ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി
ക്കേശു മഹാരാജ സന്നിധിയില്‍
ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെന്‍
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വര്‍ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല
കഷ്ട സങ്കടങ്ങള്‍ വന്നീടുന്നു
കര്‍ത്താവെ നീ എന്റെ സങ്കേതമാകയാല്‍
ഉള്ളില്‍ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലില്‍ സ്വര്‍ല്ലോകം ചേരുവാന്‍
ചുക്കാന്‍ പിടിക്കണേ പൊന്നു നാഥാ
കൂടാര വാസികളാകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊല്‍വാനെന്ത്
കൈകളാല്‍ തീര്‍ക്കാത്ത വീടൊന്നു താതന് താന്‍
മേലെ നമുക്കായി വെച്ചിട്ടുണ്ട്
ഭാരം പ്രയാസങ്ങളേറും വനദേശ
ത്താകുലം ആത്മാവില്‍ വന്നീടുകില്‍
പാരം കരുണയുള്ളീശന്‍ നമുക്കായി
ട്ടേറ്റം കൃപ നല്കി പാലിച്ചീടും
കര്‍ത്താവേ നീ വേഗം വന്നീടണേ ഞങ്ങള്‍
ക്കോര്ത്താല് ഇക്ഷോണിയില്‍ മഹാ ദുഃഖം
എന്നാലും നിന്മുഖ ശോഭയതിന് മൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി
ക്കേശു മഹാരാജ സന്നിധിയില്‍
ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെന്‍
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വര്‍ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല
കഷ്ട സങ്കടങ്ങള്‍ വന്നീടുന്നു
കര്‍ത്താവെ നീ എന്റെ സങ്കേതമാകയാല്‍
ഉള്ളില്‍ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലില്‍ സ്വര്‍ല്ലോകം ചേരുവാന്‍
ചുക്കാന്‍ പിടിക്കണേ പൊന്നു നാഥാ
കൂടാര വാസികളാകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊല്‍വാനെന്ത്
കൈകളാല്‍ തീര്‍ക്കാത്ത വീടൊന്നു താതന് താന്‍
മേലെ നമുക്കായി വെച്ചിട്ടുണ്ട്
ഭാരം പ്രയാസങ്ങളേറും വനദേശ
ത്താകുലം ആത്മാവില്‍ വന്നീടുകില്‍
പാരം കരുണയുള്ളീശന്‍ നമുക്കായി
ട്ടേറ്റം കൃപ നല്കി പാലിച്ചീടും
കര്‍ത്താവേ നീ വേഗം വന്നീടണേ ഞങ്ങള്‍
ക്കോര്ത്താല് ഇക്ഷോണിയില്‍ മഹാ ദുഃഖം
എന്നാലും നിന്മുഖ ശോഭയതിന് മൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Print & View
Presenter
Aanandamundenikkaanandamundeni Lyrics Song Chords PPT - ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി Lyrics in Manglish
Aanandamundenikku aanandamundenikku
Yeshu Mahaaraaja Sannidhiyil
Lokam enikkottum shaashvathamallennen
Sneham niranja Yeshu cholleettundu
Swarloka naattukaarkkikshithiyil pala
Kashta sankadangal vanneedunnu
Karthaave nee ente sankethamaakayal
Ullil manah klesham leshamilla
Vishwaasakkappalil swarlokam cheruvaan
Chukkaan pidikkanane ponnu Naathaa
Koodaara vaasikal aakum namukkingu
Veedennō naadennō cholvān enthu
Kaikalaal theerkkaatha veedonnu Thaathan thaan
Mele namukkaayi vechittundu
Bhaaram prayasangalerum vanadeshathaakulum
Aathmaavil vanneedukil
Paaram karunayulleeśan namukkaayitteerum
Kripa nalki paalichheedum
Karthaave nee vegam vanneedane njangal
Kkorthal ikshoniyil mahaa dukhham
Ennaalum ninmukha shobhayaathin moolam
Santhosha kaanthi poondaaanandikkum
Aanandamundenikku aanandamundenikku
Yeshu Mahaaraaja Sannidhiyil
Lokam enikkottum shaashvathamallennen
Sneham niranja Yeshu cholleettundu
Swarloka naattukaarkkikshithiyil pala
Kashta sankadangal vanneedunnu
Karthaave nee ente sankethamaakayal
Ullil manah klesham leshamilla
Vishwaasakkappalil swarlokam cheruvaan
Chukkaan pidikkanane ponnu Naathaa
Koodaara vaasikal aakum namukkingu
Veedennō naadennō cholvān enthu
Kaikalaal theerkkaatha veedonnu Thaathan thaan
Mele namukkaayi vechittundu
Bhaaram prayasangalerum vanadeshathaakulum
Aathmaavil vanneedukil
Paaram karunayulleeśan namukkaayitteerum
Kripa nalki paalichheedum
Karthaave nee vegam vanneedane njangal
Kkorthal ikshoniyil mahaa dukhham
Ennaalum ninmukha shobhayaathin moolam
Santhosha kaanthi poondaaanandikkum
Aanandamundenikkaanandamundeni Lyrics Song Chords PPT - ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി Lyrics in Malayalam and Manglish
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
Aanandam undenikkaanandam undenikku
Yeshu Mahaaraaja sannidhiyil
Aanandam undenikkaanandam undenikku
Yeshu Mahaaraaja sannidhiyil
ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ട സങ്കടങ്ങൾ വന്നീടുന്നു
Lokam enikkottum shaashvatha mallennen
Sneham niranja Yeshu cholleettundu
Swarloka naattukaarkk ikshithiyil pala
Kashta sankadangal vanneedunnu
കർത്താവേ നീ എന്റെ സങ്കേതമാകയാൽ
ഉള്ളിൽ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർലോകം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
Karthaave nee ente sankethamaakayal
Ullil manahklesham leshamilla
Vishwaasakkappalil swarlokam cheruvaan
Chukkaan pidikkanane ponnu Naathaa
കൂടാരവാസികളാകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊൽവാനെന്ത്
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മേലെ നമുക്കായി വെച്ചിട്ടുണ്ട്
Koodaara vaasikal aakum namukkingu
Veedennō naadennō cholvaan enthu
Kaikalaal theerkkaatha veedonnu Thaathan thaan
Mele namukkaayi vechittundu
ഭാരം പ്രയാസങ്ങളേറും വനദേശത്ത്
ആകുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറും
കൃപ നൽകി പാലിച്ചീടും
Bhaaram prayasangalerum vanadeshath
Aakulam aathmaavil vanneedukil
Paaram karunayulleeśan namukkaayitteerum
Kripa nalki paalichheedum
കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ
ക്കോർത്താൽ ഇക്ഷോണിയിൽ മഹാ ദുഃഖം
എന്നാലും നിൻമുഖ ശോഭയതിൻ മൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Karthaave nee vegam vanneedane njangal
Kkorthal ikshoniyil mahaa dukhham
Ennaalum ninmukha shobhayaathin moolam
Santhosha kaanthi poondaanandikkum
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
Aanandam undenikkaanandam undenikku
Yeshu Mahaaraaja sannidhiyil
Aanandam undenikkaanandam undenikku
Yeshu Mahaaraaja sannidhiyil
ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ട സങ്കടങ്ങൾ വന്നീടുന്നു
Lokam enikkottum shaashvatha mallennen
Sneham niranja Yeshu cholleettundu
Swarloka naattukaarkk ikshithiyil pala
Kashta sankadangal vanneedunnu
കർത്താവേ നീ എന്റെ സങ്കേതമാകയാൽ
ഉള്ളിൽ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർലോകം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
Karthaave nee ente sankethamaakayal
Ullil manahklesham leshamilla
Vishwaasakkappalil swarlokam cheruvaan
Chukkaan pidikkanane ponnu Naathaa
കൂടാരവാസികളാകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊൽവാനെന്ത്
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മേലെ നമുക്കായി വെച്ചിട്ടുണ്ട്
Koodaara vaasikal aakum namukkingu
Veedennō naadennō cholvaan enthu
Kaikalaal theerkkaatha veedonnu Thaathan thaan
Mele namukkaayi vechittundu
ഭാരം പ്രയാസങ്ങളേറും വനദേശത്ത്
ആകുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറും
കൃപ നൽകി പാലിച്ചീടും
Bhaaram prayasangalerum vanadeshath
Aakulam aathmaavil vanneedukil
Paaram karunayulleeśan namukkaayitteerum
Kripa nalki paalichheedum
കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ
ക്കോർത്താൽ ഇക്ഷോണിയിൽ മഹാ ദുഃഖം
എന്നാലും നിൻമുഖ ശോഭയതിൻ മൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Karthaave nee vegam vanneedane njangal
Kkorthal ikshoniyil mahaa dukhham
Ennaalum ninmukha shobhayaathin moolam
Santhosha kaanthi poondaanandikkum
Aanandamundenikkaanandamundeni Lyrics Song Chords PPT - ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി Lyrics in Malayalam and English
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
I have joy I have joy
In the presence of Jesus the King
I have joy I have joy
In the presence of Jesus the King
ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
The world is not permanent for me
Jesus has told me with love
In the mansions of heaven there are many
Trials and sorrows that come
കർത്താവേ നീ എന്റെ സങ്കേതമാകയാൽ
ഉള്ളിൽ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർലോകം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
Lord you are my refuge
My heart has no distress
In the ship of faith I will reach heaven
Hold the helm O precious Lord
കൂടാരവാസികളാകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊൽവാനെന്ത്
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മേലെ നമുക്കായി വെച്ചിട്ടുണ്ട്
We will be dwellers of the heavenly home
What is a house or a land
The house not made by hands our Father has
Placed above for us
ഭാരം പ്രയാസങ്ങളേറും വനദേശത്ത്
ആകുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറും
കൃപ നൽകി പാലിച്ചീടും
If burdens and troubles fill the soul
If the heart feels distressed
The merciful Lord will sustain us
Giving grace and care
കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ
ക്കോർത്താൽ ഇക്ഷോണിയിൽ മഹാ ദുഃഖം
എന്നാലും നിൻമുഖ ശോഭയതിൻ മൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Lord come quickly to us
For grief is great in the world
Yet by the beauty of Your face
Joy and light will fill our hearts
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്ക്
യേശു മഹാരാജ സന്നിധിയിൽ
I have joy I have joy
In the presence of Jesus the King
I have joy I have joy
In the presence of Jesus the King
ലോകം എനിക്കൊട്ടും ശാശ്വതമല്ലെന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
The world is not permanent for me
Jesus has told me with love
In the mansions of heaven there are many
Trials and sorrows that come
കർത്താവേ നീ എന്റെ സങ്കേതമാകയാൽ
ഉള്ളിൽ മനഃക്ലേശം ലേശമില്ല
വിശ്വാസക്കപ്പലിൽ സ്വർലോകം ചേരുവാൻ
ചുക്കാൻ പിടിക്കണേ പൊന്നു നാഥാ
Lord you are my refuge
My heart has no distress
In the ship of faith I will reach heaven
Hold the helm O precious Lord
കൂടാരവാസികളാകും നമുക്കിങ്ങു
വീടെന്നോ നാടെന്നോ ചൊൽവാനെന്ത്
കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ
മേലെ നമുക്കായി വെച്ചിട്ടുണ്ട്
We will be dwellers of the heavenly home
What is a house or a land
The house not made by hands our Father has
Placed above for us
ഭാരം പ്രയാസങ്ങളേറും വനദേശത്ത്
ആകുലം ആത്മാവിൽ വന്നീടുകിൽ
പാരം കരുണയുള്ളീശൻ നമുക്കായിട്ടേറും
കൃപ നൽകി പാലിച്ചീടും
If burdens and troubles fill the soul
If the heart feels distressed
The merciful Lord will sustain us
Giving grace and care
കർത്താവേ നീ വേഗം വന്നീടണേ ഞങ്ങൾ
ക്കോർത്താൽ ഇക്ഷോണിയിൽ മഹാ ദുഃഖം
എന്നാലും നിൻമുഖ ശോഭയതിൻ മൂലം
സന്തോഷ കാന്തി പൂണ്ടാനന്ദിക്കും
Lord come quickly to us
For grief is great in the world
Yet by the beauty of Your face
Joy and light will fill our hearts
Tags
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി,Aanandamundenikkaanandamundeni,ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി,Aanandamundenikkaanandamundeni Lyrics Song Chords PPT- ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനി