Aarumilla Neeyozhike Lyrics Song Chords PPT - ആരുമില്ല നീയൊഴികെ

ആരുമില്ല നീയൊഴികെ
ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം
നിന്‍തിരു മാറില്‍ ചാരുമ്പോഴെല്ലാ
താശ്വസിക്കുമോ ആശ്വസിക്കുമോ

എളിയവന്‍ നിന്‍ മക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ നാഥ
വലിയവനാം നീയനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍

പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനേ നിന്‍ സ്നേഹം കുറയാതെന്നില്‍
നിയതം തുടരുന്നൂ മന്നില്‍

ഗിരികളില്‍ കണ്‍കളുയര്‍ത്തി
എവിടെയാണെന്‍റെ സഹായം
വരുമെന്‍ സഹായം ഉലകമാകാശ
മിവയുളവാക്കിയ നിന്നാല്‍

Print & View Presenter

Aarumilla Neeyozhike Lyrics Song Chords PPT - ആരുമില്ല നീയൊഴികെ Lyrics in Manglish

Aarum illa neeyozhike
Saaruvaan oraal paarilen priyaa

Neeri neeri khedangal moolam eriyunnu maanasam
Nintiru maaril saarumpozhelaa

Eliavan nin makkalkki lokamethum
Anukoolam allallo Naatha

Valiyavanam neeyanukoolamaane
Balavum mahimayum nee thaan

Priyarennu karuthunna sahajarennaalum
Priyalesham illaathayaakum

Priyane nin sneham kurayaatennil
Niyatham thudarunnu mannil

Girikakalil kankaluyarthi
Evideyaan ente sahaayam

Varumen sahaayam ulakamakaash
Mivayulavaakkiya ninnaal

Aarumilla Neeyozhike Lyrics Song Chords PPT - ആരുമില്ല നീയൊഴികെ Lyrics in Malayalam and Manglish

ആരും ഇല്ല നീയൊഴികെ
ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
Aarum illa neeyozhike
Saaruvaan oraal paarilen priyaa

നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം
നിന്‍തിരു മാറില്‍ ചാരുമ്പോഴെല്ലാ
Neeri neeri khedangal moolam eriyunnu maanasam
Nintiru maaril saarumpozhelaa

എളിയവന്‍ നിന്‍ മക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ നാഥ
Eliavan nin makkalkki lokamethum
Anukoolam allallo Naatha

വലിയവനാം നീയനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍
Valiyavanam neeyanukoolamaane
Balavum mahimayum nee thaan

പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
Priyarennu karuthunna sahajarennaalum
Priyalesham illaathayaakum

പ്രിയനേ നിന്‍ സ്നേഹം കുറയാതെന്നില്‍
നിയതം തുടരുന്നൂ മന്നില്‍
Priyane nin sneham kurayaatennil
Niyatham thudarunnu mannil

ഗിരികളില്‍ കണ്‍കളുയര്‍ത്തി
എവിടെയാണെന്‍റെ സഹായം
Girikakalil kankaluyarthi
Evideyaan ente sahaayam

വരുമെന്‍ സഹായം ഉലകമാകാശ
മിവയുളവാക്കിയ നിന്നാല്‍
Varumen sahaayam ulakamakaash
Mivayulavaakkiya ninnaal

Aarumilla Neeyozhike Lyrics Song Chords PPT - ആരുമില്ല നീയൊഴികെ Lyrics in Malayalam and English

ആരും ഇല്ല നീയൊഴികെ
ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
No one is there except You
No one to call dear in the world

നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം
നിന്‍തിരു മാറില്‍ ചാരുമ്പോഴെല്ലാ
My mind burns with endless sorrows
When I lean on Your chest for comfort

എളിയവന്‍ നിന്‍ മക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ നാഥ
The world is not favorable to Your humble children
O Lord nothing is supportive

വലിയവനാം നീയനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍
But You the mighty are favorable to me
You are my strength and glory

പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
Even those considered dear by nature
Will be without affection

പ്രിയനേ നിന്‍ സ്നേഹം കുറയാതെന്നില്‍
നിയതം തുടരുന്നൂ മന്നില്‍
But Your love dear never diminishes
It continues forever on earth

ഗിരികളില്‍ കണ്‍കളുയര്‍ത്തി
എവിടെയാണെന്‍റെ സഹായം
Raising my eyes to the hills
Where will my help come from

വരുമെന്‍ സഹായം ഉലകമാകാശ
മിവയുളവാക്കിയ നിന്നാല്‍
My help will come from heaven
If You provide it Lord

Tags

ആരുമില്ല നീയൊഴികെ ,Aarumilla Neeyozhike, ആരുമില്ല നീയൊഴികെ ,Aarumilla Neeyozhike Lyrics Song Chords PPT-ആരുമില്ല നീയൊഴികെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create