Aaraadhippaan‍ Namukku Lyrics Song Chords PPT - ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്

ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടിപ്പാടാനേറെ കാരണമുണ്ട്
ഹല്ലേലൂയ്യാ ഹല്ലേല്ലൂയ്യാ
നമ്മുടേശു ജീവിക്കുന്നു

കാലുകളേറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയിരില്ല എന്നു നിനച്ചു
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല ഹല്ലേലൂയ്യാ
ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളില്‍ പോലും നിനച്ചതല്ല
ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു ഹല്ലേലൂയ്യാ

ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞ് രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാനാരാധിക്കുന്നു ഹല്ലേലൂയ്യാ

Print & View Presenter

Aaraadhippaan‍ Namukku Lyrics Song Chords PPT - ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട് Lyrics in Manglish

Aaradhippan namukk kaaranamundu
Kaikottippaadaneere kaaranamundu
Halleluya halleluya
Nammude Yesu jeevikkunnu

Kaalukalerekkure vazhuthippoyi
Orikkalum uyirililla ennu ninachu
Ente ninavukal Daivam maattiyezhuthi
Pinne kaal vazhuthuvann id vannilla
Halleluya

Unnatha viliyal vilichu enne
Labhithatho ullil polum ninachathalla
Daya thonni ente mel chorinjathalle
Aayussellam ninakkay nalkidunnu
Halleluya

Uttorum udayorum thallikkalanju
Kuttam maathram paranj rasichappozhum
Nee maathramanu enne uyarthiyathu
Santhoshathode njan aaradhikkunnu
Halleluya

Aaraadhippaan‍ Namukku Lyrics Song Chords PPT - ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട് Lyrics in Malayalam and Manglish

ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടിപ്പാടാനേറെ കാരണമുണ്ട്
Aaradhippan namukk kaaranamundu
Kaikottippaadaneere kaaranamundu

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നമ്മുടേശു ജീവിക്കുന്നു
Halleluya halleluya
Nammude Yesu jeevikkunnu

കാലുകളേറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയിരില്ല എന്നു നിനച്ചു
Kaalukalerekkure vazhuthippoyi
Orikkalum uyirililla ennu ninachu

എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല
Ente ninavukal Daivam maattiyezhuthi
Pinne kaal vazhuthuvann id vannilla

ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളില്‍ പോലും നിനച്ചതല്ല
Unnatha viliyal vilichu enne
Labhithatho ullil polum ninachathalla

ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു
Daya thonni ente mel chorinjathalle
Aayussellam ninakkay nalkidunnu

ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞ് രസിച്ചപ്പോഴും
Uttorum udayorum thallikkalanju
Kuttam maathram paranj rasichappozhum

നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാനാരാധിക്കുന്നു
Nee maathramanu enne uyarthiyathu
Santhoshathode njan aaradhikkunnu

ഹല്ലേലൂയ്യാ
Halleluya

Aaraadhippaan‍ Namukku Lyrics Song Chords PPT - ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട് Lyrics in Malayalam and English

ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടിപ്പാടാനേറെ കാരണമുണ്ട്
We have reason to worship
We have many reasons to clap and sing

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
നമ്മുടേശു ജീവിക്കുന്നു
Halleluya halleluya
Our Jesus lives

കാലുകളേറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയിരില്ല എന്നു നിനച്ചു
Many years had slipped away
I thought there would never be life

എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇട വന്നില്ല
God rewrote my memories
Then there was no place for my feet to stumble

ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളില്‍ പോലും നിനച്ചതല്ല
He called me with a high voice
It was more than I even imagined in my heart

ദയ തോന്നി എന്‍റെ മേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നല്‍കിടുന്നു
It was not pity that He poured on me
I give my whole life for You

ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞ് രസിച്ചപ്പോഴും
Friends and relatives rejected me
Even when they only spoke of my faults with glee

നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാനാരാധിക്കുന്നു
You alone lifted me up
With joy I worship You

ഹല്ലേലൂയ്യാ
Halleluya

Tags

ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട് ,Aaraadhippaan‍ Namukku, ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്,Aaraadhippaan‍ Namukku Lyrics Song Chords PPT- ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create