Aaraadhyane Lyrics Song Chords PPT -ആരാധ്യനെ സ്തുതി നിനക്ക് മാത്രം

ആരാധ്യനെ സ്തുതി നിനക്ക് മാത്രം
ആത്മനാഥ സ്തുതി നിനക്ക് മാത്രം
ആരിലുമുന്നതനെ തിരുപാദം
വീണു വണങ്ങി ഞാൻ ആരാധിക്കും

ഹല്ലേലൂയ സ്തുതിയും സ്തോത്രവും അർപ്പിക്കുന്നേ
ഹല്ലേലൂയ ജ്ഞാനവും ശക്തിയും അങ്ങേയ്ക്കു താൻ

വീണ്ടെടുപ്പിൻ വില നൽകിടുവാൻ ചുരുൾ നിവർത്തുവാൻ
തകർക്കുവാൻ മുദ്ര ഏഴും
അർഹനായ് യോഗ്യനായ് മൂവുലകിൽ
ആരുമില്ലേശുവേ നീ ഒഴികെ ഹല്ലേലുയ്യാ

കുഞ്ഞാടെ നീ അറുക്കപ്പെട്ടു നിൻ
നിണത്താൽ നീ വിലക്ക് വാങ്ങി
വീണ്ടെടുത്തു സ്വന്ത മക്കളാക്കി
രാജ പുരോഹിത വംശമാക്കി ഹല്ലേലുയ്യ

എണ്ണമില്ല ദൂതസംഘമതും
സർവ്വലോകെയുള്ള സൃഷ്ടികളും
സ്തുതിയും മഹത്വവും ജ്ഞാനമെല്ലാം
അർപ്പിച്ചപദാനം പാടി സ്തുതിച്ചിടുന്നേ

Print & View Presenter

Aaraadhyane Lyrics Song Chords PPT -ആരാധ്യനെ സ്തുതി നിനക്ക് മാത്രം Lyrics in Manglish

Aaradhyaney sthuthi ninakku maathram
Aathmanaatha sthuthi ninakku maathram
Aarilum unnathane thirupaadam
Veenu vanangi njaan aaradhikkum

Halleluya sthuthiyum sthothravum arppikkunne
Halleluya jnaanavum shakthiyum angeykku thaan

Veendeduppin vila nalkiduvaan churul nivarthuvaan
Thakarukkuvaan mudra ezhum
Arhanaay yogyanaay moovulakil
Aarum illeshuve nee ozhike halleluya

Kunjjaade nee arukkappettu nin
Ninathaal nee vilakku vaangi
Veendeduthu swantha makkaLaakki
Raaja purohitha vamshamaakki halleluya

Ennamilla dootha sanghamathum
Sarvva lokatheyulla srushtikalum
Sthuthiyum mahathvavum jnaanavellaam
Arppicha padhaanam paadi sthuthichidunne

Aaraadhyane Lyrics Song Chords PPT -ആരാധ്യനെ സ്തുതി നിനക്ക് മാത്രം Lyrics in Malayalam and Manglish

ആരാധ്യനെ സ്തുതി നിനക്ക് മാത്രം
ആത്മനാഥ സ്തുതി നിനക്ക് മാത്രം
ആരിലുമുന്നതനെ തിരുപാദം
വീണു വണങ്ങി ഞാൻ ആരാധിക്കും
Aaradhyaney sthuthi ninakku maathram
Aathmanaatha sthuthi ninakku maathram
Aarilum unnathane thirupaadam
Veenu vanangi njaan aaradhikkum

ഹല്ലേലൂയ സ്തുതിയും സ്തോത്രവും അർപ്പിക്കുന്നേ
ഹല്ലേലൂയ ജ്ഞാനവും ശക്തിയും അങ്ങേയ്ക്കു താൻ
ഹല്ലേലൂയ ഹൃദയം നിനക്കായി തുറക്കുന്നു
ഹല്ലേലൂയ ആരാധന ഉയർത്തുന്നു ഞാൻ
Halleluya sthuthiyum sthothravum arppikkunne
Halleluya jnaanavum shakthiyum angeykku thaan
Halleluya hridayam ninakkaayi thurakkunnu
Halleluya aaradhanay uyarthunnu njaan

വീണ്ടെടുപ്പിൻ വില നൽകിടുവാൻ ചുരുൾ നിവർത്തുവാൻ
തകർക്കുവാൻ മുദ്ര ഏഴും
അർഹനായ് യോഗ്യനായ് മൂവുലകിൽ
ആരുമില്ലേശുവേ നീ ഒഴികെ ഹല്ലേലുയ്യാ
Veendeduppin vila nalkiduvaan churul nivarthuvaan
Thakarukkuvaan mudra ezhum
Arhanaay yogyanaay moovulakil
Aarum illeshuve nee ozhike halleluya

കുഞ്ഞാടെ നീ അറുക്കപ്പെട്ടു നിൻ
നിണത്താൽ നീ വിലക്ക് വാങ്ങി
വീണ്ടെടുത്തു സ്വന്ത മക്കളാക്കി
രാജ പുരോഹിത വംശമാക്കി ഹല്ലേലുയ്യ
Kunjjaade nee arukkappettu nin
Ninathaal nee vilakku vaangi
Veendeduthu swantha makkal aakki
Raaja purohitha vamshamaakki halleluya

എണ്ണമില്ല ദൂതസംഘമതും
സർവ്വലോകെയുള്ള സൃഷ്ടികളും
സ്തുതിയും മഹത്വവും ജ്ഞാനമെല്ലാം
അർപ്പിച്ചപദാനം പാടി സ്തുതിച്ചിടുന്നേ
Ennamilla dootha sanghamathum
Sarvva lokatheyulla srushtikalum
Sthuthiyum mahathvavum jnaanavellaam
Arppicha padaanam paadi sthuthichidunne

Aaraadhyane Lyrics Song Chords PPT -ആരാധ്യനെ സ്തുതി നിനക്ക് മാത്രം Lyrics in Malayalam and English

ആരാധ്യനെ സ്തുതി നിനക്ക് മാത്രം
ആത്മനാഥ സ്തുതി നിനക്ക് മാത്രം
ആരിലുമുന്നതനെ തിരുപാദം
വീണു വണങ്ങി ഞാൻ ആരാധിക്കും
Praise be to You alone O worthy One
Praise be to You alone O Lord of my soul
At Your holy feet above all others
I bow down and worship You

ഹല്ലേലൂയ സ്തുതിയും സ്തോത്രവും അർപ്പിക്കുന്നേ
ഹല്ലേലൂയ ജ്ഞാനവും ശക്തിയും അങ്ങേയ്ക്കു താൻ
Hallelujah praises and thanks I offer to You
Hallelujah wisdom and power belong to You

വീണ്ടെടുപ്പിൻ വില നൽകിടുവാൻ ചുരുൾ നിവർത്തുവാൻ
തകർക്കുവാൻ മുദ്ര ഏഴും
അർഹനായ് യോഗ്യനായ് മൂവുലകിൽ
ആരുമില്ലേശുവേ നീ ഒഴികെ ഹല്ലേലുയ്യാ
To pay the price of redemption and open the scroll
To break and loosen the seven seals
Worthy and deserving in all the worlds
There is none but You Jesus Hallelujah

കുഞ്ഞാടെ നീ അറുക്കപ്പെട്ടു നിൻ
നിണത്താൽ നീ വിലക്ക് വാങ്ങി
വീണ്ടെടുത്തു സ്വന്ത മക്കളാക്കി
രാജ പുരോഹിത വംശമാക്കി ഹല്ലേലുയ്യ
O Lamb You were slain
By Your blood You purchased us
You redeemed us and made us Your own children
A royal priesthood Hallelujah

എണ്ണമില്ല ദൂതസംഘമതും
സർവ്വലോകെയുള്ള സൃഷ്ടികളും
സ്തുതിയും മഹത്വവും ജ്ഞാനമെല്ലാം
അർപ്പിച്ചപദാനം പാടി സ്തുതിച്ചിടുന്നേ
Countless hosts of angels
And all creation in the universe
Offering praise glory and all wisdom
Sing and worship Him forever

Tags

ആരാധ്യനെ സ്തുതി നിനക്ക് മാത്രം ,Aaraadhyane,ആരാധ്യനെ സ്തുതി നിനക്ക് മാത്രം ,Aaraadhyane Lyrics Song Chords PPT-ആരാധ്യനെ സ്തുതി നിനക്ക് മാത്രം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create