Aadhyasneham Lyrics Song Chords PPT - ആദ്യസ്‌നേഹം - ആദ്യസ്‌നേഹം

അരികെ അകലാത്ത സ്നേഹമായ്
അണയൂ അകതാരിൽ നീ നിറയൂ

സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമാകുന്ന നിമിഷം
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പ്രാർത്ഥനയാകുന്ന നിമിഷം
ഈശോയെന്നെ സ്വന്തമാക്കും നിമിഷം
എൻ ഈശോയെ ഞാൻ സ്വന്തമാക്കും നിമിഷം

യേശുവേ എൻ സ്നേഹമേ
യേശുവേ എൻ സ്വന്തമേ
യേശുവേ എൻ സർവ്വസ്വമേ

ഹൃദയം ഹൃദയത്തെ പുൽകുന്ന പുണ്യം
അപ്പമായെന്നെ ചുംബിച്ചു നാഥൻ
എന്നോടൊന്നായ് അലിയുന്ന സ്‌നേഹം
ആ ആദ്യസ്നേഹത്തിലേക്കൊരു യാത്ര

സ്വർഗ്ഗം സ്നേഹമായ് ചായ്ഞ്ഞിറങ്ങും
ഈശോയെന്നിൽ പെയ്തിറങ്ങി
എന്നോടൊന്നായ് ഒഴുകുന്ന സ്നേഹം
ആ ആദ്യസ്നേഹത്തിലേക്കൊരു യാത്ര

Print & View Presenter

Aadhyasneham Lyrics Song Chords PPT - ആദ്യസ്‌നേഹം - ആദ്യസ്‌നേഹം Lyrics in Manglish

Arike akalataatha snehamaay
Anayoo akathaaril nee nirayoo

Snehichu snehichu snehamaakunna nimisham
Praarthichu praarthichu praarthanayaakunna nimisham
Eesho enney swanthamaakkum nimisham
En Eeshoye njan swanthamaakkum nimisham

Yeshuve en snehame
Yeshuve en swanthame
Yeshuve en sarvaswame

Hridhayam hridhayathe pulkunnu punyam
Appamaay enne chumbichu Naathan
Ennodonnaay aliyunna snehame
Aa aadyasnehathilekku oru yaathra

Swargham snehamaay chaynjirangum
Eesho ennil peythirangi
Ennodonnaay ozhukuna snehame
Aa aadyasnehathilekku oru yaathra

Aadhyasneham Lyrics Song Chords PPT - ആദ്യസ്‌നേഹം - ആദ്യസ്‌നേഹം Lyrics in Malayalam and Manglish

അരികെ അകലാത്ത സ്നേഹമായ്
അണയൂ അകതാരിൽ നീ നിറയൂ
സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമാകുന്ന നിമിഷം
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പ്രാർത്ഥനയാകുന്ന നിമിഷം
Arike akalataatha snehamaay
Anayoo akathaaril nee nirayoo
Snehichu snehichu snehamaakunna nimisham
Praarthichu praarthichu praarthanayaakunna nimisham

ഈശോയെന്നെ സ്വന്തമാക്കും നിമിഷം
എൻ ഈശോയെ ഞാൻ സ്വന്തമാക്കും നിമിഷം
യേശുവേ എൻ സ്നേഹമേ
യേശുവേ എൻ സ്വന്തമേ
Eesho enney swanthamaakkum nimisham
En Eeshoye njan swanthamaakkum nimisham
Yeshuve en snehame
Yeshuve en swanthame

യേശുവേ എൻ സർവ്വസ്വമേ
ഹൃദയം ഹൃദയത്തെ പുൽകുന്ന പുണ്യം
അപ്പമായെന്നെ ചുംബിച്ചു നാഥൻ
എന്നോടൊന്നായ് അലിയുന്ന സ്‌നേഹം
Yeshuve en sarvaswame
Hridhayam hridhayathe pulkunnu punyam
Appamaay enne chumbichu Naathan
Ennodonnaay aliyunna snehame

ആ ആദ്യസ്നേഹത്തിലേക്കൊരു യാത്ര
സ്വർഗ്ഗം സ്നേഹമായ് ചായ്ഞ്ഞിറങ്ങും
ഈശോയെന്നിൽ പെയ്തിറങ്ങി
എന്നോടൊന്നായ് ഒഴുകുന്ന സ്നേഹം
ആ ആദ്യസ്നേഹത്തിലേക്കൊരു യാത്ര
Aa aadyasnehathilekku oru yaathra
Swargham snehamaay chaynjirangum
Eesho ennil peythirangi
Ennodonnay ozhukunna snehame
Aa aadyasnehathilekku oru yaathra

Aadhyasneham Lyrics Song Chords PPT - ആദ്യസ്‌നേഹം - ആദ്യസ്‌നേഹം Lyrics in Malayalam and English

അരികെ അകലാത്ത സ്നേഹമായ്
അണയൂ അകതാരിൽ നീ നിറയൂ
സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമാകുന്ന നിമിഷം
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പ്രാർത്ഥനയാകുന്ന നിമിഷം
Love that never drifts apart
Fill my heart with Your presence, Lord
The moment of loving until it becomes love
The moment of praying until it becomes prayer

ഈശോയെന്നെ സ്വന്തമാക്കും നിമിഷം
എൻ ഈശോയെ ഞാൻ സ്വന്തമാക്കും നിമിഷം
യേശുവേ എൻ സ്നേഹമേ
യേശുവേ എൻ സ്വന്തമേ
The moment Jesus makes me His own
The moment I make Jesus my own
Jesus, You are my love
Jesus, You are my possession

യേശുവേ എൻ സർവ്വസ്വമേ
ഹൃദയം ഹൃദയത്തെ പുൽകുന്ന പുണ്യം
അപ്പമായെന്നെ ചുംബിച്ചു നാഥൻ
എന്നോടൊന്നായ് അലിയുന്ന സ്‌നേഹം
Jesus, You are my everything
The blessing that touches heart to heart
The Lord kissed me with mercy
A love that embraces me completely

ആ ആദ്യസ്നേഹത്തിലേക്കൊരു യാത്ര
സ്വർഗ്ഗം സ്നേഹമായ് ചായ്ഞ്ഞിറങ്ങും
ഈശോയെന്നിൽ പെയ്തിറങ്ങി
എന്നോടൊന്നായ് ഒഴുകുന്ന സ്നേഹം
A journey back to that first love
Heaven descends in love
Jesus poured down into me
A love flowing together with me

Tags

ആദ്യസ്‌നേഹം ,Aadhyasneham,ആദ്യസ്‌നേഹം,Aadhyasneham Lyrics Song Chords PPT -ആദ്യസ്‌നേഹം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create