Aa Nalla Desathil Lyrics Song Chords PPT- ആ നല്ല ദേശത്തില്‍

ആ നല്ല ദേശത്തില്‍
നിത്യമാം പ്രകാശത്തില്‍
അംശിയായിട്ടെന്നെ ചേര്‍ത്തതാല്‍
കീര്‍ത്തിക്കും ഞാന്‍ അവന്‍ ത്യാഗത്തെ
വര്‍ണിക്കും ഞാന്‍ എന്‍
അന്ത്യനാള്‍ വരെ

വന്ദനം നാഥനെ എന്‍ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാന്‍
എന്‍ ദോഷത്താല്‍
എന്‍ പേര്‍ക്കീ കഷ്ടത ക്രൂരതയും
വഹിച്ചു എന്‍ പേര്‍ക്കായ് എന്‍ രക്ഷകാ

ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
സ്വന്തമായ് എന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യ നാള്‍വരെ
നടത്തി പോറ്റുക എന്‍റെ ദൈവമേ

Print & View Presenter

Aa Nalla Desathil Lyrics Song Chords PPT- ആ നല്ല ദേശത്തില്‍ Lyrics in Manglish

Aa nalla deshathil
nithyamaam prakaashathil
amshiyaayittenne cherthathaal
keerthikkum njaan avan tyaagathe

varnikkum njaan en
anthyanaal vare
vandanam naathane en rakshakaa
nindichu ninne njaan

en doshathaal
en perkee kashtatha kroorathayum
vahichu en perkaay en rakshakaa
njaan cheytha paathakam kshamichu nee

svanthamaay enne nee sweekarichu
veezhaathe thaanganame anthya naalvare
nadathi pottuka ente daivame

Aa Nalla Desathil Lyrics Song Chords PPT- ആ നല്ല ദേശത്തില്‍ Lyrics in Malayalam and Manglish

ആ നല്ല ദേശത്തില്‍
നിത്യമാം പ്രകാശത്തില്‍
Aa nalla deshathil
Nithyamaam prakaashathil

അംശിയായിട്ടെന്നെ ചേര്‍ത്തതാല്‍
കീര്‍ത്തിക്കും ഞാന്‍ അവന്‍ ത്യാഗത്തെ
Amshiyaayittenne cherthathaal
Keerthikkum njaan avan tyaagathe

വര്‍ണിക്കും ഞാന്‍ എന്‍
അന്ത്യനാള്‍ വരെ
Varnikkum njaan en
Anthyanaal vare

വന്ദനം നാഥനെ എന്‍ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാന്‍
Vandanam naathane en rakshakaa
Nindichu ninne njaan

എന്‍ ദോഷത്താല്‍
എന്‍ പേര്‍ക്കീ കഷ്ടത ക്രൂരതയും
En doshathaal
En perkee kashtatha kroorathayum

വഹിച്ചു എന്‍ പേര്‍ക്കായ് എന്‍ രക്ഷകാ
ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
Vahichu en perkaay en rakshakaa
Njaan cheytha paathakam kshamichu nee

സ്വന്തമായ് എന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യ നാള്‍വരെ
Svanthamaay enne nee sweekarichu
Veezhaathe thaanganame anthya naalvare

നടത്തി പോറ്റുക എന്‍റെ ദൈവമേ
ആമേന്‍
Nadathi pottuka ente daivame
Aamen

Aa Nalla Desathil Lyrics Song Chords PPT- ആ നല്ല ദേശത്തില്‍ Lyrics in Malayalam and English

ആ നല്ല ദേശത്തില്‍
നിത്യമാം പ്രകാശത്തില്‍
In that good land
In eternal light

അംശിയായിട്ടെന്നെ ചേര്‍ത്തതാല്‍
കീര്‍ത്തിക്കും ഞാന്‍ അവന്‍ ത്യാഗത്തെ
Because He joined me as His own
I will praise His sacrifice

വര്‍ണിക്കും ഞാന്‍ എന്‍
അന്ത്യനാള്‍ വരെ
I will proclaim it
Until my final day

വന്ദനം നാഥനെ എന്‍ രക്ഷകാ
നിന്ദിച്ചു നിന്നെ ഞാന്‍
Salutations to my Lord and Savior
I once mocked You

എന്‍ ദോഷത്താല്‍
എന്‍ പേര്‍ക്കീ കഷ്ടത ക്രൂരതയും
Because of my sins
You bore suffering and cruelty for me

വഹിച്ചു എന്‍ പേര്‍ക്കായ് എന്‍ രക്ഷകാ
ഞാന്‍ ചെയ്ത പാതകം ക്ഷമിച്ചു നീ
You carried it for me my Savior
You forgave the sins I committed

സ്വന്തമായ് എന്നെ നീ സ്വീകരിച്ചു
വീഴാതെ താങ്ങണേ അന്ത്യ നാള്‍വരെ
You accepted me as Your own
Hold me so I do not fall until the final day

നടത്തി പോറ്റുക എന്‍റെ ദൈവമേ
ആമേന്‍
Lead and nurture me my God
Amen

Tags

ആ നല്ല ദേശത്തില്‍ , Aa Nalla Desathil, ആ നല്ല ദേശത്തില്‍ ,Aa Nalla Desathil Lyrics Song Chords PPT- ആ നല്ല ദേശത്തില്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create