻ ഉറവിടമാകും Lyrics in Malayalam and Manglish

കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ - എൻ്റെ
കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ
Kaarunyathin uravidamaakum
Enneshu Naathanavan - ente
Kannuneer thookidum velakalil
Thrikkayil thaangunnathaal

എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി - എന്നെ
Ente aashrayam Yeshuvilay
Ente modham than karuthalilaay
Nandhi njan chollidum, stuthi muzhaakeedum
Vazhi nadathum kripakkaayi - enne

നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ - അവൻ
വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ
Naal thorum bharangal vahikkunnavan
Oru naalum kaividaathavan - avan
Vaakkumaraa vishwasthan, snehithan
Thaangi nadathum karaththaal

സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ
തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്
Sathyathin paathayil nilanilkkuvaan
Shakthi ennil nirakkum - dhivya
Thejassin paathayil munneruvaan
Naathan thaan koodayundu

Aashrayam Lyrics Song Chords PPT - കാരുണ്യത്തിൻ ഉറവിടമാകും Lyrics in Malayalam and English

കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ - എൻ്റെ
കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ
Jesus, my Lord, is the source of mercy
In times when tears fall from my eyes
He holds me gently in His tender hands
And lifts me with His grace

എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി - എന്നെ
My refuge is in Jesus
My joy rests in His care
I will offer thanks and praise aloud
He guides my steps with mercy

നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ - അവൻ
വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ
He carries our burdens every day
He never lets go of our hands
Faithful in His word, full of love
He guides and supports us with His hand

സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ
തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്
To stand firm on the path of truth
He fills me with divine strength
To walk forward on the path of glory
The Lord Himself is by my side

Tags

കാരുണ്യത്തിൻ ഉറവിടമാകും ,Aashrayam, കാരുണ്യത്തിൻ ഉറവിടമാകും ,Aashrayam Lyrics Song Chords PPT - കാരുണ്യത്തിൻ ഉറവിടമാകും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create