Aaraalum Asaaddhyam Lyrics Song Chords PPT- ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ്
പ്രീയരെല്ലാവരും മാറിപ്പോയീടും

ഭയപ്പെടേണ്ട ദൈവ പൈതലേ
അബ്രഹാമിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവ പൈതലേ
ഇസഹാക്കിന്‍ ദൈവം നിന്‍റെകൂടെയുണ്ട്
വാക്കുപറഞ്ഞവന്‍ വിശ്വസ്തനായവന്‍
മാറാതെപ്പോഴും നിന്‍ ചാരെയുണ്ട്
അബ്രഹാം ഇസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവന്‍ കൂടെയുണ്ട്

മാറായില്‍ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലോ
മരുഭൂമിയില്‍ മന്ന ദാനമായ് നല്കി
മക്കളെപ്പോറ്റിയ ദൈവമല്ലോ

മോറിയാമലയിലെ യാഗഭൂമിയതില്‍
കുഞ്ഞാടിനെ തന്ന ദൈവമവന്‍
ഇസഹാക്കിന്‍ ദൈവം കരുതീടും ദൈവം
ഇന്നെലെയും ഇന്നും മാറാത്തവന്‍

Print & View Presenter

Aaraalum Asaaddhyam Lyrics Song Chords PPT- ആരാലും അസാദ്ധ്യം എന്നു പറഞ്ഞ് Lyrics in Manglish

Aaralum asadhyam ennu paranj
Snehitharevarum maarippoyidum
Prathyashayillatha vaakku paranj
Preyarellavum maarippoyidum

Bhayappedenda daiva paithale
Abrahaminte daivam ninte koodayundu
Bhramichidenda daiva paithale
Isahakkin daivam ninte koodayundu

Vaakku paranjavan vishwasthanavan
Maaratheppozhum nin chaarayundu
Abraham, Isahak, Yaakob ennivare
Anugrahichaavan koodeyundu

Maarayil kaippine madhuryamakkiya
Maaramillathoru daivamallo
Marubhoomiyil manna danamay nalki
Makkalepottiya daivamallo

Moriyamalayile yagabhoomiyathil
Kunjadine thanna daivamavan
Isahakkinte daivam karuthidum daivam
Inneleyum innum maarathavan

Aaraalum Asaaddhyam Lyrics Song Chords PPT- ആരാലും അസാദ്ധ്യം എന്നു പറഞ്ഞ് Lyrics in Malayalam and Manglish

ആരാലും അസാധ്യം എന്നു പറഞ്ഞ്
പ്രിയരെല്ലാവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
Aaralum asadhyam ennu paranj
Preyarellavum maarippoyidum
Prathyashayillatha vaakku paranj
Snehitharevarum maarippoyidum

ഭയപ്പെടേണ്ട ദൈവ പൈതലേ
അബ്രഹാമിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവ പൈതലേ
ഇസഹാക്കിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
Bhayappedenda daiva paithale
Abrahamin daivam ninte koodayundu
Bhramichidenda daiva paithale
Isahakkin daivam ninte koodayundu

വാക്കുപറഞ്ഞവന്‍ വിശ്വസ്തനായവന്‍
മാറാതെപ്പോഴും നിന്‍ ചാരെയുണ്ട്
അബ്രഹാം ഇസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവന്‍ കൂടെയുണ്ട്
Vaakku paranjavan vishwasthanayavan
Maaratheppozhum nin chaarayundu
Abraham, Isahak, Yaakobennivare
Anugrahichavan koodeyundu

മാറായില്‍ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലോ
മരുഭൂമിയില്‍ മന്ന ദാനമായ് നല്കി
മക്കളെപ്പോറ്റിയ ദൈവമല്ലോ
Maarayil kaippine madhuryamakkiya
Maaramillathoru daivamallo
Marubhoomiyil manna dhanamay nalki
Makkalepottiya daivamallo

മോറിയാമലയിലെ യാഗഭൂമിയതില്‍
കുഞ്ഞാടിനെ തന്ന ദൈവമവന്‍
ഇസഹാക്കിന്‍ ദൈവം കരുതീടും ദൈവം
ഇന്നെലെയും ഇന്നും മാറാത്തവന്‍
Moriyamalayile yagabhoomiyathil
Kunjadine thanna daivamavan
Isahakkinte daivam karuthidum daivam
Inneleyum innum maarathavan

Aaraalum Asaaddhyam Lyrics Song Chords PPT- ആരാലും അസാദ്ധ്യം എന്നു പറഞ്ഞ് Lyrics in Malayalam and English

ആരാലും അസാധ്യം എന്നു പറഞ്ഞ്
പ്രിയരെല്ലാവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
Even if someone says it’s impossible,
All friends may drift away.
Even if words without hope are spoken,
Beloved ones may turn away.

ഭയപ്പെടേണ്ട ദൈവ പൈതലേ
അബ്രഹാമിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവ പൈതലേ
ഇസഹാക്കിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
Fear not, O child of God,
The God of Abraham is with you.
Do not wander in doubt, O child of God,
The God of Isaac is with you.

വാക്കുപറഞ്ഞവന്‍ വിശ്വസ്തനായവന്‍
മാറാതെപ്പോഴും നിന്‍ ചാരെയുണ്ട്
അബ്രഹാം ഇസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവന്‍ കൂടെയുണ്ട്
The one who spoke promises is faithful,
Always guarding you without fail.
Abraham, Isaac, and Jacob,
Were blessed by Him who is with you.

മാറായില്‍ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലോ
മരുഭൂമിയില്‍ മന്ന ദാനമായ് നല്കി
മക്കളെപ്പോറ്റിയ ദൈവമല്ലോ
In Marah, He made the waters sweet,
He is an unchanging God.
In the desert, giving manna,
He is the God who provided for His children.

മോറിയാമലയിലെ യാഗഭൂമിയതില്‍
കുഞ്ഞാടിനെ തന്ന ദൈവമവന്‍
ഇസഹാക്കിന്‍ ദൈവം കരുതീടും ദൈവം
ഇന്നെലെയും ഇന്നും മാറാത്തവന്‍
On Mount Moriah, at the altar,
He gave the little lamb.
The God of Isaac will protect,
Today and forever, unchanging is He.

Tags

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ് ,Aaraalum Asaaddhyam , ആരാലും അസാദ്ധ്യം എന്നു പറഞ്ഞ് ,Aaraalum Asaaddhyam Lyrics Song Chords PPT- ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create