Aapatthuvelakalil Lyrics Song Chords PPT- ആപത്തുവേളകളിൽ ആനന്ദവേളകളിൽ

ആപത്തുവേളകളിൽ ആനന്ദവേളകളിൽ
അകലാത്ത എൻ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നേ ഞാൻ

കുശവന്റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ
മെനഞ്ഞീടണമേ വാർത്തെടുക്കണേ
ദിവ്യഹിതംപോലെ ഏഴയാമെന്നെ

കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ്
എൻ കരങ്ങളിൽകുടിപ്പാൻ തന്നാൽ
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ
തിരുകൃപ എന്നിൽ പകരണമേ

എന്റെ ഹിതംപോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കണമേ
ജീവിതപാതയിൽ പതറിടാതെ
സ്വർഗ്ഗഭവനത്തിലെത്തുവോളവും

Print & View Presenter

Aapatthuvelakalil Lyrics Song Chords PPT- ആപത്തുവേളകളിൽ ആനന്ദവേളകളിൽ Lyrics in Manglish

Apathu velakalil aananda velakalil
Akalaatha En Yeshuve
Angayude paadham kumbidunne njan

Kushavante kayyil kalimannupole
Thannidunnu enne thrikkarangalil
Menanjeedaname vaarthedukkane
Divyahithampole ezhayam enne

Kashtathayude kaypuneerin paathravum angu
En karangalil kudippaan thannal
Chodyam cheyyathe vaangi paanam cheyyuvan
Thirukripa ennil pakaraname

Ente hithampole nadatharuthe
Thiruhithampole nayikkaname
Jeevithapathayil patharidathe
Swargabhavanathilethuvoolavum

Aapatthuvelakalil Lyrics Song Chords PPT- ആപത്തുവേളകളിൽ ആനന്ദവേളകളിൽ Lyrics in Malayalam and Manglish

ആപത്തുവേളകളിൽ ആനന്ദവേളകളിൽ
അകലാത്ത എൻ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നേ ഞാൻ
Apathu velakalil aananda velakalil
Akalaatha En Yeshuve
Angayude paadham kumbidunne njan

കുശവന്റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ
മെനഞ്ഞീടണമേ വാർത്തെടുക്കണേ
ദിവ്യഹിതംപോലെ ഏഴയാമെന്നെ
Kushavante kayyil kalimannupol
Thannidunnu enne thrikkarangalil
Menanjeedaname vaarthedukkane
Divyahithampole ezhayam enne

കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ്
എൻ കരങ്ങളിൽകുടിപ്പാൻ തന്നാൽ
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ
തിരുകൃപ എന്നിൽ പകരണമേ
Kashtathayude kaypuneerin paathravum angu
En karangalil kudippaan thannal
Chodyam cheyyathe vaangi paanam cheyyuvan
Thirukripa ennil pakaraname

എന്റെ ഹിതംപോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കണമേ
ജീവിതപാതയിൽ പതറിടാതെ
സ്വർഗ്ഗഭവനത്തിലെത്തുവോളവും
Ente hithampole nadatharuthe
Thiruhithampole nayikkaname
Jeevithapathayil patharidathe
Swargabhavanathilethuvolavum

Aapatthuvelakalil Lyrics Song Chords PPT- ആപത്തുവേളകളിൽ ആനന്ദവേളകളിൽ Lyrics in Malayalam and English

ആപത്തുവേളകളിൽ ആനന്ദവേളകളിൽ
അകലാത്ത എൻ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നേ ഞാൻ
In times of trouble and in times of joy
My Jesus never leaves me
I bow down at your feet

കുശവന്റെ കയ്യിൽ കളിമണ്ണുപോൽ
തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ
മെനഞ്ഞീടണമേ വാർത്തെടുക്കണേ
ദിവ്യഹിതംപോലെ ഏഴയാമെന്നെ
Like clay in the hands of the potter
You place me in your holy arms
Mold me and shape me
Guide me like your divine will

കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ്
എൻ കരങ്ങളിൽകുടിപ്പാൻ തന്നാൽ
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ
തിരുകൃപ എന്നിൽ പകരണമേ
If you give me the cup of tears in hardship
And place it in my hands
Without questioning I will drink it
Pour your holy grace in me

എന്റെ ഹിതംപോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കണമേ
ജീവിതപാതയിൽ പതറിടാതെ
സ്വർഗ്ഗഭവനത്തിലെത്തുവോളവും
Do not lead me by my own way
Lead me by your holy way
Without fear on the path of life
Let me reach your heavenly home

Tags

ആപത്തുവേളകളിൽ ആനന്ദവേളകളിൽ ,Aapatthuvelakalil, ആപത്തുവേളകളിൽ ആനന്ദവേളകളിൽ,Aapatthuvelakalil Lyrics Song Chords PPT- ആപത്തുവേളകളിൽ ആനന്ദവേളകളിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create